മെയ്‌ ആറിന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചെന്ന് സ്ഥിരീകരിച്ച് ഹാരിയും മേഗനും; പങ്കെടുത്താൽ പുറത്താക്കപ്പെട്ട പഴയ വസതിയിൽ താമസിക്കാൻ അനുമതി; ഹാരിയുടെ പ്രതികരണം കാത്ത് പാപ്പരാസികൾ
പതിറ്റാണ്ടുകൾ നീണ്ട അനധികൃത കുടിയേറ്റ അരാജകത്വത്തിന് ഒടുവിൽ അന്ത്യമാകുന്നു; അനധികൃതമായി യു കെയിൽ എത്തി പിടിക്കപ്പെട്ടാൽ ഉടൻ തിരിച്ചയയ്ക്കും; ജീവിതത്തിൽ മടങ്ങാനാവില്ല; അഭയാർത്ഥികളാകാനും കടമ്പകൾ; പി ആർ ഉം സിറ്റിസൺഷിപ്പും വിലക്കും; കടുത്ത നടപടികളിലേക്ക് കടക്കാൻ സുനക് സർക്കാർ
ഞങ്ങൾക്ക് ജനിച്ചത് പെൺകുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനം മക്കൾ നേരിടേണ്ടി വരുന്നു; ശരീഅത്ത് പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല;  അനന്തര സ്വത്ത് പെൺമക്കൾക്ക് ലഭ്യമാക്കാൻ രണ്ടാമത്തെ വിവാഹത്തിനൊരുങ്ങി ഷുക്കൂർ വക്കീൽ; ഷീന ഷുക്കൂറുമായുള്ള വിവാഹം വനിതാ ദിനത്തിൽ
കെ റെയിലിന്റെ നിരക്ക് താരതമ്യേന കുറവാണ്; സാധാരണക്കാരന് അപ്പം കൊണ്ടുപോയി വിറ്റു വരാൻ കഴിയും; ബസും ട്രെയിനും തമ്മിലുള്ള ചാർജിന്റെ വ്യത്യാസം എത്രയാണെന്ന് പഠിക്ക് ആദ്യം; കെ റെയിൽ അപ്പം വിൽപ്പനയിൽ എം വി ഗോവിന്ദന്റെ വിശദീകരണം
അരുവി പതിയെ പുഴയായി മാറി.. കോഴിക്കോടും എറണാകുളത്തുമെല്ലാം തിയറ്ററുകൾ നിറഞ്ഞ് കവിയുന്നത് കാണുമ്പോൾ സന്തോഷം; ഒരു ചെറിയ സമൂഹമാണ് സിനിമ നിർമ്മിച്ചത്, പോസ്റ്റർ കീറിയിട്ടും സിനിമ വിജയമെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ
ഉദ്ഘാടനത്തിന് വിളക്കുകത്തിച്ച് മുഖ്യമന്ത്രി തിരിഞ്ഞുനിന്നു; ശിലാസ്ഥാപനം നടത്താൻ മറന്നുപോയിരുന്നു; അയ്യോ അത് മറന്നുപോയി എന്നു പറഞ്ഞതാണ് ആ ചിത്രം! പിന്നെ സംഭാഷണങ്ങളൊന്നും ഉണ്ടായിട്ടില്ല; മുഖ്യമന്ത്രിക്കൊപ്പമുള്ള വൈറൽ ചിത്രത്തോട് പ്രതികരിച്ച് വടകര എംഎൽഎ കെ കെ രമ
ഞാൻ കിടന്നപ്പോൾ എന്റെ മകൻ ഓടിവന്നപ്പോൾ ബാല സാർ സഹായിച്ചു; മരണപ്പായയിൽ നിന്ന് ഞാൻ എഴുന്നേറ്റ് ആദ്യം വരുന്നത് ബാല സാറിനെ കാണാനാണ്; വീട് ജപ്തി ഭീഷണിയിലെന്ന് മോളി കണ്ണമാലി
ആശുപത്രി വാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു; അസുഖ വിവരം ഫോണിൽ വിളിച്ചു അന്വേഷിക്കുകയും.. വന്നു കാണുകയും.. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി; കോട്ടയം നസീർ
വില്യമിനെ കുറിച്ചോ കാമിലയെ കുറിച്ചോ ഒന്നും മിണ്ടിയില്ല; ചാൾസിനെയും കെയ്റ്റിനെയും കുറ്റപ്പെടുത്തിയില്ല; ജീവിത പ്രതിസന്ധികളെ കുറിച്ച് പറഞ്ഞപ്പോഴും സൂക്ഷ്മത പാലിച്ച് ഹാരി; ഒന്നര മണിക്കൂർ നീണ്ട ചാറ്റ് വിവാദങ്ങളില്ലാതെ; മിത ഭാഷിയായി ഹാരി രാജകുമാരൻ മാറുമ്പോൾ