കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി ഈഡൻ എംപി; ആവശ്യം ഉന്നയിച്ചത് ലോകസഭയിൽ അവതരിപ്പിച്ച സ്വകാര്യബില്ലിൽ; നിർദ്ദേശം അപ്രായോഗികമെന്ന് പറഞ്ഞ് നിലപാട് തള്ളി സർക്കാർ; കോടാനുകോടിയുടെ ചെലവു വരും; ഹൈബി കൃത്യമായി പഠിച്ചില്ലെന്ന് മുഖ്യമന്ത്രി
ബൈജൂസിന് പകരക്കാരെ കണ്ടെത്തി ബിസിസിഐ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോൺസർമാരായി ഡ്രീം 11; പാർട്‌നർഷിപ്പ് ടീമിലേക്ക് കൂടുതൽ ആരാധകരെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് റോജർ ബിന്നി
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന്റെ യോഗ്യത: ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്; ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടേക്കും; യുജിസിയുടെ നീക്കം അപ്പീൽ നൽകണമെന്ന നിയമോപദേശത്തെ തുടർന്ന്
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വാഗ്നർ ഗ്രൂപ്പ് തലവന്റെ നേതൃത്വത്തിൽ നടന്ന സൈനിക അട്ടിമറി നീക്കം അടക്കമുള്ള കാര്യങ്ങളിൽ ചർച്ച; ഇരുനേതാക്കൾ തമ്മിൽ സംഭാഷണം നടന്നത് മോദി റഷ്യയുടെ ബിഗ് ഫ്രണ്ട് എന്ന് പുടിൻ വിശേഷിപ്പിച്ചതിന് പിന്നാലെ
മലയാളത്തിൽ ഇടവേളയെടുത്തത് മനഃപൂർവം; കാത്തിരുന്നത് വെറുതെ ആയില്ല; എബ്രഹാം ഓസ്ലർ വളരെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രം; തന്റെ വലിയൊരു തിരിച്ചു വരവായിരിക്കും ചിത്രം: ജയറാം
മനോജ്, ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും..; മമ്മൂട്ടിയുടെ ഇടപെടലിൽ കൊല്ലം ഷായുടെ ശസ്ത്രക്രിയ സൗജന്യമാക്കി; തുറന്നു പറഞ്ഞ് നടൻ മനോജ് നായർ
ഡയറ്റ് കോക്കും പെപ്സിയും സ്പ്രൈറ്റുമടക്കം എന്ത് സോഫ്റ്റ് ഡിങ്കുകൾ കഴിച്ചാലും കാൻസർ വന്നേക്കാം; സോഫ്റ്റ് ഡ്രിങ്കുകൾക്ക് കൃത്രിമ മധുരം നൽകുന്നത് കാൻസർ സാധ്യതയുള്ള വസ്തുവെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന; ഇനിയെങ്കിലും ദയവായി ഈ വിഷം കഴിക്കുന്നത് ഒഴിവാക്കൂ