ശ്രീനി വന്നപ്പോൾ എനിക്ക് വലിയ സന്തോഷമായി, എന്തു ചെയ്യണമെന്നറിയാതെ ഞാൻ പെട്ടെന്നൊരു ഉമ്മ കൊടുത്തു; ശ്രീനിവാസന് മോഹൻലാൽ മുത്തം കൊടുത്ത ദിവസം സുചിത്ര മോഹൻലാൽ വിനീതിനെ വിളിച്ചു പറഞ്ഞത് ഇങ്ങനെ; ശ്രീനിവാസന്റെ വിവാദ പരാമർശത്തിനിടെ ശ്രദ്ധേയമായി മകന്റെ വാക്കുകൾ
ഹിന്ദു പേരിൽ ഷാറൂഖ് ഖാനെ പരിചയപ്പെടുത്തി, മാതാപിതാക്കൾ വിവാഹത്തെ എതിർത്തു; മതവും സിനിമാ പ്രേമവുമെല്ലാം കുടുംബത്തിൽ പ്രശ്‌നമായിരുന്നു; വിവാഹകാലത്തെ കുറിച്ച് ഗൗരി ഖാൻ
സ്റ്റുഡന്റ് വിസ എടുത്തത് ജനുവരിയിൽ തുടങ്ങുന്ന കോഴ്സിന്; യു കെയിൽ എത്തിയത് ഒക്ടോബറിലെ കോഴ്സിനെന്ന് പറഞ്ഞ് നേരത്തെ; പാക്കിസ്ഥാനിൽ നിന്നെത്തിയ വിദ്യാർത്ഥിയെ വിസ റദ്ദാക്കി നാടുകടത്തിയ വാർത്തയുടെ ഞെട്ടൽ മാറാതെ മലയാളികളും
ഇസ്രയേലിനു നേരെ സിറിയയിൽ നിന്നും റോക്കറ്റ് ആക്രമണം; നോക്കി നിൽക്കാതെ സിറിയയിലേക്കും ഇസ്രയെൽ ബോംബുകൾ വർഷിച്ചു; റമദാൻ കാലത്തെ പതിവ് യുദ്ധം പശ്ചിമേഷ്യയിൽ ചൂടുപിടിക്കുന്നു; അടിക്ക് തിരിച്ചടിയുമായി കളം നിറഞ്ഞ് ഇസ്രയേൽ
ഭാര്യയുടെ തല തല്ലിപ്പൊട്ടിച്ച യുവാവ് അറസ്റ്റിൽ; യുകെ മലയാളി കുടുംബത്തിലെ യുവാവിനെതിരെ കേസ്; ഇനിയൊരു അഞ്ജു യുകെ മലയാളികൾക്കിടയിൽ വേണ്ടെന്ന നിശ്ചയ ദാർഢ്യത്തോടെ യുവതിയായ ഭാര്യ; സ്ത്രീധന പീഡനവും ആൺ മേൽക്കോയ്മയും പരാതിയായി എത്തിയപ്പോൾ യുവതിക്കായി സർവ്വ സഹായവുമൊരുക്കി ബ്രിട്ടീഷ് പൊലീസ്; അന്വേഷണത്തിനു ഡിക്ടറ്റീവ് ഉദ്യോഗസ്ഥനും
ഫ്രഞ്ച് ആൽപ്സിലെ മോണ്ട് ബ്ലാങ്കിൽ മഞ്ഞുമലയിടിഞ്ഞ് നാല് പർവതാരോഹകർ മഞ്ഞ് മൂടി മരിച്ചു; രണ്ടു പേരെ കാണാതായി; ഫ്രാൻസിലെ മാസേ പോർട്ടിനു സമീപം അഞ്ചു നില കെട്ടിടം തകർന്ന് എട്ടുപേർ ദാരുണമായി കൊല്ലപ്പെട്ടു; ഈസ്റ്റർ ദിന ദുരന്തങ്ങളിൽ നടുങ്ങി ഫ്രാൻസ്
കിഡ്നി രോഗികൾക്കും പ്രമേഹ രോഗികൾക്കും ഒരു ആശ്വാസ വാർത്ത; കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തിനെ സഹായിക്കുന്ന പുതിയ മരുന്ന് കണ്ടെത്തി; ദിവസേന കഴിക്കുന്ന ഗുളികയായി വാങ്ങാൻ കഴിഞ്ഞേക്കും
ശരീരം മുഴുവൻ മുറിവേൽപ്പിച്ച് സ്വയം കുരിശിലേറി ഫിലിപ്പൈൻസിലെ വിശ്വാസികൾ; കെനിയയിലും ഭാരമേറിയ കുരിശേറി നിലത്ത് വീണ് വിശ്വാസികൾ; പാശ്ചാത്യ രാജ്യങ്ങളിലും വിശ്വാസ സമൂഹം മലകയറി; ലോകം ദുഃഖവെള്ളി ആചരിച്ചതിങ്ങനെ
ബിജെപി സർക്കാർ എനിക്ക് പത്മ പുരസ്‌കാരം തരില്ലെന്നാണ് കരുതിയത്; എനിക്കു തെറ്റിയെന്ന് നിങ്ങൾ തെളിയിച്ചു; എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു; പ്രധാനമന്ത്രിയുടെ കൈപിടിച്ച് ഷാ റഷീദ് അഹ്മദ് ഖദ്രിയുടെ വാക്കുകൾ; മന്ദസ്മിതത്തോടെ മോദിയും; വൈറലായി വീഡിയോ