മൃതദേഹവുമായി ജനക്കൂട്ടം തെരുവിൽ; ഇംഫാലിൽ രാജ്ഭവനും ബിജെപി ഓഫിസിനു മുന്നിലായി വൻ സംഘർഷം; ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു പ്രതിഷേധക്കാർ; കണ്ണീർവാതകം പ്രയോഗിച്ചു പൊലീസ്; കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കി; അസാധാരണ നീക്കവുമായി തമിഴ്‌നാട് ഗവർണർ; കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നയാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും രാജ്ഭവന്റെ പത്രക്കുറിപ്പിൽ; തമിഴക രാഷ്ട്രീയത്തിൽ ഗവർണറും സർക്കാറും നേർക്കുനേർ
ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവ വികാസങ്ങൾ; മണിപ്പുരിൽ ആദ്യപരിഗണന സമാധാനത്തിനെന്ന് രാഹുൽ ഗാന്ധി; നാടകീയ സംഭവങ്ങൾക്കൊടുവിൽ ചുരാചന്ദ്പുരിലെ ഗ്രീൻവുഡ് ദുരിതാശ്വാസ ക്യാമ്പിലെത്തി രാഹുൽ; കുട്ടികൾക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷം ആശ്വാസവാക്കുകൾ നൽകി മടങ്ങി
ആറുവർഷത്തെ ഇടവേളക്ക് ശേഷം സാന്ദ്രാ തോമസ് വീണ്ടും സിനിമാ നിർമ്മാണ രംഗത്തേക്ക്; സാന്ദ്രാതോമസ് പ്രൊഡക്ഷൻസ് എന്ന സ്വന്തം ബാനറിൽ നിർമ്മാണം; നല്ല നിലാവുള്ള രാത്രി ആദ്യ ചിത്രം; പുതിയ സംവിധായകർക്കും നടീനടന്മാർക്കും അവസരം നൽകുമെന്ന് സാന്ദ്ര
മെഡിക്കൽ വിദ്യാർത്ഥികൾ ഓപ്പറേഷൻ തീയേറ്ററിൽ കയറുമ്പോൾ അവരുടെ മതവും വിശ്വാസവും പ്രത്യക്ഷമാകുന്ന വേഷങ്ങൾ ധരിക്കണമെന്ന വാദം ആർക്കാണ് ഗുണം ചെയ്യുക? സമുദായത്തെ അന്യവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് പെട്രോൾ ഒഴിച്ചു കൊടുക്കുന്ന പണിയിൽ നിന്നു ദയവു ചെയ്തു പിന്തിരിയണം: ഷുക്കൂർ വക്കീൽ