നമ്മളെല്ലാം ഒരേ കുടുംബം പോലെ; അരുണിനെയും കൂട്ടുകാരനെയും നേരിൽ കണ്ടപ്പോൾ കവിത പറഞ്ഞത് ഇങ്ങനെയെന്ന് ഇഡി; തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയുടെ ബിനാമി; ഡൽഹി മദ്യ നയത്തിൽ ഇടപെട്ട സൗത്ത് ഗ്രൂപ്പിലെ പ്രധാനി; ഇഡി റിമാൻഡിലായ അരുൺ രാമചന്ദ്രൻ പിള്ള എന്ന മലയാളി വ്യവസായി ആരാണ്?
512 കിലോ ഉള്ളി വിറ്റ കർഷകന് കിട്ടിയത് 2 രൂപ! ഉള്ളിവിലയുടെ ഇടിവ് കർഷകരെ കരയിക്കുന്നു; വിലയിടിവിൽ പ്രതിഷേധിച്ച് ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ; ചോര കൊണ്ട് മുഖ്യമന്ത്രിക്ക് കത്തും; ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്ത കർഷകർക്ക് വിറ്റാൽ കിട്ടുക ആകെ 25000 രൂപ!
ഭൂമിയുടെ 10 മടങ്ങ് വലിപ്പമുള്ള സൗരജ്വാലയുടെ ചിത്രം പകർത്തി നാസ; സൂര്യനിൽ നടന്ന സ്ഫോടനത്തിൽ അമേരിക്കയിൽ റേഡിയോ ബ്ലാക്കൗട്ട്; പ്രപഞ്ചത്തിലെ മറ്റൊരു അവിശ്വസനീയ മുഹൂർത്തം ഇങ്ങനെ
നമ്മുടെ ഭക്ഷണം ആരോഗ്യത്തെ മാത്രമല്ല മൂഡിനെയും ബാധിക്കുമെന്നറിയാമോ? മാനസികാരോഗ്യത്തെ പോസിറ്റീവായി മാറ്റുന്ന ഭക്ഷണ ക്രമം ഏതെന്ന് അറിയാമോ? ഈ ഭക്ഷണം പരീക്ഷിച്ചാൽ പോസറ്റീവ് എനർജി ഉറപ്പ്
കടലും കാടും താണ്ടിയെത്തി ഇനി ബ്രിട്ടനിൽ ജീവിക്കാമെന്ന് കരുതേണ്ട; യൂറോപ്യൻ മനുഷ്യാവകാശ നിയമത്തെ മറികടന്ന് കുടിയേറ്റം നിയന്ത്രിക്കുന്ന നിയമം ഇന്ന് പാർലമെന്റിൽ; വിസയില്ലാത്തവർക്ക് തിരിച്ച് വരാനാവാത്ത വിധം നാടുവിടാം
വിമാനത്തിൽ കയറും മുൻപ് കഴിക്കുക; സ്നാക്ക് കൊണ്ടു വരിക; വിമാന ഭക്ഷണം ഒഴിവാക്കുക; വിമാനത്തിൽ കയറിയാൽ ഇടക്ക് ഇറങ്ങി നടക്കുക; ഷൂസ് ഊരി കളഞ്ഞിരിക്കുക; വിമാന യാത്ര സുഖകരമാക്കാൻ ഓർക്കേണ്ടവ
ആരോഗ്യ രംഗത്തെ ഭാവിയെ നയിക്കേണ്ടവർക്ക് ആരോഗ്യമില്ലേ? അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 119 മെഡിക്കൽ വിദ്യാർത്ഥികൾ; പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത് 1166 വിദ്യാർത്ഥികളും; പഠന സമ്മർദ്ദം താങ്ങാൻ കഴിയാതെ ആത്മഹത്യകൾ; മാനസികാരോഗ്യം ഉറപ്പാക്കാൻ ദേശീയ ആത്മഹത്യ പ്രതിരോധ പദ്ധതികൾ വേണമെന്ന് എൻ.എം.സി