ക്രിക്കറ്റ് ജീവശ്വാസമായ രണ്ട് രാജ്യങ്ങൾ; ഓസ്‌ട്രേലിയ - ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ തെരഞ്ഞെടുത്തത് ക്രിക്കറ്റെന്ന നയതന്ത്ര വഴിയും; മൈതാനം ചുറ്റി മോദിയും ആൽബനീസും; രോഹിത് ശർമയ്ക്കും സ്റ്റീവ് സ്മിത്തിനും ആശംസകൾ കൈമാറിയും ടീം അംഗങ്ങൾക്കു കൈകൊടുത്തും ആവേശം പകർന്ന് ഇരുനേതാക്കളും
ജർമ്മനിയിലെ ഹാംബർഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലേക്ക് ഇരച്ചു കയറിയ അക്രമി നടത്തിയ വെടിവെപ്പിൽ ഏഴ് വിശ്വാസികൾ കൊല്ലപ്പെട്ടു; എട്ടുപേരുടെ നില അതീവ ഗുരുതരം; മറ്റനേകം പേർക്ക് പരിക്ക്; കാരണം പുറത്ത് വിടാതെ പൊലീസ്
30 കോടി വാഗ്ദാനം ചെയ്തു വിജയ് പിള്ള എന്നയാളെത്തി; മുഖ്യമന്ത്രി, ഭാര്യ കമല, വീണ എന്നിവർക്കെതിരായ തെളിവുകൾ കൈമാറാൻ ആവശ്യപ്പെട്ടു; ഹരിയാനയിലോ ജയ്പൂരിലോ ഫ്ളാറ്റെടുത്ത് തരാമെന്ന് വാഗ്ദാനം ചെയ്തു; കൊന്നും കളയുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു; യുസഫലി കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന
നിരുപാധികമായി നൽകുന്ന പണം പാവപ്പെട്ടവരെ മടിയന്മാരാക്കുമെന്ന വാദം തെറ്റെന്ന് നൊബേൽ ജേതാവ് അഭിജിത് ബാനർജി; കേരളത്തിന്റെ ദാരിദ്യ ലഘൂകരണത്തിനും അധികാര വികേന്ദ്രീകരണത്തിനും പ്രശംസ
ഹൈഡ്രജനും ഓക്സിജനും 2:1 എന്ന അനുപാതത്തിൽ ചേർന്നതെന്ന് ശാസ്ത്രം കണ്ടെത്തിയ ജലം; പിറവിയെടുത്തത് സൂര്യനും ഭൂമിയും പിറന്നു വീഴുന്നതിനും മുൻപെന്ന് ശാസ്ത്രജ്ഞർ; ജലത്തിന്റെ ജന്മരഹസ്യം ചുരുളഴിയുന്നു
നാടകീയമായി മക്കളെ മാമ്മോദീസ മുക്കി ഹാരിയും മേഗനും; രണ്ടുപേർക്കും രാജകുടുംബത്തിന്റെ പേരും നൽകി; തറവാട് മാന്തി നാടുവിട്ട് അപമാനം തുടർന്നിട്ടും വാലറ്റത്ത് പേർ ചേർക്കുന്ന കാപട്യത്തിനെതിരെ ജനരോഷം
ടൈഗർ വുഡ് എന്നെ കെണിയിൽ വീഴ്‌ത്തി ലൈംഗികമായി പീഡിപ്പിച്ചു; വീട്ടിൽ നിന്നും പുറത്താക്കി; ശാരീരിക മാനസിക പീഡനത്തിന് കോടികൾ നഷ്ടപരിഹാരം വേണം; ലോകത്തെ ഏറ്റവും പ്രശസ്തനായ കായികതാരത്തിന്റെ മുൻ കാമുകിയുടെ കേസ് ചർച്ചയാകുമ്പോൾ
25 കൊല്ലത്തെ വിവാഹ ജീവിതത്തിൽ ചെയ്ത ശമ്പളമില്ലാത്ത ജോലിക്ക് ഒന്നേമുക്കാൽ കോടി നഷ്ടപരിഹാരം; മരിക്കുന്നതു വരെ ഭാര്യയ്ക്കും മക്കൾക്കും പെൻഷൻ; ഒരു വിവാഹമോചന കേസിൽ കോടതി ഭാര്യാജോലിക്ക് വേതനം നിശ്ചയിച്ചപ്പോൾ
ഇനിയും വിജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ പരാജയപ്പെടുത്തി എന്ന സന്തോഷത്തിൽ വനിതാ ദിനത്തിൽ നിങ്ങളുടെ വായ മധുരതരമാകട്ടെ; ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഒരിക്കൽ ഞാൻ ആഘോഷിക്കും; ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ! പരിഹാസം നിറച്ച് മുഖ്യമന്ത്രിക്ക് സ്വപ്‌നയുടെ വനിതാദിന ആശംസ
കടൽ കടന്നെത്തിയാൽ ഇനി ബ്രിട്ടീഷ് മണ്ണിൽ കയറ്റാതെ തിരിച്ചയയ്ക്കും; അഭയാർത്ഥി വിസ ലഭിക്കാൻ മനുഷ്യാവകാശം ബാധകമല്ല; കോടതിയിൽ പോകാനും വിലക്ക്; അനധികൃത കുടിയേറ്റം തടഞ്ഞാൻ കർശന നിലപാടിലേക്ക് യുകെ; സുവെല്ലയുടെ സർജിക്കൽ സ്ട്രൈക്കിൽ നിയമം പ്രാബല്യത്തിൽ