യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലേക്ക്; കേന്ദ്ര വിദേശകാര്യ - പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും; ഇസ്രയേൽ - ഹമാസ് യുദ്ധമടക്കം ആഗോള തലത്തിലുള്ള ആശങ്കകൾ ചർച്ച ചെയ്യും
ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ഇടപെടാൻ ഉത്തര കൊറിയ; ഹമാസിന് ആവശ്യമായ ആയുധങ്ങൾ വിൽക്കണമെന്ന് കിം ജോങ് ഉൻ; കൂടുതൽ ആയുധങ്ങളെത്തിയാൽ യുദ്ധം നീണ്ടേക്കുമെന്ന് വിലയിരുത്തൽ; ഗസ്സയിൽ നാശം വിതച്ച് ഐഡിഎഫ്
ഡൽഹി ഐഐടി വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മകൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വിദ്യാർത്ഥിയുടെ പിതാവ്; ഒരു വർഷത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവം
ഊർജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള നഗരം; ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെ; കോഴിക്കോടിനെ പ്രശംസിച്ച് പ്രധാനമന്ത്രി