Marketing Featureപരാതിയുമായി നീ മുന്നോട്ടു പോയാൽ നിന്നെ ഞാൻ കാണിച്ചു തരാം; നിന്നെ ഞാൻ കോടതി കയറ്റും; പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന് ഇരയായ യുവതിക്ക് പ്രതിയുടെ ഭീഷണി സന്ദേശം; ഡ്രൈവർ ഷാജഹാനെ സംരക്ഷിക്കാനുറപ്പിച്ച് കെഎസ്ആർടിസി വിജിലൻസ് ഓഫീസറുംശ്രീലാല് വാസുദേവന്20 April 2022 8:55 AM IST
Marketing Featureപിജി വിദ്യാർത്ഥിനി സഹായം അഭ്യർത്ഥിച്ചത് ബസിന്റെ സൈഡ് ഗ്ലാസ് നീക്കാൻ; സഹായിക്കാനെന്ന വ്യാജേന എത്തി യാത്രക്കാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു; സംഭവം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽശ്രീലാല് വാസുദേവന്19 April 2022 7:49 PM IST
SPECIAL REPORTമലിനീകരണ നിയന്ത്രണ ബോർഡ് നൽകിയത് താൽക്കാലിക അനുമതി; ചട്ടം പാലിച്ചില്ലെങ്കിലും അനുമതി നൽകണമെന്ന് പഞ്ചായത്ത് കമ്മറ്റിക്കും സെക്രട്ടറിക്കും പിടിവാശി; തോട്ടം മേഖല വ്യാവസായിക മേഖലയാക്കിയില്ലെങ്കിലും ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തിക്കും; ഏനാദിമംഗലത്ത് മാരകമായ മലിനീകരണത്തോതുള്ള ഡ്രം മിക്സിങ് പ്ലാന്റ് പ്രവർത്തനം തുടങ്ങുംശ്രീലാല് വാസുദേവന്19 April 2022 3:19 PM IST
SPECIAL REPORTമുഖ്യധാരാ മാധ്യമങ്ങൾ മടിച്ചു നിന്നപ്പോൾ റിപ്പോർട്ട് ചെയ്തത് മറുനാടൻ: ജീവനക്കാർ സമരം തുടങ്ങിയതോടെ സ്ഥിതി ഗതികൾ വഷളായി: പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങി വക മാറ്റിയത് കോടികൾ: മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിൽശ്രീലാല് വാസുദേവന്19 April 2022 11:03 AM IST
Marketing Featureമുൻ വൈരാഗ്യത്തെ തുടർന്ന് സജിയും റോബിനുമായി വാക്കേറ്റവും സംഘട്ടനവും: തടയാൻ ശ്രമിച്ചയാൾക്കും അടികിട്ടി; തലയ്ക്കടിയേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം: കുറ്റസമ്മതം നടത്തി പ്രതിശ്രീലാല് വാസുദേവന്19 April 2022 10:30 AM IST
SPECIAL REPORTഒരു പാലമിട്ടു; അങ്ങോട്ടുമിങ്ങോട്ടും പോകാൻ കഴിയാതെ വന്ന പള്ളിയോടം കരയിലൂടെ വെള്ളമില്ലാതെ തുഴഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തി; വില്ലനായത് ജലസേചന വകുപ്പ്: സംഭവം ആദിപമ്പയിൽശ്രീലാല് വാസുദേവന്18 April 2022 2:29 PM IST
SPECIAL REPORTചേട്ടൻ മാനേജരായ സ്‌കൂളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിൽ ക്രമക്കേട് നടത്തി അനിയനും ഭാര്യയും; പിടിക്കപ്പെട്ടപ്പോൾ പണം തിരിച്ചടച്ചു മാപ്പാക്കി മാനേജർ: മാപ്പു കൊടുത്തത് മാനേജ്മെന്റ് കമ്മറ്റി അറിയാതെ: പത്തനംതിട്ട അങ്ങാടിക്കൽ എസ് എൻ വി എച്ച് എസ് എസ് വീണ്ടും വിവാദത്തിൽ: മാനേജർ നിയമനവും ചട്ടം മറികടന്ന്ശ്രീലാല് വാസുദേവന്18 April 2022 9:32 AM IST
Uncategorizedപത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്കുള്ള റോഡ് പൊതു വഴി; റീസർവേ നടത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന് പരാതി; റീസർവേ തന്നെ നിർത്തി വച്ചിരിക്കുകയാണെന്ന് സർവേ സൂപ്രണ്ട്; കോർപ്പറേറ്റ് ഭീമന് വേണ്ടിയാണ് സർവേ നടപടി നിർത്തി വച്ചിരിക്കുന്നതെന്ന ആരോപണവുമായി വിവരാവകാശ പ്രവർത്തകൻശ്രീലാല് വാസുദേവന്17 April 2022 8:05 PM IST
SPECIAL REPORTസർക്കാർ സഹായിച്ചില്ലെങ്കിലും സ്വയം സഹായ സംഘം സഹായത്തിന്; നിരണത്ത് ആത്മഹത്യ ചെയ്ത കർഷകൻ രാജീവിന്റെ ബാധ്യത എഴുതി തള്ളി പുരുഷ സ്വയം സഹായ സംഘം; നിക്ഷേപ ഇനത്തിലുള്ള 1.11 ലക്ഷം കുടുംബത്തിന് കൊടുക്കുംശ്രീലാല് വാസുദേവന്16 April 2022 10:54 PM IST
Marketing Featureഉത്സവ പറമ്പിലെ സംഘട്ടനത്തിന് പ്രതികാരമായി കാറിടിച്ചു വീഴ്‌ത്തി തലങ്ങും വിലങ്ങും വെട്ടി; തലച്ചോറിന് മാരക ക്ഷതമേറ്റ യുവാവ് രക്ഷപ്പെട്ടു; രണ്ടു പ്രതികളെ ബംഗളൂരുവിൽ നിന്ന് പന്തളം പൊലീസ് പൊക്കിയതോടെ അക്രമി സംഘം അപ്പാടെ അഴിക്കുള്ളിൽ; നരിയാപുരത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ചതിൽ ഇനിയും ആളുണ്ടെന്ന് സംശയംശ്രീലാല് വാസുദേവന്16 April 2022 6:52 PM IST
Marketing Featureകൈയിൽ വാങ്ങുന്നത് പോരാതെ ഡിജിറ്റൽ ആപ്പുകൾ വഴിയും കൈക്കൂലി; കാറിലും പോക്കറ്റിലും നിന്നായി കണ്ടെടുത്തതും വൻ തുകകൾ; പത്തനംതിട്ടയിൽ സബ് രജിസ്ട്രാർക്കും സീനിയർ ക്ലാർക്കിനും വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ; ഉത്തരവ് വന്നത് അഞ്ചു മാസത്തിന് ശേഷംശ്രീലാല് വാസുദേവന്16 April 2022 5:46 PM IST
Marketing Featureകൂടൽ, കൊടുമൺ, ഏനാത്ത്, അടൂർ വഴി പത്തനംതിട്ട.... കഞ്ചാവ് കടത്ത് സംഘത്തിന് പിന്നാലെ പൊലീസിന്റെ സിനിമയെ വെല്ലുന്ന ചേസ്; പത്തനംതിട്ട എസ്‌പി ഓഫീസിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി; ആറു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; രക്ഷപ്പെട്ട് രണ്ടു പേരുംശ്രീലാല് വാസുദേവന്16 April 2022 6:27 AM IST