അത് നിരാശാവാദികളുടെ കുസൃതി; ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരായ വിമർശനത്തിൽ മുഹമ്മദ് റിയാസിന്റെ പ്രതികരണം; പിന്നിൽ പൊതുമരാമത്ത് വകുപ്പിൽ തെറ്റായ പ്രവണതകളിലുടെ കൊള്ളലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ
കോടികളുടെ ക്രമക്കേട്: മൈലപ്ര സഹകരണ ബാങ്കിൽ നിന്ന് നിർണായക രേഖകൾ കടത്താൻ ശ്രമം; പ്രസിഡന്റിനൊപ്പം വന്നത് സെക്രട്ടറിയുടെ അഭിഭാഷകൻ; പരിയയപ്പെടുത്തിയത് സഹകരണ വകുപ്പ് ജീവനക്കാരനെന്ന്; നീക്കം തടഞ്ഞ് ജീവനക്കാർ
ഭൂരിപക്ഷ വർഗീയതയെയും പൊളിറ്റിക്കൽ ഇസ്ലാമിനെയും ഒരു പോലെ വിമർശിച്ച് സുനിൽ പി. ഇളയിടം; ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ഇടതു ചിന്തകൻ വരച്ചു കാട്ടിയത് ഇന്ത്യ നേരിടുന്ന അപകടം
പൊതുചർച്ച വരുന്നതിന് മുൻപ് കെ-റെയിലിന് അനുകൂലമായി പ്രമേയം പാസാക്കി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം; കെ-റെയിൽ അനിവാര്യം; അനുകൂലമായി പ്രചാരണ പരിപാടികൾ നടപ്പാക്കുന്നതിന് യുവതയുടെ പിന്തുണയെന്നും ഡിവൈഎഫ്ഐ പ്രമേയം
ബസിൽ യുവതിയെ കടന്നു പിടിച്ചത് തിരുവല്ല പെരുന്തുരുത്തിയിൽ വച്ച്; യുവതി ബഹളം വച്ചപ്പോൾ ഇറങ്ങി ഓടാൻ ശ്രമം; യാത്രക്കാരും കണ്ടക്ടറും ചേർന്ന് തടഞ്ഞു വച്ച് പൊലീസിന് കൈമാറി; പിടിയിലായത് കാവാലം സ്വദേശി
ഒരു സിപിഎമ്മുകാരൻ, ഒരു ബിജെപിക്കാരൻ, ഒരു കോൺഗ്രസുകാരി; സിപിഎം ഭരിക്കുന്ന പഴകുളം സർവീസ് സഹകരണ ബാങ്കിലെ മൂന്നു ജീവനക്കാരെ പിരിച്ചു വിട്ടു; നടപടി ക്രമക്കേടിന്റെ പേരിൽ; സിപിഎമ്മിന്റെ ബാങ്ക് തട്ടിപ്പുകൾ അവസാനിക്കുന്നില്ല
അരങ്ങേറ്റം കമൽഹാസനും ജയഭാരതിക്കുമൊപ്പം; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം തുടർന്ന അഭിനയ ജീവിതം; വിനയന്റെ അദ്ഭുതദ്വീപിലൂടെ അദ്ഭുതമായ നടൻ കുറിയന്നൂർ ശിവരാമൻ വിടവാങ്ങി
വരട്ടാറിലും ആദിപമ്പയിലും കരാർ കൊടുത്തത് പ്രളയാവശിഷ്ടങ്ങൾ നീക്കാൻ; കരാറുകാരൻ ചെയ്തത് മണൽ അരിച്ചെടുക്കുക മാത്രം; കരാർ കാലാവധി തീരാൻ മൂന്നാഴ്ച ശേഷിക്കേ ഒരു ശതമാനം പോലും പ്രവൃത്തി തീർന്നില്ല; വമ്പൻ അഴിമതിക്ക് മന്ത്രി തലത്തിൽ ഒത്താശയോ?
മോഷ്ടിക്കാൻ കയറിയ റെനിലിനെ തടഞ്ഞപ്പോൾ കത്തിയെടുത്തു വീശി അക്രമാസക്തനായി; മകനെ വിളിച്ചു വരുത്തി പിടിച്ചു കെട്ടി; കിണറിന് സമീപം കൊണ്ട് കയർ അറുത്തു മാറ്റി കിണറ്റിൽ തള്ളി; കാലിൽ ഉണ്ടായിരുന്ന കയറിന്റെ കഷ്ണം തുമ്പായി; കോഴഞ്ചേരി കുഴിക്കാലായിൽ യുവാവിനെ കിണറ്റിലെറിഞ്ഞു കൊന്ന അമ്മാവന്റെയും മകന്റെയും അറസ്റ്റ് രേഖപ്പെടുത്തി
അമ്മാവനും മകനും ചേർന്ന് കൈയും കാലും കെട്ടി കിണറ്റിലെറിഞ്ഞ യുവാവ് മരിച്ചു; ആത്മഹത്യയെന്ന് ആദ്യം കരുതിയ കേസിൽ വഴിത്തിരിവ്; അമ്മാവനും മകനും കസ്റ്റഡിയിൽ; ആക്രമിക്കാൻ മുതിർന്ന യുവാവിനെ കിണറ്റിൽ ഇട്ടതാകാമെന്ന് സംശയം
ഒരേ സ്‌കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനികൾ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വ്യത്യസ്ത സ്ഥലങ്ങളിലുള്ള കാമുകന്മാർക്കൊപ്പം നാടുവിട്ടു; പിടിയിലായ കമിതാക്കളെ കോടതി രക്ഷിതാക്കൾക്ക് ഒപ്പമയച്ചു; കാമുകന്മാരെ രക്ഷിക്കുന്ന വിധത്തിൽ മൊഴി നൽകി പെൺകുട്ടികളും