ബർമ്മിങ്ഹാമിൽ ലൈംഗിക വിവേചനവും പീഡനവും ഏൽക്കേണ്ടി വന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കേസിൽ ജയം; അടിവസ്ത്രം മാത്രമിട്ടുള്ള ട്രെയിനിംഗും നിർബന്ധിച്ച് ഫോട്ടോഷൂട്ട് ചെയ്യിപ്പിച്ചതുമടക്കം നിരവധി ആരോപണങ്ങൾ; ഇംഗ്ലണ്ടിലെ പൊലീസ് സേനയ്ക്ക് നാണക്കേടായ കഥ
പിടിവാശി ഫലം കാണില്ലെന്ന തിരിച്ചറിവിൽ ട്രൂഡോ! ഇന്ത്യയുടെ ആവശ്യങ്ങൾ അഗീകരിച്ചു അനുനയ വഴിയിൽ; കനേഡിയൻ നയതന്ത്ര പ്രതിനിധികളെ സ്ഥലം മാറ്റി ചർച്ചക്ക് വഴിയൊരുക്കി; അടുത്തയാഴ്ച പി20 ഉച്ചകോടിയിൽ ഇന്ത്യ - കാനഡ വിഷയവും ചർച്ചയായേക്കും
ന്യൂസ്‌ക്ലിക്ക് കേസ്: റിമാൻഡ് അപേക്ഷയിൽ അറസ്റ്റിനുള്ള കാരണങ്ങളില്ലെന്ന് ഹൈക്കോടതി; അറസ്റ്റിന്റെ സുതാര്യതയും നിയമസാധുതയും സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് വിരുദ്ധം; എഫ്.ഐ.ആർ റദ്ദാക്കണമെന്ന കേസ് തിങ്കളാഴ്‌ച്ച പരിഗണിക്കും
വൈറ്റ്ഹൗസ് മാതൃകയിൽ നിർമ്മിച്ച ബാംഗ്ലൂരിലെ ആകാശക്കൊട്ടാരത്തിൽ വിജയ് മല്ല്യയ്ക്ക് കാലുകുത്താനാവുമോ? ക്രിമിനലുകളെ സംരക്ഷിക്കാൻ നിയമവ്യവസ്ഥ ദുരുപയോഗിക്കില്ലെന്ന് ബ്രിട്ടന്റെ സുരക്ഷാ മന്ത്രി
കുടിയേറ്റക്കാർക്ക് സ്വാഗതമെന്നും ഞാൻ തന്നെ അതിന് ജീവിക്കുന്ന തെളിവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്; വരുന്നവർ ബ്രിട്ടീഷ് മൂല്യങ്ങളെ പിന്തുടരണമെന്നും ഇവിടുത്തെ സമൂഹവുമായി ഇടപഴകി ജീവിക്കണമെന്നും പ്രധാനമന്ത്രി
ലോറൻസ് ബിഷ്‌ണോയിയെ മോചിപ്പിച്ചില്ലെങ്കിൽ പ്രധാനമന്ത്രി മോദിയെ വധിക്കും; അഹമ്മദാബാദിലെ മോദി സ്റ്റേഡിയം തകർക്കും; 500 കോടി രൂപ നൽകണമെന്നും ഇ മെയിൽ ഭീഷണി സന്ദേശം; ജാഗ്രതാ നിർദ്ദേശം നൽകി എൻഐഎ
പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് സിക്കിം; പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചവരിൽ ആറ് സൈനികരെന്നും സൂചന; നൂറിലേറെ പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു