ഈ മാസം 30ന് വധിക്കും; സൽമാൻ ഖാന് റോക്കി ഭായിയുടെ ഭീഷണി; പുതിയ സിനിമയുടെ റിലീസിങ് തിരക്കുകൾക്കിടെ നടന് ഭീഷണി; ലോറൻസ് ബിഷ്ണോയി ഗ്യാങിന്റെ നോട്ടപ്പുള്ളിയായ മസിൽഖാന് മുംബൈ പൊലീസ് ഖാന് ഏർപ്പെടുത്തിയത് വൈ പ്ലസ് കാറ്റഗറി സുരക്ഷ
കൂനിന്മേൽ കുരുവായി രാജസ്ഥാൻ കോൺഗ്രസിലെ കലഹം! ഹൈക്കമാൻഡ് മുന്നറിയിപ്പ് അവഗണിച്ചു ഉപവാസ സമരം തുടങ്ങി സച്ചിൻ പൈലറ്റ്; രാജസ്ഥാൻ സർക്കാരിനെ പുകഴ്‌ത്തി കോൺഗ്രസ് ട്വിറ്റർ ഹാന്റിലും; രാജസ്ഥാൻ സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്ന് വിമർശിച്ചു ബിജെപി
ഷാറൂഖ് സെയ്ഫി ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്; സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിനിൽ നിന്നും ഇറങ്ങിയത് ഷൊർണൂരിൽ; സ്ഥലം അറിയാത്തതു കൊണ്ടെന്ന മൊഴി വിശ്വസിക്കാതെ അന്വേഷണ സംഘം; കണ്ണൂരിൽ മാറിധരിക്കാൻ ഷർട്ട് ലഭിച്ചത് എങ്ങനെയെന്നും അന്വേഷണം; ട്രെയിനിലെ അപായച്ചങ്ങല വലിച്ചത് അഞ്ചുപേർ
നടി ആകാൻക്ഷ ദുബെയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ; വരാണസി പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വാദം; അറസ്റ്റിലായ ഗായകൻ സമർ സിങ് ആകാൻക്ഷയെ ശല്യം ചെയ്യാറുണ്ടായിരുന്നു; നടി കൊല്ലപ്പെട്ടതാണെന്നാണ് മാതാവ് വിശ്വസിക്കുന്നതായി അഭിഭാഷകൻ
അമേരിക്കയിൽ ബാങ്കിനുള്ളിലെ വെടെവെപ്പിൽ നാല് പേർ മരണമടഞ്ഞു; അക്രമം ഇൻസ്റ്റാഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തു; അക്രമം നടത്തിയത് മാതാപിതാക്കൾക്ക് സന്ദേശം അയച്ചതിന് ശേഷം; അമേരിക്കയിൽ വീണ്ടും തോക്കുകൾ ഗർജ്ജിക്കുന്നു