കാനഡയിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ എവിടെ പോയാലും അവിടെ വെല്ലുവിളി ഉയർത്തുമെന്ന് ഖലിസ്ഥാൻ അനുകൂലികൾ; വാൻകോവറിലെ ഇന്ത്യൻ കോൺസുലേറ്റ് ക്യാമ്പ് തടസ്സപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ ക്യാമ്പുകൾ തടയുമെന്ന് ഭീഷണി
ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു; നിങ്ങൾ വോട്ടുചെയ്ത് തെരഞ്ഞെടുത്ത നിങ്ങളുടെ സർക്കാറിനെ അയാൾ അട്ടിമറിച്ചു; ഏതൊരു പാർട്ടി പ്രവർത്തകനോടും മഹാരാജ് എന്ന് വിളിക്കണമെന്ന് പറയും; പഴയ സഹപ്രവർത്തകനെ കടന്നാക്രമിച്ച് പ്രിയങ്ക
തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് രൂക്ഷം; 10 ബില്ലുകൾ തിരിച്ചയച്ചു ആർ എൻ രവി; മറ്റന്നാൾ സഭാസമ്മേളനം വിളിച്ചു ബില്ലുകൾ പാസാക്കി വീണ്ടും ഗവർണക്ക് അയക്കാൻ സ്റ്റാലിനും; വീണ്ടും വടംവലി നടക്കുന്നത് സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ
ഗസ്സയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിച്ചു ഐഡിഎഫ്; ആശുപത്രിയിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതോടെ ഹമാസ് പ്രതിരോധത്തിൽ; ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസ്സാക്കി; വിട്ടു നിന്ന് റഷ്യയും അമേരിക്കയും ബ്രിട്ടനും
ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല; കുടുങ്ങി കിടക്കുന്നത് 40 തൊഴിലാളികൾ; പലർക്കും പനി അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ; രക്ഷാപ്രവർത്തനത്തിന് അമേരിക്കൻ ആഗർ എത്തിച്ചു; തായ്ലൻഡ് ഗുഹയിൽ നിന്ന് കുട്ടികളെ രക്ഷിച്ചവരുടെ സഹായവും തേടി