KERALAMഅരിക്കൊമ്പൻ വിഷയത്തിൽ കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നു: മന്ത്രി എ കെ ശശീന്ദ്രൻമറുനാടന് ഡെസ്ക്27 May 2023 12:07 PM IST
KERALAMതാമരശ്ശേരിയിൽ കാട്ടുപോത്തിന്റെ ആക്രമണം; റബർ വെട്ടിക്കൊണ്ടിരുന്ന യുവാവിനെ ആക്രമിച്ചു; ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽമറുനാടന് ഡെസ്ക്27 May 2023 11:51 AM IST
Greetingsബി എം ഡബ്ല്യൂവിന്റെ പുതിയ 5 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ; ലയ്ൻ മാറാൻ ഉദ്ദേശിക്കുന്ന ഡ്രൈവറുടെ കണ്ണുകൾ മിററിൽ പതിയുമ്പോഴേ സ്റ്റിയറിംഗിന് കാര്യം പിടികിട്ടും; ഓട്ടോമാറ്റിക് ലെയ്ൻ ചേഞ്ചിങ് ടെക്നോളജിയുമായി ജർമ്മൻ കാർ നിർമ്മാതാക്കൾമറുനാടന് ഡെസ്ക്27 May 2023 11:04 AM IST
FOREIGN AFFAIRSഋഷി സുനകിൽ വിശ്വാസം അർപ്പിച്ച് ബ്രിട്ടീഷ് ജനത; 42 പരമ്പരാഗത ടോറി സീറ്റുകളിൽ നഷ്ടപ്പെട്ട മുൻകൈ വീണ്ടെടുത്ത് കൺസർവേറ്റീവുകൾ; ഇപ്പോഴൂം മുൻതൂക്കം ലേബറിനാണെങ്കിലും കുത്തക സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക മാറിമറുനാടന് ഡെസ്ക്26 May 2023 10:20 AM IST
SPECIAL REPORTലോകത്തെ ഏറ്റവും നല്ല ഹോട്ടൽ ലണ്ടനിലോ, ന്യുയോർക്കിലോ ദുബായിലോ അല്ല; നമ്മുടെ സ്വന്തം ജയ്‌പ്പൂരിലാണ്; ചാൾസ് രാജാവിന് വരെ വിരുന്നൊരുക്കിയ ഇന്ത്യയിലെ അത്യപൂർവ്വ ഹോട്ടൽ ലോക നമ്പർ വൺ ആകുമ്പോൾ അറിയാം അദ്ഭുത ലോകത്തെ വിശേഷങ്ങൾമറുനാടന് ഡെസ്ക്26 May 2023 9:39 AM IST
FOREIGN AFFAIRSബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിലെ ഗെയ്റ്റ് തകർത്ത് ചീറിപ്പാഞ്ഞ് കാർ; ആളെ പിടികൂടി കൈവിലങ്ങിട്ട് പൊലീസ്; ആക്രമണ കാരണം വ്യക്തമല്ലെന്ന് പൊലീസ്; ഋഷി സുനകിനെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണോ എന്ന് ആശങ്ക ശക്തംമറുനാടന് ഡെസ്ക്26 May 2023 8:27 AM IST
FOREIGN AFFAIRSസമാനതകൾ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജർമ്മനി; യൂറോപ്പിലെ ഏറ്റവും വലിയ വിപണിക്ക് കനത്ത തിരിച്ചടി; പണപ്പെരുപ്പവും ഉൽപാദനക്കുറവും ജർമ്മനിയെ വെള്ളം കുടിപ്പിക്കും; തകർച്ചയിൽ നിന്നും കരകയറി ബ്രിട്ടൻ സ്വന്തം കാലിലേക്ക്മറുനാടന് ഡെസ്ക്26 May 2023 8:21 AM IST
SPECIAL REPORTഅരികൊമ്പൻ വീണ്ടും കുമളിക്ക് സമീപം; ഇത്തവണ എത്തിയത് ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ; പുലർച്ചെ ഒരു മണിയോടെ റോസാപ്പൂക്കണ്ടം ഭാഗത്ത് ആനയെത്തി; ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ; ആശങ്കയിൽ നാട്ടുകാർമറുനാടന് ഡെസ്ക്26 May 2023 7:14 AM IST
FOREIGN AFFAIRSയുക്രെയ്ൻ നഗരമായ ബഖ്മൂത്തിൽനിന്ന് പിന്മാറുന്നതായി റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്‌നർ സേന; നഗരത്തിന്റെ നിയന്ത്രണം ജൂൺ ഒന്നിനകം റഷ്യൻ സൈന്യത്തിന് കൈമാറും; നഗരത്തന്റെ പ്രധാന ഭാഗങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലെന്ന് യുക്രൈനുംമറുനാടന് ഡെസ്ക്26 May 2023 7:00 AM IST
SPECIAL REPORTചരിത്ര നേട്ടത്തിൽ ഇന്ത്യൻ നാവികസേന; ഐഎൻഎസ് വിക്രാന്തിൽ രാത്രികാല ലാൻഡിങ് നടത്തി മിഗ് 29 കെ യുദ്ധവിമാനം; അതീവ ദുഷ്‌കര ദൗത്യം വിജയിക്കാൻ ഇടയാക്കിയത് നാവിക സേനാംഗങ്ങളുടെയും നാവിക പൈലറ്റുമാരുടെയും മികവും പ്രഫഷനലിസവും ഒരുമിച്ചപ്പോൾമറുനാടന് ഡെസ്ക്26 May 2023 6:29 AM IST
FOREIGN AFFAIRSയുക്രെയിനിൽ നിന്നു മാത്രം എത്തിയത് രണ്ട് ലക്ഷം പേർ; 73,000 അഭയാർത്ഥികളും എത്തി; 15 ലക്ഷം പേർ വർക്ക് പെർമിറ്റിലും സ്റ്റുഡന്റ് വിസയിലും അവരുടെ ആശ്രിതരുമായും എത്തി; ബ്രിട്ടന്റെ ചരിത്രൽ ഏറ്റവും അധികം കുടിയേറ്റക്കാർ എത്തിയ വർഷം; കാത്തിരുന്ന കണക്കുകൾ പുറത്ത്മറുനാടന് ഡെസ്ക്26 May 2023 6:02 AM IST
SPECIAL REPORTലോകജനതയ്ക്ക് മുന്നിൽ വീണ്ടും ആശങ്കയായി മഹാമാരി; അജ്ഞാത രോഗത്തെക്കുറിച്ച് സൂചന നൽകി ലോകാരോഗ്യ സംഘടന; രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാൽ 'ഡിസീസ് എക്സ്'?; രോഗകാരി മനുഷ്യനാകാമെന്നും വാദം; മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡബ്ല്യുഎച്ച്ഒമറുനാടന് ഡെസ്ക്25 May 2023 7:22 PM IST