Politicsഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നാട്ടുകാരിൽ നിന്ന് ഒരു പൈസ പിരിക്കാതെയാണ് നടത്തുന്നതെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ; പ്രവർത്തകർ ആക്രി പെറുക്കിയും മീനും ബിരിയാണിയും വിറ്റും ധനം സമാഹരിച്ചുവെന്നും കേന്ദ്രകമ്മറ്റിയംഗം; എംഎൽഎയുടെ വാദം പൊളിച്ചടുക്കി സംഭാവനാ കൂപ്പണിന്റെ ചിത്രം സോഷ്യൽ മീഡിയയിൽശ്രീലാല് വാസുദേവന്24 April 2022 2:57 PM IST
KERALAMറോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു; പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരന് പരുക്ക്; കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിശ്രീലാല് വാസുദേവന്24 April 2022 1:12 PM IST
SPECIAL REPORTമൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു; അനുകൂല വിധി ലഭിക്കാൻ കാരണമായത് ഓഡിറ്റ് റിപ്പോർട്ടുകളിലെ വ്യത്യാസം; ജോഷ്വാ മാത്യുവിന് താൽക്കാലിക ആശ്വാസംശ്രീലാല് വാസുദേവന്23 April 2022 5:41 PM IST
SPECIAL REPORTസംസ്ഥാനമാകെ ക്വാറികളുടെ പ്രവർത്തനം നിലച്ചു; കെ-റെയിൽ നിർമ്മാണത്തിന് വേണ്ടിയുള്ള കരുതലെന്ന് പറയാതെ പറഞ്ഞ് സർക്കാർ കരാറുകാരുടെ സംഘടന; പാറ ഉൽപന്നങ്ങളുടെ വില കുതിച്ചുയരുന്നു; കെ-റെയിൽ വിഷയത്തിൽ റഫറണ്ടം വേണമെന്ന് കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻശ്രീലാല് വാസുദേവന്23 April 2022 4:09 PM IST
Politicsഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സെമിനാറുകളിൽ പ്രധാന സ്ഥാനങ്ങളിലേക്ക് ഇടിച്ചു കയറി സിപിഎം നേതാക്കൾ; വിറകുവെട്ടികളും വെള്ളം കോരികളുമാക്കുന്നതിൽ പ്രതിഷേധിച്ച് വിട്ടു നിന്ന് പ്രവർത്തകർ; പത്തനംതിട്ടയിലെ ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളന വിവാദങ്ങൾ തീരുന്നില്ലശ്രീലാല് വാസുദേവന്23 April 2022 7:52 AM IST
SPECIAL REPORTമറുനാടൻ പുറത്തു കൊണ്ടു വന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു: സസ്പെൻഷൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ; കൂടുതൽ പേർക്കെതിരേ കേസെടുത്തേക്കും; കൈകഴുകി ബാങ്ക് പ്രസിഡന്റും സിപിഎമ്മുംശ്രീലാല് വാസുദേവന്22 April 2022 7:21 PM IST
SPECIAL REPORTബാങ്കിന്റെ സെക്രട്ടറി സഹകരണ വകുപ്പിലെ കോൺഗ്രസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്; സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രസിഡന്റ്; സെക്രട്ടറിയും ക്രമക്കേടിൽ ഉൾപ്പെട്ടതിനാൽ കോൺഗ്രസ് സമരം നടത്തില്ലെന്ന ധാരണ തെറ്റി; മൈലപ്ര സഹകരണ ബാങ്കിലെ അഴിമതിയിൽ സമരം ശക്തമാകുംശ്രീലാല് വാസുദേവന്22 April 2022 9:41 AM IST
SPECIAL REPORTഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി സന്ദേശം അയച്ചതിൽ ഖേദം പ്രകടിപ്പിച്ച് എഡിഎസ് ചെയർപേഴ്സൺ; പാർട്ടി പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല; ഞാൻ പറഞ്ഞത് കേട്ട് ആരും പോകേണ്ടതില്ല; താൽപര്യമുള്ളവർ മാത്രം പോയാൽ മതി: ഭീഷണി വിവാദമായതോടെ ചിറ്റാറിൽ നിന്ന് 'ലേലു അല്ലു'ശ്രീലാല് വാസുദേവന്22 April 2022 8:10 AM IST
SPECIAL REPORTസുഹൃത്ത് നീരജയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ നിർമ്മിച്ചത് സ്മിതാ മേനോൻ എന്ന പേരിൽ; സ്മിതാ മേനോന്റെ പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ; വാർത്ത പുറത്തു കൊണ്ടു വന്ന മറുനാടനെതിരേ കേസെടുക്കാൻ തട്ടിപ്പുകാരിക്ക് തിരുവല്ല പൊലീസിന്റെ കൂട്ട്; നടപടി ക്രമങ്ങൾ പാലിക്കാത്ത കേസ് കോടതി തള്ളി; തട്ടിപ്പുകാരി സീമാ സജിക്ക് കുരുക്കു മുറുകുന്നുശ്രീലാല് വാസുദേവന്21 April 2022 10:54 AM IST
SPECIAL REPORTഎല്ലാ കുടുംബശ്രീയിൽ നിന്നും അഞ്ചംഗങ്ങൾ വീതം പങ്കെടുക്കണം; സെറ്റുസാരിയും മെറൂൺ ബ്ലൗസുമായിരിക്കണം വേഷം; വരാത്തവരിൽ നിന്ന് പിഴ ഈടാക്കും; ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണമെന്ന സിഡിഎസ് ചെയർപേഴ്സന്റെ ഭീഷണി സന്ദേശം പുറത്ത്; ചിറ്റാറിൽ വിവാദംശ്രീലാല് വാസുദേവന്21 April 2022 7:36 AM IST
SPECIAL REPORTമോഷണം, പിടിച്ചുപറി, യാത്രക്കാരോട് അപമര്യാദ, പൊലീസിന് നേരെ കൈയേറ്റം അടക്കം 10 ക്രിമിനൽ കേസുകളിൽ പ്രതി; പത്തനംതിട്ട-ബംഗളൂരു സൂപ്പർ ഡീലക്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവർ കം കണ്ടക്ടർ ഷാജഹാൻ ക്രിമിനൽ പശ്ചാത്തലമുള്ളയാൾശ്രീലാല് വാസുദേവന്20 April 2022 4:22 PM IST
SPECIAL REPORTബസിന്റെ ഗ്ലാസ് നീക്കാനെന്ന വ്യാജേന യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചമർത്തിയത് പരാതി ആയതോടെ ഭീഷണി; കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡ്രൈവർ ഷാജഹാന് സസ്പെൻഷൻശ്രീലാല് വാസുദേവന്20 April 2022 3:28 PM IST