കുളിച്ചു കയറിയതിന് പിന്നാലെ വിശാഖ് വെള്ളത്തിൽ വീണു; രക്ഷിക്കാനായി ചാടിയ സുധീഷും കയത്തിൽപ്പെട്ടു; കരയ്ക്ക് നിന്ന അഖിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയവർക്കും രക്ഷിക്കാനായില്ല; യുവാക്കളുടെ ദാരുണ മരണത്തിൽ തേങ്ങി നാട്
ഡൈവ്രർമാർ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള മംഗളൂരു സ്വിഫ്റ്റ് ബസ് സർവീസ് മുടങ്ങി; ബസുകൾ തടഞ്ഞിട്ട് യാത്രക്കാരുടെ ഉപരോധം
പത്തനംതിട്ട ജില്ലയിൽ മണിമല, അച്ചൻകോവിൽ നദികളിലായി മൂന്നു പേർ മുങ്ങി മരിച്ചു; ഒരാളെ കാണാനില്ല; മണിമലയാറ്റിൽ മരിച്ചത് തമിഴ്‌നാട്ടിൽ നിന്നുള്ള കുട്ടികൾ; അച്ചൻകോവിലാറ്റിൽ ജീവൻ പൊലിഞ്ഞത് ഏഴംകുളം, ഏനാത്ത് സ്വദേശികൾക്ക്
രാഷ്ട്രീയ വിരോധം നിമിത്തം തൊഴിലുറപ്പ് തൊഴിലാളിയെ വാർഡ് മാറ്റിയ കടമ്പനാട് പഞ്ചായത്ത് അംഗത്തിനെതിരേ ഓംബുഡ്സ്മാന്റെ രൂക്ഷവിമർശനം; തൊഴിലാളിയെ പഴയ സ്ഥലത്ത് തന്നെ നിയമിച്ചും മേറ്റുകളുടെ നിയമനം സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ട് ഉത്തരവ്: ഇത് അടൂരിലെ സിപിഎമ്മിന്റെ മുഖത്തേറ്റ പ്രഹരം
പ്രസിഡന്റ്, മുൻ സെക്രട്ടറി, പുറമേ നിന്നുള്ള ആധാരമെഴുത്തുകാരൻ; മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ തകർച്ചയ്ക്ക് കാരണക്കാരായത് ഈ മൂന്നുപേർ; ബിനാമി പേരിൽ തമിഴ്‌നാട്ടിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും സംശയം; ബാങ്കിന്റെ ആസ്തി വകയിൽ 30 സെന്റ് കിടക്കുന്നത് വ്യക്തിയുടെ പേരിലും; മൈലപ്രയിൽ നടന്നത് കേരളം ഞെട്ടിയ ബാങ്ക് കൊള്ള
ബധിര-മൂക ദമ്പതികളുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തീപിടുത്തം; ഭാര്യയ്ക്കും കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു; തലേന്ന് രാത്രിയിൽ ഭാര്യാ-ഭർത്താക്കന്മാർ വഴക്കിട്ടുവെന്ന് സൂചന
വാഹന രേഖകൾ കൈവശം സൂക്ഷിച്ചില്ലെങ്കിൽ വിവരമറിയും; ഡിജിറ്റലായിട്ട് എം പരിവാഹനും ഡിജിലോക്കറും അംഗീകരിക്കും; വാഹന പരിശോധന നടത്തുമ്പോൾ രേഖകൾ കൈവശമില്ലെങ്കിലും കുഴപ്പമില്ലെന്ന സോഷ്യൽ മീഡിയ പ്രചാരണം പൊളിച്ചടുക്കി വിവരാവകാശ പ്രവർത്തകൻ; രേഖകളില്ലെങ്കിൽ പിഴ ഉറപ്പ്
പത്തനംതിട്ട ജില്ലാ ട്രഷറിയിൽ മരിച്ചു പോയ അദ്ധ്യാപികയുടെ പേരിലുണ്ടായിരുന്നത് 8.13 ലക്ഷം; അനധികൃതമായുണ്ടാക്കിയ അക്കൗണ്ടിലേക്ക് തുക മാറ്റിയത് പെരുനാട് സബ് ട്രഷറിയിലെ കാഷ്യർ ഷഹീർ; തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ മുങ്ങിയ ഷഹീറിനെ പൊക്കി ക്രൈംബ്രാഞ്ച്
നിവിലുള്ള സെക്രട്ടറിയെ അനുകൂലിക്കുന്നത് 54 പേർ; പുതിയ കമ്മറ്റിക്കായി 13 പേർ; എന്നിട്ടും ഉപരി കമ്മറ്റി തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമം; പത്തനംതിട്ട ഇലന്തൂർ സിപിഐ ലോക്കൽ സമ്മേളനം ബഹിഷ്‌കരിച്ച് ഭൂരിപക്ഷം: വെട്ടിലായി ജില്ലാ കമ്മറ്റി
വീട്ടുകാരുമായി പിണങ്ങി യുവാവ് പോയത് ആത്മഹത്യയ്ക്ക്; പോകുന്ന വഴിയിൽ നിരവധി അപകടങ്ങൾ; അവസാനം സിനിമാ സ്റ്റൈലിൽ കാറുമായി ജമ്പ് ചെയ്തത് 150 അടി താഴ്ചയുള്ള പാറക്കുഴിയിലേക്ക്; കാറും എൻജിനും തവിടു പൊടി: യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമായി