ചൊവ്വയിലേക്ക് പുറപ്പെട്ട എലൺ മസ്‌കിന്റെ 25000 കോടി വിലവരുന്ന ഉപഗ്രഹം പറന്നുയർന്നപ്പോഴേ തീഗോളമായി; വേർപെടാൻ പരാജയപ്പെട്ട സ്പേസ് എക്സ് സ്റ്റാർഷിപ് കത്തിയെരിഞ്ഞത് അങ്ങനെ ആസൂത്രണം ചെയ്തതിനാൽ എന്ന് അവകാശ വാദം; കത്തിയമർന്ന പ്രതീക്ഷ
ബാർ ഡാൻസറായ കാമുകിക്കൊപ്പം കഴിയാൻ സ്വപ്നതുല്യമായ ജോലി വലിച്ചെറിഞ്ഞു; നാട്ടിലെത്തിയ കെമിക്കൽ എഞ്ചിനീയർ ചെയ്ത് മോഷണവും പിടിച്ചുപറിയും; ഒടുവിൽ അഴിക്കുള്ളിൽ
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം, വിമർശകർ എല്ലാ ലക്ഷ്മണ രേഖയും ലംഘിക്കുന്നു; മുഖ്യമന്ത്രി നടത്തിയത് സ്വകാര്യവിരുന്നായിരുന്നില്ല, ഔദ്യോഗിക വിരുന്നായിരുന്നു; മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്ത പങ്കെടുത്ത സംഭവം: കോൺഗ്രസ് വിമർശനം തള്ളി പി ജെ കുര്യൻ
സ്വകാര്യമായി വീട്ടിൽ വന്ന് സോപ്പ് കാണണമെന്ന് രാധാകൃഷ്ണൻ; മറ്റൊരാൾ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അയച്ചു; ചെരുപ്പൂരി അടിക്കും; തനിക്കുവന്ന അശ്ലീല സന്ദേശങ്ങൾ പങ്കുവെച്ച് ഐശ്വര്യ
അയോഗ്യതാ കേസിൽ രാഹുൽ ഗാന്ധി തിരിച്ചടി; രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി; രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച വിധി സ്‌റ്റേ ചെയ്യാതെ വന്നതോടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചു കിട്ടുമെന്ന പ്രതീക്ഷകൾക്ക് മങ്ങൽ; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ്; വയനാട്ടിൽ  വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമോ?
ഡാൻസ് മാസ്റ്റർ രാജേഷ് അന്തരിച്ചു; വിശ്വസിക്കാൻ കഴിയുന്നില്ല, എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്; ഒരു നിമിഷത്തെ വികൽപ്പമായ ചിന്തകൾ നമ്മുടെ ജീവിതം തകർത്ത് കളയുന്നു എന്ന് ഫേസ്‌ബുക്കിൽ കുറിച്ച് ബീന ആന്റണി; ഷോക്കിങ് ആയെന്ന് സഹതാരങ്ങൾ
നിർത്താതെ കരഞ്ഞ കുഞ്ഞിന്റെ ശബ്ദം കേട്ട് കലിപ്പിളകി അഴിഞ്ഞാടി യാത്രക്കാരൻ; കുഞ്ഞിന്റെ മാതാപിതാക്കൾക്കും ഫ്ളൈറ്റ് ജീവനക്കാർക്കും തെറിവിളി; ഒടുവിൽ കൈവിലങ്ങ് വച്ച് പൊലീസ് കൊണ്ടുപോയപ്പോൾ കലിയടങ്ങിയിട്ടെന്ത് കാര്യം?