JUDICIALവ്യാജരേഖ ചമച്ച് 2.75 ലക്ഷം തട്ടിയെടുത്തു; പോസ്റ്റ് മിസ്ട്രസിനെ ഏഴു വർഷം തടവിനും മൂന്നു ലക്ഷം പിഴയടയ്ക്കുന്നതിനും കോടതി വിധിച്ചു; ശിക്ഷ വന്നത് വിരമിച്ചതിന് ശേഷംശ്രീലാല് വാസുദേവന്19 May 2022 9:21 PM IST
SPECIAL REPORTവീണാ ജോർജ് ഉന്നയിച്ച ആരോപണം വെറുതേയല്ല; അടൂർ ജനറൽ ആശുപത്രി സിപിഐക്കാരുടെ കൈപ്പിടിയിൽ; നഗരസഭ അധികാരികളും ആശുപത്രി ജീവനക്കാരുമായി അവിശുദ്ധ കൂട്ടുകെട്ട്; കുറഞ്ഞ വാടകയ്ക്ക് ലഘുഭക്ഷണശാല സ്വന്തമാക്കിയിട്ട് വിൽക്കുന്നത് ആശുപത്രി ഉപകരണങ്ങൾ വരെ: കമ്മിഷൻ ഇനത്തിൽ കൈപ്പറ്റുന്നത് വൻ തുകശ്രീലാല് വാസുദേവന്19 May 2022 12:37 PM IST
KERALAMഓവർടേക്കിങ്ങിനിടെ ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ചു; സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപിക മരിച്ചു; മരണമടഞ്ഞത് മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠത്തിലെ അദ്ധ്യാപിക വിജിമോൾശ്രീലാല് വാസുദേവന്18 May 2022 9:52 PM IST
SPECIAL REPORTമൊട്ടവർഗീസിനെ കൊന്നവരെ അറസ്റ്റ് ചെയ്യണം; മാരകായുധങ്ങളുമായി വാഹനങ്ങൾക്ക് മുകളിൽ സഹോദരൻ ജൂഡിയുടെ ആത്മഹത്യാ ഭീഷണി; കാലു തെന്നി തറയിൽ വീണപ്പോൾ എടുത്ത് ആശുപത്രിയിലാക്കി; ഇയാൾ മനോരോഗിയെന്ന് പൊലീസ്ശ്രീലാല് വാസുദേവന്18 May 2022 8:32 PM IST
ELECTIONSദേവസ്വം ബോർഡ് മെമ്പറാകാൻ മനോജ് ചരളേൽ രാജി വെച്ച വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യവോട്ട്; നാണയ ഭാഗ്യം തുണച്ചത് എൽഡിഎഫ് സ്ഥാനാർത്ഥിയെ; റാന്നി അങ്ങാടി വാർഡിൽ യുഡിഎഫിന് സീറ്റ് നഷ്ടം; പത്തനംതിട്ട ജില്ലയിൽ ആകെ മൊത്തം പ്രകടനം മെച്ചമെന്ന് ഡിസിസി പ്രസിഡന്റ്ശ്രീലാല് വാസുദേവന്18 May 2022 4:17 PM IST
Marketing Featureവിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ചു; സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽശ്രീലാല് വാസുദേവന്17 May 2022 8:23 PM IST
KERALAMകാർ റോഡിൽ നിന്ന് തെന്നി മാറി മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; മരത്തിൽ ഉടക്കി നിന്നതിനാൽ രക്ഷാപ്രവർത്തനം വൈകി; അപകടത്തിൽപ്പെട്ട യുവാവ് മരിച്ചുശ്രീലാല് വാസുദേവന്17 May 2022 4:59 PM IST
Marketing Featureസർവീസിലിരിക്കേ സൈന്യത്തിൽ നിന്നൊളിച്ചോടി; പിന്നെ പൊങ്ങുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഓഫീസർ ചമഞ്ഞ്; സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ഇരയായവരിൽ മുൻ ഡിഎഫ്ഒ അടക്കമുള്ളവർ; ഒടുവിൽ തട്ടിപ്പുവീരനെ പൊക്കി പത്തനാപുരം പൊലീസ്ശ്രീലാല് വാസുദേവന്17 May 2022 12:56 PM IST
Marketing Featureപ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്‌റ്റെല്ലയും ടോണിയും ഒരുമിച്ച കഥശ്രീലാല് വാസുദേവന്17 May 2022 12:49 PM IST
Marketing Featureകാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ വാഹനത്തിൽ ഇടതു പഞ്ചായത്തംഗം മാരക മയക്കുമരുന്ന് വച്ച് പിടിപ്പിക്കാൻ നോക്കിയ സംഭവത്തിൽ ഒരു അറസ്റ്റു കൂടി; പിടിയിലായത് മയക്കുമരുന്ന് എത്തിച്ചു നൽകിയ യുവാക്കളിൽ ഒരാൾ; കുടുങ്ങിയത് കോഴിക്കോട് സ്വദേശി അശ്വിൻശ്രീലാല് വാസുദേവന്17 May 2022 12:03 PM IST
SPECIAL REPORTവിവരം പുറത്തു വിട്ട മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; പുറത്തായവരിൽ ബ്രാഞ്ച് സെക്രട്ടറിയും; കേരളാ കോൺഗ്രസ് പാർട്ടികളിലെല്ലാം പ്രവർത്തിച്ച് കുറുമാറി ഏരിയാ കമ്മറ്റി അംഗമായ ബാങ്ക് പ്രസിഡന്റിന്റെ വീടിന് മുന്നിൽ സിപിഎമ്മിന്റെ പ്രകടനം: മൈലപ്ര സഹകരണ ബാങ്ക് കൊള്ളയിൽ ട്വിസ്റ്റ്ശ്രീലാല് വാസുദേവന്15 May 2022 10:31 AM IST
Marketing Featureആറന്മുളയിലെ ബധിരമൂക കുടുംബത്തിലെ തീപിടുത്തം; മകൾക്ക് പിന്നാലെ പൊള്ളലേറ്റ അമ്മയും മരിച്ചു; കാരണം കണ്ടെത്താൻ കഴിയാതെ പൊലീസുംശ്രീലാല് വാസുദേവന്14 May 2022 7:10 PM IST