ഒരു കയ്യിൽ മെഷീൻ ഗണ്ണും മറുകയ്യിൽ പിസ്റ്റളും ഏന്തിയ കൊച്ചുപെൺകുട്ടിയെ അഭിമാനത്തോടെ തോളിലേറ്റിയ അച്ഛൻ; റൈഫിളുകൾ തലയ്ക്ക് മുകളിൽ ഉയർത്തി ആർത്തുവിളിക്കുന്ന സ്ത്രീകൾ; ഇസ്രയേലിന് നേരേയുള്ള ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ആഘോഷിച്ച് ഫലസ്തീൻകാർ
ഇരകളായ നിരപരാധികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു; പ്രതിസന്ധിയിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് പ്രധാനമന്ത്രി; ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ; ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും; അക്രമത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് റഷ്യയും സൗദിയും
പാരാഗ്ലൈഡർമാർ ഇസ്രയേലിലേക്ക് നൂഴ്ന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്; ദക്ഷിണ ഇസ്രയേലിലേക്ക് അൽ ക്വാസം ബ്രിഗേഡിന്റെ സായുധ സംഘം നുഴഞ്ഞുകയറുന്നതിന്റെയും ചിത്രങ്ങൾ; മൊസാദിനെ അമ്പരപ്പിച്ച ഹമാസ് ആക്രമണം ആസൂത്രിതമായി
യുദ്ധമാണ്. നമ്മൾ വിജയിക്കും! ഹമാസിന്റെ ആക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇസ്രയേൽ; ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുദ്ധവിമാനങ്ങൾ; ഗസ്സയിൽ നിന്നും ഫലസ്തീനികളുടെ പലായനം; ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രാലയം