SPECIAL REPORT1985ൽ 25000 പേരുടെ ജീവൻ എടുത്ത ആ അഗ്‌നി പർവ്വതം വീണ്ടും പൊട്ടിത്തെറിക്കുമോ? കൊളമ്പിയ അഗ്‌നി പർവ്വത പരിസരത്ത് ദിവസം 6000 ചെറു ഭൂകമ്പങ്ങൾ; ഏത് നിമിഷവും സ്ഫോടനം കാത്ത് നാട്ടുകാരും സർക്കാരുംമറുനാടന് ഡെസ്ക്13 April 2023 10:02 AM IST
FOREIGN AFFAIRSഎയർപോർട്ടിൽ സ്വീകരിക്കാൻ ചെന്ന ഋഷി സുനകിനെ ജോ ബൈഡന് മനസ്സിലായില്ലെ? പെരുമാറ്റം കണ്ടിട്ട് മാധ്യമങ്ങൾക്ക് സംശയം; ഐറിഷ് പാരമ്പര്യം പറഞ്ഞ് ഇംഗ്ലണ്ടിനെ തള്ളിയതിലും പ്രതിഷേധം; പ്രസിഡണ്ടിന്റെ ബെല്ഫാസ്റ്റ് സന്ദർശനം ഊഷ്മളതയില്ലാതെമറുനാടന് ഡെസ്ക്13 April 2023 8:40 AM IST
SPECIAL REPORTഇന്ത്യയിൽ പടർന്ന് പിടിക്കുന്നത് ഓമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ ആക്ട്രസ്; ചരിത്രത്തിൽ എറ്റവും വേഗതയിൽ വിഭജിക്കപ്പെടുന്ന കോവിഡ് വൈറസ് കാട്ടുതീ പോലെ ഇന്ത്യയിൽ പടരുന്നു; ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിലും എത്തിയതോടെ ആശങ്കമറുനാടന് ഡെസ്ക്13 April 2023 7:23 AM IST
SPECIAL REPORTദോഹ വിമാനത്താവളത്തിൽ ഇന്ത്യൻ രൂപ നൽകി ഷോപ്പിങ് നടത്തി; ഡോളർ പോലെ ഇന്ത്യൻ രൂപയും ഉപയോഗിക്കാൻ അവസരമുണ്ടാക്കിയ മോദിക്ക് നന്ദി പറഞ്ഞ് ഗായകൻ; ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ വൈറൽ; ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യൻ രൂപ പണമിടപാടുകൾക്ക് സ്വീകരിക്കും; ഏപ്രിൽ 30 മുതൽ പത്ത് രാജ്യങ്ങളിലും യുപിഐ വഴി പണമിടപാട് സാധ്യമാകുംമറുനാടന് ഡെസ്ക്13 April 2023 7:00 AM IST
SPECIAL REPORTവില്യമിനും കെയ്റ്റിനും ആശ്വാസ വാർത്ത; പിതാവിന്റെ കിരീടധാരണത്തിൽ മകൻ ഹാരി എത്തുമെങ്കിലും കുഴപ്പക്കാരിയായ ഭാര്യ മേഗൻ വരില്ല; ശത്രുവിന്റെ ഒപ്പം നിന്നുള്ള ചിരി അഭിനയം ഒഴിഞ്ഞതിൽ ആശ്വസിച്ച് ബ്രിട്ടീഷ് രാജകുടുംബംമറുനാടന് ഡെസ്ക്13 April 2023 6:21 AM IST
CELLULOIDയു കെയിൽ ഏറ്റവുമധികം ജീവൻ എടുക്കുന്ന രോഗ പട്ടികയിൽ ആറാം സ്ഥാനത്ത് വന്ന് കോവിഡ്; ഇപ്പോൾ വില്ലനായി നിറഞ്ഞാടുന്നത് അൾഷിമേഴ്സും ഡിമെൻഷ്യയും; മറവിരോഗത്തിന് അടിപ്പെട്ടാവുമോ നമ്മുടെയൊക്കെ മരണം സംഭവിക്കുന്നത്?മറുനാടന് ഡെസ്ക്12 April 2023 8:49 AM IST
Politicsസിപിഎം ദേശീയ പാർട്ടിയായി തുടരുന്നത് സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടി നൽകിയതിന്റെ അടിസ്ഥാനത്തിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ എംപിമാരെ നേടിയില്ലെങ്കിൽ ദേശീയപാർട്ടി പദവി നഷ്ടമാകും; കേരളത്തിന് പുറമേ പ്രതീക്ഷ തമിഴ്‌നാട്ടിലെയും തെലുങ്കാനയിലെയും സഖ്യ രാഷ്ട്രീയത്തിൽ; ബംഗാളിൽ വോട്ടുവിഹിതം ഇവിടെ ഉയർത്താനായാലും ദേശീയപാർട്ടി കടമ്പ മറികടക്കാംമറുനാടന് ഡെസ്ക്12 April 2023 8:38 AM IST
FOREIGN AFFAIRSദുഃഖവെള്ളിയാഴ്‌ച്ച കരാറിന്റെ 25-ാം വാർഷികം ആഘോഷിക്കാൻ നോർത്തേൺ അയർലൻഡിൽ പറന്നിറങ്ങി അമേരിക്കൻ പ്രസിഡണ്ട്; നാലു ദിവസം നീളുന്ന സന്ദർശനത്തിന് ആതിഥേയത്വമരുളി ഋഷി സുനക്; സ്വന്തം നാട്ടിലെത്തിയ പ്രതീതിയിൽ പ്രസിഡണ്ട്മറുനാടന് ഡെസ്ക്12 April 2023 7:42 AM IST
CELLULOIDകോവിഡ് വാക്സിൻ എടുത്തതിന്റെ പേരിൽ അമേരിക്കയിൽ മാത്രം 2.8 ലക്ഷം പേർ മരിച്ചെന്ന് പഠന റിപ്പോർട്ട്; വാക്സിൻ വിരുദ്ധർ ആയുധമാക്കിയതോടെ ലേഖനം പിൻവലിച്ച് ശാസ്ത്രമാസിക; വാക്സിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോകം ഇപ്പോഴും ഇരുട്ടിൽമറുനാടന് ഡെസ്ക്12 April 2023 6:48 AM IST
RELIGIOUS NEWSമത്തായിയുടെ സുവിശേഷത്തിനു പുതിയ രണ്ട് അദ്ധ്യായങ്ങൾ കൂടി ഉണ്ടാവുമോ? 1500 വർഷം മുൻപ് സിറിയൻ ഭാഷയിൽ എഴുതിയ മാനുസ്‌ക്രിപ്റ്റ് അൾട്രാവയലറ്റ് ലൈറ്റിന്റെ സഹായത്തോടെ കണ്ടെത്തി ശാസ്ത്രജ്ഞർ; യേശുവിനെ കുറിച്ച് പുതിയ സത്യങ്ങൾ വെളിപ്പെടുംമറുനാടന് ഡെസ്ക്12 April 2023 6:28 AM IST
Politicsരാഹുലിന്റെ അയോഗ്യത കേരളത്തിൽ കോൺഗ്രസിന് അവസരമാകും; പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിൽ എത്തിയ രാഹുലിന് ലഭിച്ച വമ്പൻ സ്വീകരണത്തിൽ നേതാക്കളും ഞെട്ടി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വീണ്ടും രാഹുൽ-പ്രിയങ്ക തരംഗം പ്രതീക്ഷിച്ച് കോൺഗ്രസ്; കേരള സമൂഹത്തിലെ ബിജെപി വിരുദ്ധത രാഹുൽ ഗാന്ധിയെ മുൻനിർത്തി വോട്ടാക്കാൻ തന്ത്രങ്ങൾ അണിയറയിൽമറുനാടന് ഡെസ്ക്12 April 2023 6:19 AM IST
Uncategorizedദേശവിരുദ്ധ ശക്തികളോടാണ് പോരാടേണ്ടത്, ജയിലിൽ പോകാൻ ഭയമുള്ളവർ പാർട്ടി വിട്ടുപോവുക; ഇന്ത്യയെ ലോകത്തെ മികച്ച ഒന്നാമത്തെ രാജ്യമാക്കാൻ എല്ലാവരും എ.എ.പിയിൽ ചേരണം: അരവിന്ദ് കെജ്രിവാൾമറുനാടന് ഡെസ്ക്11 April 2023 5:56 PM IST