ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയത് ജനുവരി 12 ന്; ഇന്നലെ തിരികെ എത്താതെ മുങ്ങി; പരിശോധനയിൽ റബർ മരത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മൈലപ്ര സ്വദേശി ഗിരീഷ് കുമാർ
മാർത്തോമ സഭ ഡൽഹി ഭദ്രാസനാധിപനായിരിക്കുമ്പോൾ സ്‌കൂൾ വാങ്ങിയതിൽ അടക്കം സാമ്പത്തിക ക്രമക്കേട്; ഏകാധിപത്യമായ പെരുമാറ്റം; ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പയ്ക്ക് ഇനി മാരാമൺ ഹെർമിറ്റേജിൽ വിശ്രമ ജീവിതം; സഭാധ്യക്ഷന്റെ അനുമതിയോടെ കുർബാന മാത്രം നടത്താം; മറ്റ് ശുശ്രൂഷകൾക്ക് വിലക്ക്
ബധിര - മൂക കുടുംബം താമസിക്കുന്ന വീട്ടിലെ ദുരൂഹ സാഹചര്യത്തിലുള്ള തീപിടുത്തം; മാതാവിനൊപ്പം കിടന്ന പൊള്ളലേറ്റ നാലു വയസുകാരി മരിച്ചു; സംസാരശേഷിയുള്ള ഏക അംഗത്തിന്റെ മരണത്തോടെ തീപിടുത്തത്തിന്റെ അന്വേഷണവും പ്രതിസന്ധിയിൽ
നോട്ടു നിരോധനവും മഹാപ്രളയവും കോവിഡും തളർത്തി; വ്യാജ പ്രചാരണം നടത്തിയത് മകനെപ്പോലെ കൂടെ നിന്ന ജീവനക്കാരൻ; വീടും പൂട്ടി മാറി നിൽക്കുന്നത് നിക്ഷേപകരുടെ അക്രമം ഭയന്ന്; വസ്തുവകകൾ വിറ്റ് കടം വീട്ടും; നിയമത്തിന് മുന്നിൽ കീഴടങ്ങാനും തയ്യാർ: ഒളിവിലിരുന്ന് പുനലൂർ കേച്ചേരി ഗ്രൂപ്പ് ചെയർമാൻ വേണുഗോപാലിന്റെ വീഡിയോ
ബംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയിൽ പൂഴുവരിച്ച നിലയിൽ; അപകടമോ ആത്മഹത്യയോ എന്ന് തിരിച്ചറിയാതെ പൊലീസ്; മൃതദേഹം കണ്ടതുകൊഴുവല്ലൂരിൽ; മരിച്ചത് പുന്തല സ്വദേശി അനീഷ്‌കുമാർ
യുവാവിനെ കുടിപ്പിച്ച് കിടത്തി സഹമദ്യപാനി കൊള്ളയടിച്ചു; സർവം നഷ്ടമായ യുവാവ് പള്ളിമണിയടിച്ച് ആളെക്കൂട്ടി പൊലീസിൽ വിവരം അറിയിച്ചു; കവർച്ചാ മുതലുമായി ബൈക്കിൽ പാഞ്ഞ മോഷ്ടാവ് ജെസിബിയിൽ ഇടിച്ചു കയറി ആശുപത്രിയിലായി; സിനിമാക്കഥയെ വെല്ലുന്ന മോഷണകഥ!
ഒറ്റുകാരനെന്ന് ആരോപിച്ച് തോളിന് പിന്നിൽ കുത്തി വീഴ്‌ത്തി; കഞ്ചാവ് വിൽപ്പനയുടെ വിവരം എക്സൈസുകാർക്ക് ഒറ്റിക്കൊടുത്തുവെന്ന് സംശയം; പ്രതി അയൽവാസിയെ കുത്തിപ്പരുക്കേൽപ്പിച്ചു: സംഭവം ഇന്നലെ രാത്രി തിരുവല്ലയിൽ; പ്രതികൾ ഒളിവിൽ
ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു; വാരിയെല്ല് തകർന്ന് ശ്വാസനാളിയിൽ കുത്തിക്കയറി ഡ്രൈവർക്ക് ദാരുണാന്ത്യം; യാത്രക്കാർ രക്ഷപ്പെട്ടു: സംഭവം കോന്നിയിൽ
മൂന്നു പെൺമക്കളെ എംബിബിഎസിന് പഠിപ്പിക്കാൻ ഡൊണേഷൻ 90 ലക്ഷം; വസ്തു വകകൾ വിറ്റ് പണം വാങ്ങിയത് ജീവനക്കാരുടെയും ബന്ധുക്കളുടെയും അക്കൗണ്ട് വഴി; പലിശയ്ക്ക് എടുത്തത് 14.46 കോടി; പോപ്പുലർ ഫിനാൻസിനെ തകർത്തത് ആഡംബര ജീവിതമെന്ന് ഇഡിയുടെ റിപ്പോർട്ട്
1300 കോടിയുടെ ആസ്തിയുമായി പുനലൂർ ആസ്ഥാനമായ കേച്ചരി ചിട്ടിഫണ്ട് ഉടമയും കുടുംബവും മുങ്ങി; പരാതികൾ പലതു കിട്ടിയിട്ടും കേസെടുക്കാതെ പുനലൂർ പൊലീസ്; കേസെടുക്കാൻ തങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് പുനലൂർ പൊലീസ്; പ്രവാസികൾ അടക്കം ലക്ഷങ്ങൾ നഷ്ടമായവർ നിരവധി
കുളിച്ചു കയറിയതിന് പിന്നാലെ വിശാഖ് വെള്ളത്തിൽ വീണു; രക്ഷിക്കാനായി ചാടിയ സുധീഷും കയത്തിൽപ്പെട്ടു; കരയ്ക്ക് നിന്ന അഖിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയവർക്കും രക്ഷിക്കാനായില്ല: യുവാക്കളുടെ ദാരുണ മരണത്തിൽ തേങ്ങി നാട്