അൽഷിഫ ആശുപത്രിയിൽ ഹമാസിന്റെ തുരങ്ക കവാടം കണ്ടെത്തിയെന്ന് ഇസ്രയേൽ സേന; രണ്ടു ബന്ദികളുടെ മൃതദേഹം കണ്ടെടുത്തു; ആശുപത്രിക്ക് അടിയിൽ ഹമാസിന്റെ കമാൻഡ് കേന്ദ്രം ഉണ്ടെന്ന് തെളിയിക്കാൻ ശ്രമം തുടരുന്നു
ഇസ്രയേൽ-ഹമാസ് യുദ്ധം: സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി; ചർച്ചയിലൂടെ പരിഹാരം കാണണം; ഭീകരതയ്ക്കും സംഘർഷത്തിനും എതിരാണ് ഇന്ത്യ; ലോക നന്മയ്ക്കായി ഒരേ സ്വരത്തിൽ സംസാരിക്കേണ്ട സമയമെന്നും മോദി
യുഎഇ നറുക്കെടുപ്പിൽ മലയാളി യുവാവിന് 45 കോടിയുടെ ഭാഗ്യം; ഭാഗ്യം തുണച്ച നിമിഷം കണ്ട് കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് ശ്രീജു; 11 വർഷമായി ഫുജൈറയിൽ താമസിക്കുന്ന ശ്രീജുവിന് ഇനി ബാങ്ക് ലോണില്ലാതെ വീട് സ്വന്തമാക്കാം
15 കാരനായ സ്‌കൂൾ വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട 33 കാരി ടീച്ചർക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി; 300 മണിക്കൂർ ശമ്പളമില്ലാ ജോലിയും 3 വർഷം സൂപ്പർവിഷനും വിധിച്ച് സ്‌കോട്ടിഷ് കോടതി; അപൂർവ്വ കോടതി ഇടപെടലിന്റെ കഥ