FOREIGN AFFAIRSലോകത്തെ നിരീക്ഷണവലയത്തിൽ ഒതുക്കിയ മൊസാദിനും പിഴച്ചു; ഹമാസിന്റെ ക്രൂരതയിൽ തെരുവോരങ്ങളിൽ ചിതറിക്കിടക്കുന്ന മനുഷ്യശരീരങ്ങൾ; ആക്രമണത്തിന് സഹായം കിട്ടിയത് ഇറാനിൽ നിന്നും; വിശ്വാസ്യത വീണ്ടെടുക്കാൻ ഇസ്രയേൽ സൈന്യംമറുനാടന് ഡെസ്ക്8 Oct 2023 11:12 AM IST
SPECIAL REPORTഎലിസബത്ത് രാജ്ഞിയുടെ ഡയറിക്കുറിപ്പുകൾ പുറത്തു വന്നാലുള്ള നാണക്കേട് ഭയന്ന് ചാൾസ് രാജാവ്; ഡയാന രാജകുമാരിയും ആൻഡ്രൂവവും ഹാരിയും തുടങ്ങി പലരെക്കുറിച്ചുമുള്ള കാര്യങ്ങൾ പുറത്തുവന്നാൽ ബ്രിട്ടീഷ് രാജകുടുംബത്തിന് നാണക്കേടെന്ന് വിലയിരുത്തൽമറുനാടന് ഡെസ്ക്8 Oct 2023 9:12 AM IST
FOREIGN AFFAIRS74 വർഷത്തിനിടെ 36 സർക്കാരുകൾ; ഹമാസ് മുതലാക്കിയത് ഇസ്രയേലിന്റെ രാഷ്ട്രീയ അസ്ഥിരതയോ? കോടതികളെ വരുതിയിലാക്കാനുള്ള നിയമപരിഷ്‌കാരങ്ങളിലും അതൃപ്തി ശക്തം; മതപരമായ ചേരിതിരുവും ചർച്ചകളിൽ; ഹമാസ് മുതലാക്കാൻ ശ്രമിച്ചത് എന്ത്?മറുനാടന് ഡെസ്ക്8 Oct 2023 9:11 AM IST
FOREIGN AFFAIRSഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി; ആവശ്യമെങ്കിൽ ഇന്ത്യാക്കാരെ ഒഴുപ്പിക്കാൻ പ്രത്യേക ഓപ്പറേഷൻ; 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്ന് നിഗമനം; വിദേശികളെയും ബന്ദികളാക്കി ഹമാസ് യുദ്ധതന്ത്രംമറുനാടന് ഡെസ്ക്8 Oct 2023 7:55 AM IST
FOREIGN AFFAIRSഫലസ്തീൻകാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡകൾക്കുള്ള പ്രതികരണമാണ് ആക്രമണമെന്ന് ഹമാസ്; ഇസ്രയേലി പ്രത്യാക്രമണത്തിൽ മരണം 250 കവിഞ്ഞു; പശ്ചിമേഷ്യയിൽ ജീവൻ നഷ്ടമായത് 500ലേറെ പേർക്ക്; 5000 പേർക്ക് പരിക്കും; ഇസ്രയേലിൽ മലയാളി ആശങ്കയുംമറുനാടന് ഡെസ്ക്8 Oct 2023 7:05 AM IST
Uncategorizedഅത്തിബല്ലയിൽ പടക്ക കടയ്ക്ക് തീപിടിച്ച് അപകടം; മരണസംഖ്യ 14 ആയി; ഏഴ് പേർ പൊള്ളലേറ്റ് ചികിത്സയിൽ; ഗോഡൗൺ ഉടമയുടെ മകൻ അറസ്റ്റിൽമറുനാടന് ഡെസ്ക്8 Oct 2023 6:52 AM IST
FOREIGN AFFAIRSജി 20 സാമ്പത്തിക ഇടനാഴിയെ തകർക്കുന്ന യുദ്ധം; ഹമാസിന്റെ നീക്കത്തിന് പിന്നിൽ ചൈന-പാക് ഓഓപ്പറേഷൻ? ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക; വെട്ടിലായി അറബ് രാജ്യങ്ങൾ; വികസനത്തെ അട്ടിമറിക്കാൻ നീക്കം സജീവംമറുനാടന് ഡെസ്ക്8 Oct 2023 6:51 AM IST
Uncategorizedഅമ്മ മരിച്ച പെൺകുട്ടിയെ മൂന്നു വർഷത്തോളം പീഡിപ്പിച്ചു; പതിനാറാം വയസ്സിൽ മകൾ പ്രസവിച്ചു; ഹരിയാനയിൽ പോക്സോ കേസിൽ പിതാവിന് വധശിക്ഷമറുനാടന് ഡെസ്ക്8 Oct 2023 6:39 AM IST
FOREIGN AFFAIRSയഹൂദരുടെ ഒരാഴ്ചനീണ്ട മത ഗ്രന്ഥപാരായണ ആഘോഷമായ 'സിംഹറ്റ് തോറ'യുടെ അവസാന ദിവസം; റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയിലും യുദ്ധം; ഹാമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ ശപഥത്തിൽമറുനാടന് ഡെസ്ക്8 Oct 2023 6:32 AM IST
Uncategorizedസുഹൃത്തിന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി; ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് യുവതിക്ക് വധശിക്ഷമറുനാടന് ഡെസ്ക്8 Oct 2023 6:09 AM IST
GAMESഹാങ്‌ചോയിൽ ചരിത്രമെഴുതി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി അഭിമാനത്തോടെ മടക്കം; സ്വർണമെഡൽ വേട്ടയിലും ചരിത്രം; കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റൺ ഡബിൾസിലും ഒന്നാമതായതോടെ 28 സ്വർണമെഡലുകൾമറുനാടന് ഡെസ്ക്7 Oct 2023 11:22 PM IST
FOREIGN AFFAIRSറോക്കറ്റാക്രമണത്തിന് പിന്നാലെ പാരാഗ്ലൈഡറുകളിലും എസ് യു വികളിലും ബൈക്കുകളിലും ദക്ഷിണ ഇസ്രയേലി പട്ടണങ്ങളിലേക്ക് ഇരച്ചുകയറി ഹമാസ്; തെരുവുകളിൽ ഇടതടവില്ലാതെ വെടിയുതിർത്തും വീടുകളിൽ അതിക്രമിച്ചുകയറിയും കൂട്ടക്കുരുതി; മുഴുവൻ ഫലസ്തീൻ തടവുകാരെയും വിട്ടയ്ക്കാൻ മാത്രം ഇസ്രയേലികളെ ബന്ദികളാക്കിയെന്ന് ഹമാസ്; വിലപേശലിൽ കുലുങ്ങാതെ ഇസ്രയേൽ; മരണസംഖ്യ 300 കടന്നുമറുനാടന് ഡെസ്ക്7 Oct 2023 10:58 PM IST