വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പൊലീസ് പിടിയിൽ; അറസ്റ്റ് വിവരം അറിഞ്ഞ് തിരുവല്ല സ്റ്റേഷനിലേക്ക് പരാതി പ്രവാഹം
എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള സുരേഷ് ബാബു ജ്യോതിഷം പഠിച്ച് സുരേഷ് ഭട്ടതിരിയായി; ക്ഷേത്രത്തിലെ പൂജകൾക്ക് പുറമേ സൈഡ് ബിസിനസായി മന്ത്രവാദം; പഠനത്തിൽ താൽപര്യമില്ലാത്ത കുട്ടിക്ക് പൂജിച്ച ചരട് കെട്ടുമ്പോൾ ലൈംഗിക ഉപദ്രവം; പത്തനംതിട്ടയിൽ പോക്സോയിൽ കുടുങ്ങിയ പുജാരി അറസ്റ്റിൽ
യാത്രക്കാർ ഇറങ്ങിപ്പോയതിന്റെ പേരിൽ കൺട്രോളിങ് ഇൻസ്പെക്ടറും കണ്ടക്ടറുമായി തർക്കം; പമ്പയിലെത്തി കാര്യങ്ങൾ സംസാരിക്കുമ്പോൾ സ്പെഷൽ ഓഫീസർ കണ്ടക്ടറുടെ തന്തയ്ക്ക് വിളിച്ചു; പ്രകോപിതനായ കണ്ടക്ടർ എസ്ഓയെ കൈയേറ്റം ചെയ്തു; എസ്ഓയുടെയും അനുയായികളുടെയും നേതൃത്വത്തിൽ കണ്ടക്ടറെ ബന്ദിയാക്കി ക്രൂരമായി മർദിച്ചു
ലിഫ്ട് ചോദിച്ച് കയറിയത് തട്ട-അടൂർ റോഡിൽ നിന്ന്; ചേസിങ് ആരംഭിച്ചത് കൈപ്പട്ടൂരിലെത്തിയപ്പോൾ; കൊടുംക്രിമിനലിന്റെ വാഹനത്തിൽ പൊലീസുകാരി പെട്ടത് ഇങ്ങനെ; സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ ക്ലീൻ ചിറ്റ്: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഹസീനയ്ക്ക് ആശ്വാസം
ഒപ്പം താമസിച്ചിരുന്ന പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കേസ് കോടതിയിൽ എത്തിയപ്പോൾ സാക്ഷികളായ ബന്ധുക്കളുടെ കൂറുമാറ്റം; വയോധികനെ 51 വർഷം കഠിന തടവിന് ശിക്ഷിച്ച് പോക്സോ കോടതി
സഹകരണ വകുപ്പിന്റെ വേദിയിൽ കോടികളുടെ ക്രമക്കേട് നടത്തിയ ബാങ്കിന്റെ പ്രസിഡന്റിന് പ്രഥമ സ്ഥാനം; തട്ടിപ്പിന് ഉത്തരവാദികളായവരെ വേദിയിലിരുത്തി സഹകരണ മേഖല സംരക്ഷിക്കാൻ ഓഡിറ്റ് ഡയറക്ടർ ക്ലാസെടുക്കുന്നത് കോമഡിയെന്ന് ഡിസിസി വൈസ് പ്രസിഡന്റ്; വിമർശനമേറ്റിട്ടും കുലുക്കമില്ലാതെ വേദിയിൽ തുടർന്ന മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ
പൊലീസ് പിന്തുടരുന്നത് കണ്ട് ടാറ്റാ സുമോ നിർത്തി ഇറങ്ങിയോടിയത് 42 ക്രിമിനൽ കേസുകളിലെ പ്രതി; പിന്നെ വാഹനത്തിലുണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ പൊലീസുകാരി; ലിഫട് ചോദിച്ച് കയറിയതാണെന്നും അതല്ല തന്റെ വാഹനത്തലിടിച്ചതിനാൽ സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നും വിശദീകരണം; ഹസീനയുടെ മൊഴികളിൽ വൈരുദ്ധ്യം
സ്വന്തം നാട്ടിൽ നിന്ന് പതിനേഴുകാരിയുമായി നാടുവിട്ട ബംഗാൾ സ്വദേശി വന്നെത്തിയത് ആലപ്പുഴയിൽ; ജോലി ചെയ്യുന്നത് പത്തനംതിട്ട ഓമല്ലൂരിലെ കടയിൽ; റായ്ഗഞ്ച് പൊലീസിന്റെ അറിയിപ്പ് നിർണ്ണായകമായി; ഓമല്ലൂരിൽ കുടുങ്ങിയത് ബിമൽ നാഗ് എന്ന പീഡകൻ
ശ്വാസം മുട്ടലുമായി രാത്രി പതിനൊന്നരയോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തി; ഡ്യൂട്ടി ഡോക്ടർ റഫർ ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക്; യാത്രയ്ക്കിടെ ഓക്സിജൻ സിലിണ്ടർ കാലിയായി മരണം; രക്ഷിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് മരണമൊരുക്കി; രാജനുണ്ടായത് സംഭവിക്കാൻ പാടില്ലത്ത ദുരന്തം
കറിപ്പൊടികളിലെ മായത്തിൽ തുടർ വിവരാവകാശം കൊടുത്ത വിവരാവകാശ പ്രവർത്തകന് അതാത് ഓഫീസുകളിൽ നേരിട്ട് കൊടുക്കാൻ ആവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തിന്റെ മറുപടി; ഉരുണ്ടുകളി മായം കലർന്ന കറിപ്പൊടികളുടെ പേര് മറുനാടൻ പുറത്തു വിട്ടതിന് പിന്നാലെ