ലെബനിൽ പ്രത്യാക്രമണവുമായി ഇസ്രയേൽ; ഗസ്സയിൽ ഇസ്രയേൽ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് 313 പേർ; 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം; ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ; ഈ മാസം 14 വരെ സർവീസില്ല
ഇസ്രയേലിനെ ലക്ഷ്യമിട്ട് 20 മിനിറ്റിനുള്ളിൽ ഹമാസ് വർഷിച്ചത് 5000 റോക്കറ്റുകൾ; ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനത്തെ മറികടന്ന് നാശംവിതച്ചത് സാൽവോ റോക്കറ്റ് ആക്രമണത്തിലൂടെ; ഇസ്രയേലിന്റെ വജ്രായുധം അയൺ ഡോം ചതിക്കപ്പെട്ടത് ഇങ്ങനെ
ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ ഇസ്രയേലിലെ സംഘർഷം; കേരളത്തിൽനിന്നുള്ള 45 അംഗ തീർത്ഥാടകസംഘം ബെത്ലഹേമിൽ കുടുങ്ങി; അതിർത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്ന് വിവരം
മരിച്ചതുപോലെ കിടന്നതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്; സ്‌തെറോദിൽ വഴിനീളെ മൃതദേഹങ്ങളായിരുന്നു; നടുക്കം മാറാതെ ദൃക്സാക്ഷിയായ ഇസ്രയേൽ വനിത; സ്‌ഫോടനശബ്ദം കേട്ടാണ് എഴുന്നേറ്റത്; മുന്നറിയിപ്പ് അലാറം കേൾക്കുമ്പോൾ ഭയമെന്ന് മലയാളി യുവതി
ഗസ്സയിലെ ബഹുനില കെട്ടിടം ഫൈറ്റർ ജെറ്റ് ആക്രമണത്തിൽ തകരുന്ന ദൃശ്യങ്ങൾ; ഇസ്രയേലിന്റെ ആക്രമണം അന്തർദേശീയ മാധ്യമത്തിലൂടെ തത്സമയം കണ്ട് ലോകം; വനിതാ റിപ്പോർട്ടർക്ക് പിന്നിൽ കെട്ടിടം തകർക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു