Marketing Featureഫോറം മോളിൽ സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയപ്പോൾ വഴക്കുണ്ടായെന്ന് സൂചന; യുവതി വീണു മരിക്കുമ്പോൾ ഇരുവരും മദ്യലഹരിയിൽ; കൊല്ലുക എന്ന ഉദ്ദേശത്തോടെ ആദേശ് നാലാം നിലയിൽ നിന്ന് അർച്ചനയെ തള്ളിയിട്ടെന്ന് യുവതിയുടെ മാതാവ്; എയർഹോസ്റ്റസിന്റെ മരണത്തിൽ കാസർകോട് സ്വദേശിക്കെതിരെ കേസ്മറുനാടന് ഡെസ്ക്13 March 2023 2:45 PM IST
SPECIAL REPORTആനക്കഥയുമായി ഓസ്‌കറിൽ ഇന്ത്യൻ തിളക്കം; പരമ്പരാഗത സങ്കൽപ്പങ്ങളെ അട്ടിമറിച്ച് ആനയും മനുഷ്യനും തമ്മിലെ കഥ പറഞ്ഞ 'ദ എലിഫന്റ് വിസ്പേഴ്‌സ്' ലോകത്തിന്റെ നെറുകയിൽ; ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ഓസ്‌കറിൽ ഇന്ത്യയുടെ ആദ്യ നേട്ടം; ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും അഭിമാനമാകുമ്പോൾമറുനാടന് ഡെസ്ക്13 March 2023 7:45 AM IST
Uncategorized'ലണ്ടനിൽ ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത് നിർഭാഗ്യകരം'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദിമറുനാടന് ഡെസ്ക്12 March 2023 8:43 PM IST
SPECIAL REPORTജോലി തേടി പോളണ്ടുകാർ ബ്രിട്ടനിലേക്ക് വരുമ്പോൾ റിട്ടയർ ചെയ്ത ബ്രിട്ടീഷുകാർ പോളണ്ടിലേക്ക് മാറുന്നു; വീടിന്റെ വിലക്കുറവും ജീവിത ചെലവിലെ ലാഭവും അടിപൊളി ജീവിത സൗകര്യങ്ങളും ബ്രിട്ടീഷുകാരെ പോളീഷുകാരാക്കി മാറ്റുന്ന കഥമറുനാടന് ഡെസ്ക്12 March 2023 9:54 AM IST
Uncategorizedഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കും ടൂറിസ്റ്റ് വിസയിൽ സൗദി സന്ദർശിക്കാംമറുനാടന് ഡെസ്ക്11 March 2023 11:58 PM IST
Uncategorizedയുവതി മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിമറുനാടന് ഡെസ്ക്11 March 2023 11:23 PM IST
FOREIGN AFFAIRSഎവിടെയും അതിർത്തി തർക്കം ഉണ്ടാക്കുന്ന പഴയ കാരണവന്മാരെ പോലെ; എല്ലാ അയൽവാസികളുമായി അതിർത്തി തർക്കം; ഷി ജിൻ പിങ്ങിന് ചൈനീസ് പ്രസിഡന്റായി മൂന്നാം വട്ടവും പാർലമെന്റിന്റെ അംഗീകാരം; മാവോക്ക്‌ശേഷം ഷി ചൈനയുടെ ചക്രവർത്തിയെ പോലെ; അഞ്ചുവർഷം കൂടി അടക്കി വാഴാൻ ഷി പുറപ്പാട് തുടങ്ങുമ്പോൾ മർക്കടമുഷ്ടിയെ നേരിടാൻ തന്നെ ഉറച്ച് ഇന്ത്യയുംമറുനാടന് ഡെസ്ക്10 March 2023 11:56 PM IST
FOREIGN AFFAIRSഏഴുവർഷമായി മുഖത്തോടു മുഖം നോക്കാതിരുന്ന ഇറാനും സൗദിയും കൈകൊടുത്തു; നയതന്ത്രബന്ധം പുനഃ സ്ഥാപിക്കാൻ തീരുമാനം; രണ്ടുമാസത്തിനുള്ളിൽ ഏംബസികൾ തുറക്കും; സംയുക്ത പ്രഖ്യാപനത്തിലേക്ക് നയിച്ചത് ചൈനയുടെ മധ്യസ്ഥതയിൽ ബീജിങ്ങിൽ നടന്ന അഞ്ചുദിവസത്തെ ചർച്ചകൾമറുനാടന് ഡെസ്ക്10 March 2023 8:13 PM IST
Emiratesതിങ്കൾ വ്യാഴം ശനി ദിവസങ്ങളിൽ ഗാറ്റ്‌വാക്ക്- കൊച്ചി സർവ്വീസുകൾ; ബുധൻ വെള്ളി ഞായർ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ഗാറ്റ്‌വിക്കിലേക്കും; കൊച്ചിയിൽ നിന്നും 11.55 ന് വിട്ടാൽ ലണ്ടനിൽ 6.15 ന് എത്തും; മാർച്ച് 26 മുതൽ തുടങ്ങുന്ന ഡയറക്ട് ഫ്ളൈറ്റ് ഷെഡ്യുൾ പുറത്തുവിട്ടുമറുനാടന് ഡെസ്ക്10 March 2023 10:08 AM IST
Emiratesആശാരിപ്പണിയും മേസ്തിരിപ്പണിയും പ്ലംബിംഗും ഹോട്ടൽ പണിയും വരെ ഷോർട്ടേജ് ഒക്കുപെഷൻ ലിസ്റ്റിൽ പെടുത്തിയേക്കും; ഗൾഫിൽ പോകുമ്പോലെ എല്ലാ പണികൾക്കും വിസ നൽകുന്ന കാലം യു കെയിലും എത്തുമോ? തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള നടപടികളുമായി യുകെ സർക്കാർമറുനാടന് ഡെസ്ക്10 March 2023 10:04 AM IST
SPECIAL REPORTപള്ളി ഇമാമിന് ഷേക്ക്ഹാൻഡ് കൊടുക്കാൻ കൈനീട്ടി വെയ്ൽസ് രാജകുമാരി; കൈകൊടുക്കാതെ തലകുനിച്ച് ഇമ്മാം; വില്യം രാജകുമാരനൊപ്പം മുസ്ലിം സെന്റർ സന്ദർശിക്കാനെത്തിയ ഭാര്യയ്ക്ക് ചമ്മലും നാണക്കേടും; വീഡിയോ കാണാംമറുനാടന് ഡെസ്ക്10 March 2023 8:09 AM IST
SPECIAL REPORTവില്യമിന്റെ മക്കൾ കഴിഞ്ഞാൽ പിന്നെ ഹാരിയും മക്കളും; ഹാരിയുടെ മക്കളെ കിരീടാവകാശ പട്ടികയിൽ പെടുത്തിയതോടെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീടാവകാശ രീതി മാറി; ഇങ്ങനെയാണ് ഇനി രാജാവകാശം വരികമറുനാടന് ഡെസ്ക്10 March 2023 7:02 AM IST