SPECIAL REPORTമൻ കീ ബാത് ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു ആത്മീയ യാത്ര; നന്മയുടേയും പോസിറ്റിവിറ്റിയുടേയും ഉത്സവം; മൻ കീ ബാതിന്റെ ഓരോ എപ്പിസോഡിലും ആളുകൾ പരസ്പര സഹകരണത്തിന് പ്രചോദനമായി; ജനങ്ങളിൽ നിന്ന് ആയിരക്കണക്കിന് കത്തുകളും സന്ദേശങ്ങളും ലഭിച്ചു; മൻ കീ ബാത്തിന്റെ നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ വാക്കുകൾമറുനാടന് ഡെസ്ക്30 April 2023 12:30 PM IST
SPECIAL REPORTകേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ ഒടിടിയിൽ എത്തും...; വിവാദങ്ങൾ കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും; ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്.. ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ..; ലൗ ജിഹാദ് പ്രമേയമാക്കിയ 'ദി കേരളാ സ്‌റ്റോറി' സിനിമാ വിവാദത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനൊപ്പമെന്ന് ഹരീഷ് പേരടിമറുനാടന് ഡെസ്ക്29 April 2023 9:25 PM IST
Uncategorizedബിജെപി എംഎൽഎയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്പി എംപിക്ക് 4 വർഷം തടവ്; അഫ്സൽ അൻസാരിക്ക് പാർലമെന്റ് അംഗത്വം നഷ്ടമാകുംമറുനാടന് ഡെസ്ക്29 April 2023 8:44 PM IST
KERALAMസർവകലാശാലകളിൽ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്കായി പുതിയ വിദ്യാർത്ഥി പ്രസ്ഥാനം; ഭാരതത്തിലെ ക്രൈസ്തവ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുമെന്ന് സംഘടനമറുനാടന് ഡെസ്ക്29 April 2023 7:55 PM IST
EXPERIENCEബോക്‌സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2; ആദ്യ ദിന കളക്ഷൻ 64 കോടി! കേരളത്തിലും മണിരത്‌നം ചിത്രത്തിന് തേരോട്ടം; ആദ്യ ഭാഗത്തെയും കടത്തിവെട്ടുന്ന രണ്ടാം ഭാഗം ബോക്‌സോഫീസ് കളക്ഷൻ റെക്കോർഡുകൾ തകർക്കുമോ?മറുനാടന് ഡെസ്ക്29 April 2023 5:56 PM IST
Cinemaഒരുപാട് തവണ മകളെ നഷ്ടപ്പെടുന്നതിന്റെ വക്കോളമെത്തി; അവളുടെ സന്തോഷമാണ് എന്റെ ലക്ഷ്യം; എങ്ങനെയാണ് അവളെ അച്ചടക്കം പഠിപ്പിക്കുക എന്ന് എനിക്ക് അറിയില്ല; മകളെ കുറിച്ചു തുറന്നു പച്ചിലുമായി പ്രിയങ്ക ചോപ്രമറുനാടന് ഡെസ്ക്29 April 2023 5:35 PM IST
Cinemaനാളെ ഞാൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു; അതുകൊണ്ട് അവഗണിച്ചു എന്ന് പറയാമോ? നടി ലളിതശ്രീയുടെ ചോദ്യംമറുനാടന് ഡെസ്ക്29 April 2023 5:22 PM IST
Cinemaപ്രണയത്തിൽ താൻ ഭാഗ്യമില്ലാത്തവൻ; സ്നേഹിച്ച പെൺകുട്ടി തന്നെ കാണുന്നത് സഹോദരനായി: പ്രണയത്തെ കുറിച്ച് സൽമാൻ ഖാൻ പറയുന്നുമറുനാടന് ഡെസ്ക്29 April 2023 5:13 PM IST
SPECIAL REPORTജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല; മോശം സമയത്ത് കൂടെയുണ്ടായിരുന്നത് താൻ മാത്രം; എന്നെക്കാൾ മുതിർന്ന ജിയയെ ഞാൻ പരമാവധി നോക്കി; കുടുംബത്തിന് ആവശ്യം അവളുടെ പണം മാത്രമായിരുന്നു; വെളിപ്പെടുത്തലുമായി നടൻ സൂരജ് പഞ്ചോളിമറുനാടന് ഡെസ്ക്29 April 2023 4:53 PM IST
Marketing Feature'ഇത് എന്റെ അവസാന വീഡിയോ ആയിരിക്കും; അതിനുശേഷം നിങ്ങൾക്ക് എന്നെ കാണാൻ കഴിഞ്ഞേക്കില്ല; ആളുകൾ പറയുന്നു ജീവിതത്തിലെ പ്രശ്നങ്ങൾ പങ്കിടുന്നതിലൂടെ എല്ലാം ശരിയാകുമെന്ന്, പക്ഷേ ഒന്നും സംഭവിച്ചില്ല'; ഇന്റാഗ്രാം വീഡിയോയിൽ ആത്മഹത്യാ സൂചന നൽകി മോഡൽ കിടപ്പറയിൽ തൂങ്ങി മരിച്ചു; മുസ്‌കൻ നാരംഗിന്റെ ആത്മഹത്യയിൽ അന്വേഷണംമറുനാടന് ഡെസ്ക്29 April 2023 2:59 PM IST
Columnബാസ്‌കറ്റ് ബോൾ കളിച്ചപ്പോൾ നടുവേദന വന്നത് ആദ്യ ലക്ഷണം; ദിവസങ്ങൾക്കുള്ളിൽ എണീക്കാനാവാതെ വന്നപ്പോൾ അറിഞ്ഞു ബ്ലഡ് കാൻസർ ആണെന്ന്; കാൻസർ സ്ഥിരീകരിച്ച് 24 മണിക്കൂരിനകം 16 കാരന് മരണം; കാൻസർ ഉടനടി കൊല്ലുന്ന രോഗമായോ?മറുനാടന് ഡെസ്ക്29 April 2023 9:43 AM IST
FOOTBALLലോക ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫുട്ബോൾ ക്ലബ്ബായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറുമോ? ഖത്തർ രാജകുമാരനായ ഷെയ്ഖ് ജാസ്സിം വാഗ്ദാനം ചെയ്തത് 50,000 കോടി രൂപ; ബ്രിട്ടീഷ് പ്രീമിയർ ലീഗ് ഭീമനെ സ്വന്തമാക്കാനുള്ള അവസാന നീക്കങ്ങൾ അന്തിമ രംഗത്തിലേക്ക്മറുനാടന് ഡെസ്ക്29 April 2023 9:40 AM IST