രാജ്യത്ത് സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരമല്ല; നിയമ വിധേയമാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി; അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് മൂന്ന് ജഡ്ജിമാർ; യോജിച്ചത് ജ.ഡി.വൈ ചന്ദ്രചൂഡും, ജ. സഞ്ജയ് കിഷൻ കൗളും
ലിവിങ് ടുഗെദർ ദമ്പതികളെ ഭാര്യാ ഭർത്താക്കന്മാരായി കാണാനാവില്ല; ഭാര്യയ്ക്കെതിരെയുള്ള ക്രൂരതാ കുറ്റം നിലനിൽക്കണമെങ്കിൽ വിവാഹം സാധുവായിരിക്കണം: ഹൈക്കോടതി
സ്‌പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോ എന്നത് പാർലമെന്റിന് തീരുമാനിക്കാം; നിയമ നിർമ്മാണത്തിലേക്ക് കോടതി കടക്കുന്നില്ല; സ്വവർഗ ലൈംഗികത നഗര-വരേണ്യ സങ്കൽപ്പമല്ല; സ്‌പെഷ്യൽ മാരേജ് ആക്ടിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധം; ചീഫ് ജസ്റ്റിസ് വിധി പുറപ്പെടുവിക്കുന്നു
ഞാനിന്ന് വരെ ഒരു ഇ.ഡിയുടെ മുമ്പിലും ഹാജരായിട്ടില്ല; പോകേണ്ടിവന്നാൽ ഇക്കയെപോലെ തലയിൽ മുണ്ടിട്ട് പോകില്ല; കെ.ടി.ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പി.കെ.ഫിറോസ്
ഹമാസിന്റെ തോക്കിൻ മുനയിൽ കഴിഞ്ഞത് മണിക്കൂറുകൾ; ഇനി നാട് കാണാൻ കഴിയുമെന്ന് കരുതിയില്ല; സ്വർണവും പണവും അവർ എടുത്തു കൊണ്ടുപോയി; ഹമാസ് സംഘത്തിന് മുന്നിൽ കുടുങ്ങിയ വിറങ്ങലിക്കുന്ന അനുഭവം പറഞ്ഞ് ഇസ്രയേലിലെ മലയാളി നഴ്സുമാർ
ഹമാസ് ബന്ദികളാക്കിയത് 199 പേരെ; വെടിനിർത്തലിന് സമ്മതിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി ഇസ്രയേൽ; ആക്രണം തുടർന്നാൽ ബന്ദികളെ കൊല്ലുമെന്ന് ഹമാസ്; വെടിനിർത്തലിന് തയ്യാറല്ലെന്നും പ്രതികരണം