മുൻചക്രം പ്രവർത്തനരഹിതമായി; അടിയന്തര ലാൻഡിങ്ങിനിടെ മൂക്ക് കുത്തി ഡെൽറ്റ എയർലൈൻസ് വിമാനം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ; വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ
ആയുധങ്ങളുമായി അക്രമാസക്തരായി പ്രതിഷേധക്കാർ വഴിയിൽ; ആകാശത്തേക്ക് വെടിവച്ച് മണിപ്പുർ പൊലീസ്; ഇംഫാലിലേക്ക് മടങ്ങി രാഹുൽ ഗാന്ധി; വാഹനവ്യൂഹം തടഞ്ഞിട്ടത് രണ്ട് മണിക്കൂറോളം; പൊലീസും കോൺഗ്രസ് നേതാക്കളുമായി വാക്കുതർക്കം; വാഹനം തടഞ്ഞത് രാഹുലിന്റെ സുരക്ഷ മുൻകരുതലെന്ന് ബിഷ്ണുപൂർ എസ്‌പി
ആൺസുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ യുവതിക്ക് നേരെ വടിവാൾ ആക്രമണം; 20കാരിയെ അടിച്ചുവീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമം; അക്രമിയെ കീഴടക്കി നാട്ടുകാർ; പ്രതി യുവതിയുടെ മുൻസഹപാഠിയെന്ന് പൊലീസ്
ഏക സിവിൽകോഡ്: നിയമ കമ്മിഷന് രണ്ടാഴ്ചകൊണ്ട് ലഭിച്ചത് 8.5 ലക്ഷം പ്രതികരണങ്ങൾ; വിവിധ സംഘടനകളുമായി വിപുലമായ കൂടിയാലോചനകൾ നടത്തുമെന്നും നിയമ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ഋതുരാജ് അശ്വതി; രണ്ടാഴ്‌ച്ച കൂടി സമയം അവശേഷിക്കേ പൊതുജനങ്ങൾക്ക് ഇനിയും അഭിപ്രായം അറിയിക്കാം
പൃഥ്വി ഷാ ആക്രമിച്ചതിനും ചൂഷണം ചെയ്തതിനും തെളിവില്ല; ഭോജ്പുരി നടി സപ്ന ഗില്ലിന്റേത് വ്യാജപരാതിയെന്ന് പൊലീസ് കോടതിയിൽ; പബ്ബിനു പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് അഭിഭാഷകൻ; കേസ് മാറ്റിവച്ചു