ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളി; മുറവിളിക്ക് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം; സാമൂഹികപരമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണം: എതിർത്ത് എൻഎസ്എസ്
തലമുറകളോളം വേട്ടയാടും വിധം ശത്രുക്കളെ നമ്മൾ പാഠം പഠിപ്പിക്കും; ഹമാസ് ഭീകരർ നമ്മുടെ കുട്ടികളെ കെട്ടിയിട്ടും കത്തിച്ചും കൊന്നു; അവർ കാട്ടാളന്മാരാണ്, ഐസിസാണ്: ഗസ്സയിലെ വ്യോമാക്രമണം നിർത്താൻ ബന്ദികളെ വച്ചുള്ള വിലപേശലിന് വഴങ്ങില്ലെന്ന് സൂചന നൽകി  നെതന്യാഹു
നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു നെതന്യാഹു; നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അറിയിച്ചു; ഇന്ത്യ ഇസ്രയേലിനൊപ്പം എന്നാവർത്തിച്ചു പ്രധാനമന്ത്രി; എല്ലാത്തരം തീവ്രവാദത്തെയും ശക്തമായി അപലപിക്കുന്നതായും മോദി
ഹൈവേയിലൂടെ ഡിക്കി തുറന്നുവച്ച് പാഞ്ഞുപോകുന്ന ഹമാസ് സംഘത്തിന്റെ കാർ; പിന്നാലെ പാഞ്ഞ് ഇസ്രയേലി ബൈക്ക്- കാർ പട്രോൾ പൊലീസ്; കാറിനെ മറികടക്കവേ തുളഞ്ഞുകയറി വെടിയുണ്ടകൾ; ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന വീഡിയോ പുറത്ത്
രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ആരേയും ഉയർത്തിക്കാട്ടുന്നില്ല; തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി തീരുമാനിക്കും; അശോക് ഗലോട്ടുമായി ഭിന്നതയില്ല; താൻ ഉയർത്തിയത് ജനകീയ വിഷയങ്ങളെന്ന് സച്ചിവൻ പൈലറ്റ്
ബിജെപി സഖ്യം വിട്ട ക്ഷീണം തീർക്കാൻ എഐഎഡിഎംകെ; മുസ്‌ലിം തടവുകാരെ വിട്ടയക്കണമെന്ന് എടപ്പാടി പളനി സ്വാമി; ഗവർണർ അംഗീകരിച്ചാലുടൻ മോചിപ്പിക്കുമെന്ന് എം കെ സ്റ്റാലിൻ
ഹമാസ് ആക്രമണത്തിൽ 20ലേറെ രാജ്യങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടു; മുപ്പത് പേരെ ഹമാസ് ബന്ദികളാക്കി; ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലയിലെന്ന് സ്ഥിരീകരണം; 1500 ഹമാസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഇസ്രയേൽ സേന