കാലിഫോർണിയയിലെ അതിവേഗ റെയിൽ പദ്ധതി കുതിക്കുക സൗരോർജത്തിൽ; സിൽവർലൈൻ പദ്ധതിയിലും സമാനം; നമുക്ക് കാലിഫോർണിയയിലേക്ക് നോക്കി നെടുവീർപ്പിടാമെന്ന് കെ റെയിൽ
മീ ടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിനിമയിൽ അപ്രതീക്ഷിത വിലക്ക്; ലിയോയുടെ മാസ് എൻട്രിയിൽ ആ വിലക്ക് പൊളിഞ്ഞു; തൃഷയുടെ ശബ്ദമായി ചിന്മയിയുടെ തിരിച്ചുവരവ്, നന്ദി പറഞ്ഞ് ഗായിക
അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃതമായി അരമണിക്കൂർ ലോക്കപ്പിട്ടു; അരലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഡൽഹി ഹൈക്കോടതി; പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും ഈടാക്കാൻ നിർദ്ദേശം
ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം സഫലമാക്കാൻ എത്തിയിരിക്കുന്നു; നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ്; ചിത്രങ്ങൾ പങ്കുവച്ച് ബ്രസീൽ സൂപ്പർ താരം
ഇസ്രയേലിനെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഹമാസ്; ഗസ്സയിൽ നിന്ന് നിരന്തരം റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചു; തൊടുത്തുവിട്ടത് 5000 റോക്കറ്റുകൾ, ഒരു സ്ത്രീ കൊല്ലപ്പെട്ടു; ഹമാസ് നീക്കത്തിന് തിരിച്ചടിക്കാൻ ഇസ്രയേലും
അപകടത്തിന് പിന്നാലെ മരവിച്ച നിലയിൽ നടി ഗായത്രി ജോഷി റോഡരികിൽ? സ്വിസ്  ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വികാസിനെതിരെ കുറ്റമൊന്നും ചുമത്തിയിട്ടില്ലെന്ന് വിവരം
സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിൽ കയറിപ്പറ്റാൻ തിക്കും തിരക്കും; ആശ്രിത വിസ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം വന്നതോടെ യുകെ പഠനം ഉറപ്പാക്കിയതിൽ ഇന്ത്യക്കാർ ഏറെ മുന്നിൽ; മലയാളികളുടെ ആശ്രിത വിസക്കാർ വാടക വീട് ലഭിക്കാതെ നാട്ടിൽ കുടുങ്ങിയ അവസ്ഥയിൽ
വംശീയ വിവേചനത്തിന് ഈസ്റ്റ് ലണ്ടൻ ആശുപത്രി സ്റ്റാഫിന് 60 ലക്ഷം പിഴ ശിക്ഷ! മോശമായ വാക്ക് യൂസർനെയിമായി ഉപയോഗിച്ചത് കൂടാതെ പ്ലാസ്റ്റിക് ട്യുബ് ബയോകെമിസ്റ്റിന് നേരെ വലിച്ചെറിയുകയും ചെയ്‌തെന്ന് കണ്ടെത്തൽ