പരീക്ഷയിൽ ഗ്രേഡ് കുറച്ചതിന് കൂട്ടുകാരനൊപ്പം ചേർന്ന് 66 കാരിയായ സ്പാനിഷ് ടീച്ചറെ അടിച്ചു കൊന്നു; 16 വയസ്സിൽ ചെയ്ത കുറ്റത്തിന് 18 കാരനെ ജീവപര്യന്തം ശിക്ഷിച്ച് അമേരിക്കൻ കോടതി
നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകും; യെമനിലെ നിയമപ്രശ്‌നമായതിന്റെ പരിമിതിയുണ്ട്; എങ്കിലും എല്ലാവിധത്തിലും ബന്ധപ്പെട്ടു കൊണ്ടിരിക്കയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി; നിമിഷപ്രിയക്ക് തൂക്കുമരം ഒഴിവാകുമോ?
ലോക്ക്ഡൗൺ കാലത്ത് സഹപ്രവർത്തകയുമായി പ്രണയം; ഭാര്യ അറിയാതെ വിവാഹിതനായി; കേസ് വന്നതോടെ ഒത്തുതീർപ്പ്; രണ്ട് ഭാര്യമാർക്കും ഒപ്പം മൂന്ന് മൂന്ന് ദിവസം വീതം; ഞായറാഴ്ച എലോൺ ടൈം; ഗുരുഗ്രാമിൽ നിന്നുള്ള ഒരു കുടുംബകഥ
ഗസയിൽ ഹമാസ് തലവന്റെ വീടിന് നേരെ ബോംബാക്രമണം; ഇസ്മായിൽ ഹനിയ്യയുടെ വീട് ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ; ഹമാസ് നാവിക സേനയുടെ ആയുധ ശേഖരം നശിപ്പിച്ചെന്നും പ്രതിരോധസേന