ഈജിപ്തിൽ രണ്ട് ഇസ്രയേലി വിനോദസഞ്ചാരികളെ പൊലീസുകാരൻ വെടിവെച്ച് കൊന്നു; യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർത്തു; യുദ്ധ മേഖലയിൽ അകപ്പെട്ട 27 ഇന്ത്യക്കാർ അതിർത്തി കടന്നു, എയർ ഇന്ത്യ ജീവനക്കാരെയും ഒഴിപ്പിച്ചു
ഹിസ്ബുല്ലയ്ക്ക് മുന്നറിയിപ്പ്; ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെടരുത്, ഇടപെട്ടാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ; ഗ്രാമങ്ങൾ ഹമാസിന്റെ കയ്യിൽ; ഗസ്സ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ഇസ്രയേലുകാരെ ഒഴിപ്പിച്ചു തുടങ്ങി
ഭീകരവാദവും യുദ്ധവും പ്രശ്‌നങ്ങൾ പരിഹരിക്കില്ല, നിഷ്‌കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുക മാത്രമാണു ചെയ്യുക; യുദ്ധം തോൽവിയാണ്, വെറും തോൽവി മാത്രം; ഇസ്രയേൽ-ഫലസ്തീൻ യുദ്ധത്തിൽ സമാധാന ആഹ്വാനവുമായി മാർപാപ്പ
ഹമാസ് നടത്തിയത് തിരിച്ചടി മാത്രം; ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്ര കുത്തിയാൽ, ഇസ്രയേലും തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടി വരും; ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ നടപടി വേണം: ഫലസ്തീനെ അനുകൂലിച്ചു ബേബി
മരിച്ചുപോയ... ഇനിഒരിക്കലും സ്വയം പ്രതിരോധിക്കാൻ പറ്റാത്ത ഒരാളെ കുറ്റപ്പെടുത്തുന്നു; നിങ്ങളുടെ നിങ്ങളുടെ മനസ്സാക്ഷിക്ക് എന്ത് മറുപടി നൽകും: റിയ ചക്രബർത്തിക്കെതിരെ സുശാന്തിന്റെ സഹോദരി