ഗസ്സ പിടിച്ചെടുക്കാനോ ഗസ്സയിൽ തുടരാനോ താൽപര്യമില്ല; ഫലസ്തീനികളെ ഭരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല; നിലനിൽപ്പിനായി ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യം; ബൈഡന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇസ്രയേൽ
ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ അമേരിക്കയിൽ വിദ്വേഷക്കൊല; കൊല്ലപ്പെട്ടത് ഫലസ്തീൻ വംശജരുടെ മകനായ ആറ് വയസുകാരൻ; കുത്തേറ്റത് 26 തവണ; കുട്ടിയുടെ അമ്മക്കും ഗുരുതര പരിക്ക്; 71കാരനായ വീട്ടുടമ പിടിയിൽ
ഗസ്സയിലെ അതിക്രമങ്ങൾ അവസാനിപ്പിക്കണം; കേവലം നിരീക്ഷകനായി തുടരാൻ കഴിയില്ല; ഞങ്ങളുടെ വിരലുകൾ കാഞ്ചിയിൽ; ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ച് ഇറാൻ; യു എസിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് മുന്നറിയിപ്പ്
കരുവന്നൂർ മാതൃകയിൽ മറ്റ് വിഷയങ്ങളിലും ഇടപെടും; തട്ടിപ്പുകളെ കുറിച്ചു നിരവധി പരാതികൾ ദുബായിൽ നിന്നും ലഭിച്ചിട്ടുണ്ട്; നയതന്ത്ര അനുമതി ലഭിച്ചാൽ ദുബായിലും അദാലത്ത് നടത്തും; തൃശ്ശൂർ എടുക്കാൻ ഒരുങ്ങി തന്നെയെന്ന് സൂചിപ്പിച്ചു സുരേഷ് ഗോപി
വാർത്തകൾ നൽകുന്നത് തീർത്തും പക്ഷപാതപരമായി; നൽകുന്നത് ഗസ്സയിൽ നിന്ന് ഇസ്രയേൽ സൈനികർക്കെതിരായ ആക്രമണത്തിന് പ്രേരണ നൽകുന്ന വാർത്തകൾ; അൽജസീറ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിലെന്ന് ഇസ്രയേൽ; ഗസ്സയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിച്ചതായി ഇസ്രയേലും യു.എസും
50 വർഷത്തോളമായി കഴിയുന്നത് ഇവിടെ; വീട്ടിൽ വെള്ളം കയറുന്നത് ഇതാദ്യത്തെ അനുഭവം; ഉദ്യോഗസ്ഥർ വന്ന് വീടിന്റെ വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്: ബിജു പപ്പൻ പറയുന്നു