Emiratesസ്വാൻസിയിലെ ഒരു ആശുപത്രിക്ക് മാത്രം റിക്രൂട്ട് ചെയ്യേണ്ടത് 900 നഴ്സുമാരെ; കേരള സർക്കാരുമായി ഉണ്ടാക്കിയ കരാർ വഴി ആളെ കിട്ടുമെന്ന് കരുതി വെയ്ൽസിലെ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്; യു കെയുടെ നഴ്സിങ് ക്ഷാമം മലയാളികൾക്ക് ഗുണകരമായി മാറുമോ?മറുനാടന് ഡെസ്ക്6 April 2023 9:57 AM IST
Emiratesകെയറർ വിസ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ നിന്നും മാറ്റിയോ? എൽ ഇ ടി എസ് ഇല്ലാത്ത നഴ്സുമാർക്ക് ഇനി യു കെ യിലേക്ക് എത്താൻ കഴിയില്ലെ? പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്താണ്? ഹോം ഓഫീസ് ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ വരുത്തിയ മാറ്റം ഇന്ത്യാക്കാരെ എങ്ങനെ ബാധിക്കും?മറുനാടന് ഡെസ്ക്6 April 2023 9:44 AM IST
Marketing Featureകത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിച്ചു; മരിച്ചെന്നു കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാവ്; നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; കുഞ്ഞ് സ്വാഭാവികമായി ശ്വസിച്ചു തുടങ്ങിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരും; മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞിന് തൂക്കക്കുറവ്മറുനാടന് ഡെസ്ക്6 April 2023 8:35 AM IST
Politicsകെ സി വേണുഗോപാലിന്റെ ഉപദേശം കൊണ്ട് രാഹുൽ ഗാന്ധിക്ക് രാജ്യം ഭരിക്കാനാകുമോ? പാർട്ടി വിടുന്ന മുതിർന്ന നേതാക്കളെല്ലാം കുറ്റപ്പെടുത്തുന്നത് രാഹുൽ ഗാന്ധിയുടെ അവിശ്വാസത്തെ; രാഹുൽ തന്നെ ബിജെപി ഏജന്റെന്ന് വിളിച്ചു; കോൺഗ്രസ് അടുത്ത പതിറ്റാണ്ടിലൊന്നും അധികാരത്തിലെത്തില്ലെന്ന് ഗുലാം നബി ആസാദുംമറുനാടന് ഡെസ്ക്6 April 2023 8:01 AM IST
SPECIAL REPORTചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് ഹാരിയും മേഗനും എത്തുമോ? ക്ഷണിച്ചെങ്കിലും സ്ഥിരീകരിക്കാൻ കൂട്ടാക്കാതെ വിമത ദമ്പതികൾ; അവസാന ഒരുക്കങ്ങൾ തുടങ്ങും മുൻപ് അതിഥികളുടെ ലിസ്റ്റ് പൂർത്തിയാക്കാനാവാതെ കൊട്ടാരംമറുനാടന് ഡെസ്ക്6 April 2023 6:56 AM IST
Marketing Featureഅമേരിക്കയും ബ്രിട്ടനും അടക്കം 17 രാജ്യങ്ങളിലെ പൊലീസ് ഒരുമിച്ച് ആലോചിച്ച് നടത്തിയ റെയ്ഡ്; ലോകവ്യാപക പരിശോധനയിൽ പിടിയിലായത് നിരവധിപേർ; നമ്മുടെ പാസ്സ്വേർഡ് മോഷ്ടിച്ച് ഇടപാടുകൾ നടത്തിയ വമ്പൻ ക്രിമിനൽ സംഘം വലയിൽമറുനാടന് ഡെസ്ക്6 April 2023 6:17 AM IST
Emiratesഅറസ്റ്റിലായ രണ്ടു മലയാളികളെ വെള്ളിയാഴ്ച നാട് കടത്തും; ഒരാൾക്ക് ഇടക്കാല ജാമ്യം; ബ്രിട്ടൻ നടപടി കടുപ്പിക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി വന്നവർ വെറും കയ്യോടെ മടങ്ങുന്നു; ജോലിയുടെ പേരിൽ നടപടിയെന്നത് മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ ആശ്രിത വിസക്കാർക്കും താക്കീതായി മാറുന്നുമറുനാടന് ഡെസ്ക്5 April 2023 12:55 PM IST
FOREIGN AFFAIRSജെറുസലേമിലെ അൽ അഖ്‌സ മസ്ജിദിനുള്ളിൽ കടന്ന കയറി ഇസ്രയേൽ പൊലീസ്; ഫലസ്തീൻ അനുകൂലികൾ കലാപം അഴിച്ചു വിട്ടെന്ന് പൊലീസ്; ടിയർഗ്യാസ് അടക്കം പ്രയോഗിച്ചു പ്രക്ഷോഭകാരികളെ നേരിട്ടു; നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റു; ചികിൽസിക്കാനെത്തിയ ഡോക്ടറെ കയറ്റിവിട്ടില്ലെന്നും ആക്ഷേപംമറുനാടന് ഡെസ്ക്5 April 2023 12:31 PM IST
FOREIGN AFFAIRSഅക്രമങ്ങൾക്ക് ആഹ്വാനം ചെയ്താൽ ഇടപെടുമെന്ന് മുന്നറിയിപ്പ് നൽകി കോടതി; ഇനി ഹാജരാകേണ്ടത് ഡിസംബർ നാലിന്; സോഷ്യൽ മീഡിയ ഉപയോഗത്തിനും ട്രംപിന് നിയന്ത്രണം; താൻ ചെയ്ത ഏക തെറ്റ് ഈ രാജ്യത്തെ പ്രതിരോധിച്ചു എന്നതു മാത്രമെന്ന് ട്രംപ്മറുനാടന് ഡെസ്ക്5 April 2023 8:58 AM IST
FOREIGN AFFAIRSഅരുണാചലിന്റെ പേരു മാറ്റിയുള്ള ചൈനീസ് പ്രകോപനം ഇത് മൂന്നാം തവണ; തെക്കൻ ടിബറ്റിന്റെ ഭാഗമായ സാങ്‌നാൻ ആണെന്ന് അവകാശവാദം; അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം; ചൈനയുടെ തന്ത്രങ്ങൾ വിലപ്പോകില്ലെന്ന് വിദേശ മന്ത്രാലയം; ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന് 70 വർഷം പഴക്കംമറുനാടന് ഡെസ്ക്5 April 2023 8:32 AM IST
FOREIGN AFFAIRSഭാര്യ കാമില രാജ്ഞി എന്നു തന്നെ വിളിക്കപ്പെടുമെന്ന് സ്ഥിരീകരിച്ച് ചാൾസ് രാജാവ്; കിരീടധാരണ ചടങ്ങിൽ വരില്ലെന്നും ഭാര്യയെ അയക്കാമെന്നും അറിയിച്ച് ജോ ബൈഡൻ; ഒരു മാസം ബാക്കിയുള്ളപ്പോൾ ചടങ്ങുകൾ അടിപൊളിയാക്കാൻ നെട്ടോട്ടംമറുനാടന് ഡെസ്ക്5 April 2023 7:55 AM IST
FOREIGN AFFAIRSനടപടിക്രമങ്ങൾ പൂർത്തിയായി; നാറ്റോയുടെ 31-ാം അംഗരാഷ്ട്രമായി റഷ്യയുടെ അയൽക്കാരായ ഫിൻലാൻഡ്; അംഗത്വം ലഭിച്ചത് ഔദ്യോഗിക ചടങ്ങിൽ; പണി തരുന്നുണ്ട് അവറാച്ച എന്ന മുന്നറിയിപ്പുമായി പുടിൻ നേർക്കുനേർ രംഗത്ത്മറുനാടന് ഡെസ്ക്5 April 2023 7:51 AM IST