പേര് വെളിപ്പെടുത്തില്ലെന്നും മുഖം മറയ്ക്കുമെന്നും ഉറപ്പുനൽകി; പോൺ സിനിമയിൽ അഭിനയിപ്പിച്ചതിന് പിന്നാലെ ചൂഷണം ചെയ്തു; നിർമ്മാതാവ് പണം തട്ടിയെടുത്തെന്നും ഹൈദരബാദ് സ്വദേശിനി; പരാതിയിൽ കേസെടുത്ത് പൊലീസ്
ഭാര്യയുമായുള്ള യുവാവിന്റെ സൗഹൃദത്തിൽ സംശയം; സ്വകാര്യ ആശുപത്രിക്ക് മുന്നിൽവച്ച് മർദ്ദനം; മൊബൈൽ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കാലുപിടിപ്പിച്ചു; പൊലീസ് കേസെടുത്തതിന് പിന്നാലെ ഗുണ്ട എയർപോർട്ട് ഡാനി രാജ്യം വിട്ടതായി സൂചന
ഇതൊരു വലിയ ഗെയിം പ്ലാൻ ആണ്; എല്ലാവരുടേയും കൈകളിൽ വടികളുണ്ടായിരുന്നു; അക്രമികൾക്ക് ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചു?; ഹരിയാനയിലെ വർഗീയ സംഘർഷത്തിന് പിന്നിൽ ആസൂത്രണം ചെയ്തതിന്റെ സൂചനയെന്ന് ആഭ്യന്തര മന്ത്രി; വീടുകൾ പൊളിച്ച് നീക്കുന്നു
സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല; വിധവയുടെ സാന്നിധ്യം അശുഭകരമെന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുള്ള സിദ്ധാന്തം; ക്ഷേത്രപ്രവേശന വിവാദത്തിൽ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തി കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിച്ച കോടതി വിധി സ്‌റ്റേ ചെയ്തു സുപ്രീംകോടതി; വിചാരണാ കോടതിക്ക് വിമർശനം; അപകീർത്തി കേസിൽ പരമാവധി ശിക്ഷ നൽകിയ വിധി നീങ്ങിയതോടെ രാഹുൽ വീണ്ടും വയനാട് എംപിയാകും; സുപ്രീംകോടതിയുടെ നിർണായക വിധി ഉണ്ടായത് വിശദമായ വാദം കേട്ട ശേഷം
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി; ഇരു ഭാഗത്തിനും 15 മിനിറ്റ് വാദിക്കാൻ സമയം; വിധി തിരുത്തണമെങ്കിൽ ശക്തമായ വാദം വേണമെന്ന് ജസ്റ്റിസ് ഗവായ്; പരാതിക്കാരൻ പൂർണേഷ് മോദിയുടെ പേരിൽ ആദ്യം മോദി എന്ന സർ നെയിം ഉണ്ടായിരുന്നില്ലെന്ന് വാദിച്ചു അഭിഷേക് സിങ്വി; രാഹുലിന് കേസ് അതീവ നിർണായകം