SPECIAL REPORTകിടപ്പാടവും വസ്തുവും ജപ്തി ചെയ്യാൻ പോയ ബാങ്ക് ജീവനക്കാർ കണ്ടത് ദുരിത ജീവിതം; നിർധന കുടുംബത്തിന്റെ കടം അടച്ചു തീർത്ത് ആധാരം നൽകിയതിന് പിന്നാലെ കൂട്ടായ്മയിൽ വീടും നിർമ്മിച്ചു നൽകി: കേരളാ ബാങ്ക് പന്തളം ശാഖാ മാനേജരെയും ജീവനക്കാരെയും പ്രശംസിച്ച് ഗോപി കോട്ടമുറിക്കൽശ്രീലാല് വാസുദേവന്14 April 2022 8:02 PM IST
Marketing Featureകാമുകി സഹപാഠിക്കൊപ്പം രണ്ടെണ്ണം വീശാൻ പോയതിൽ അമർഷം; മാതാവുമായി പിന്തുടർന്ന് ചെന്നത് കാമുകിയെ ചീത്ത കൂട്ടുകെട്ടിൽ നിന്ന് രക്ഷിക്കാൻ: പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തൽ കുരുക്കായി; പോക്സോ കേസിൽ അനന്തുവും കള്ള് വാങ്ങിക്കൊടുത്ത സഞ്ജു സുഗതനും അറസ്റ്റിൽശ്രീലാല് വാസുദേവന്14 April 2022 7:30 PM IST
Marketing Featureസഹപാഠിയുടെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപാന സദസ്; വിവരമറിഞ്ഞ കാമുകൻ അമ്മയെയും കൂട്ടി എത്തി; നാട്ടുകാരോടും പൊലീസിനോടും സംഭവം അറിയിച്ചു; പൊലീസ് ചോദ്യം ചെയ്തപ്പോൾ നായകനായ കാമുകൻ വില്ലൻ ആയി: പോക്സോ കേസിൽ അനന്തു കുടുങ്ങിയ കഥശ്രീലാല് വാസുദേവന്14 April 2022 2:32 PM IST
KERALAMമതേതരത്വം കള്ളനാണയം; മതവും ജാതിയും വർഗവും വർണ്ണവും ഒക്കെയുള്ള സാമൂഹിക സത്യങ്ങൾ പച്ചയായി നിലനിൽക്കുന്നു; ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തുവെന്നും വെള്ളാപ്പള്ളി നടേശൻശ്രീലാല് വാസുദേവന്13 April 2022 7:29 PM IST
Marketing Featureഓശാന റാസയിലേക്ക് കാർ ഓടിച്ചു കയറ്റിയത് ചോദ്യം ചെയ്തിന് ഗുണ്ടാ ആക്രമണം; മൂന്നു പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി തെരച്ചിൽ; കുഞ്ഞിന് മരുന്നു വാങ്ങാൻ പോയ വഴി റാസ കാരണം ഗതാഗത തടസമുണ്ടായെന്ന് പ്രതികൾശ്രീലാല് വാസുദേവന്11 April 2022 10:40 AM IST
SPECIAL REPORTഅയൽക്കൂട്ടത്തു നിന്ന് അഞ്ചു രൂപ പലിശയ്‌ക്കെടുത്തതിൽ 40,000 രൂപ അടക്കേണ്ടിയിരുന്നത് ഇന്നലെ; കനത്ത മഴയിൽ കൊയ്‌തെടുക്കൽ പറ്റാതെയായപ്പോൾ വായ്പ അടയ്ക്കുന്നത് മുടങ്ങി; വേദനയിൽ തൂങ്ങി മരണം; പുരയിടത്തിലെ മരത്തിൽ രാത്രി കെട്ടിതൂങ്ങി ജീവനൊടുക്കിയത് നിരണത്തെ രാജീവ്; വീണ്ടും കർഷക ആത്മഹത്യശ്രീലാല് വാസുദേവന്11 April 2022 9:09 AM IST
KERALAMഓശാന ഞായർ റാലിക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തു; കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് പ്രതികാരം തീർക്കൽ; തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെ ഗുണ്ടാ ആക്രമണംശ്രീലാല് വാസുദേവന്10 April 2022 1:01 PM IST
Politicsലണ്ടനിൽ എത്തിയിട്ടും മാവോയിസ്റ്റ് ആശയങ്ങൾ തലക്ക് പിടിച്ച് സ്ത്രീകൾ അടക്കമുള്ളവരെ അടിമകളാക്കി കഴിഞ്ഞ മലയാളിക്ക് ജയിലിൽ മരണം; ആറുവർഷം മുൻപ് 23 വർഷത്തേക്ക് തടവിലാക്കപ്പെട്ട കമ്മ്യുണിസ്റ്റ് ദൈവം സഖാവ് ബാലയ്ക്ക് വിടശ്രീലാല് വാസുദേവന്9 April 2022 6:31 AM IST
SPECIAL REPORTനെഞ്ചുവേദനയുമായി രോഗി വന്നപ്പോൾ തക്ക സമയത്ത് പരിശോധിച്ചില്ല; ബന്ധുക്കൾ വിളിച്ചിട്ടും ഡോക്ടർമാർ സ്വകാര്യ സംഭാഷണത്തിൽ മുഴുകി; ചികിൽസ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ 11 മാസത്തിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു; നടപടി രണ്ടു സർക്കാർ ഡോക്ടർമാർക്കെതിരേ കേസെടുത്തതോടെശ്രീലാല് വാസുദേവന്8 April 2022 8:24 PM IST
Politicsബിജെപി നിന്ന് വന്നപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചു; സിപിഎം ഏരിയാ കമ്മറ്റിയംഗവും മുന്നാക്ക സമുദായ കമ്മിഷൻ അംഗവുമാക്കി; കാലാവധി കഴിഞ്ഞപ്പോൾ തിരികെ ബിജെപിയിലേക്ക് ചേക്കേറാൻ എ ജി ഉണ്ണികൃഷ്ണൻ; ആദ്യവെടി സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഓമല്ലൂർ ശങ്കരന് എതിരേശ്രീലാല് വാസുദേവന്8 April 2022 12:05 PM IST
Marketing Featureഒരിപ്പുറത്ത് ക്ഷേത്രത്തിലെ കെട്ടുകാഴ്‌ച്ചയ്ക്കിടെ മർദനമേറ്റത് പ്രകോപനമായി; പിന്തുടർന്നെത്തി കാറിടിച്ചു വീഴ്‌ത്തി തലങ്ങും വിലങ്ങും വെട്ടി; നരിയാപുരത്ത് യുവാവിനെ വെട്ടിയ കേസിൽ നാലു പേർ പിടിയിൽ; രണ്ടു പേർക്കായി തെരച്ചിൽ; വെട്ടേറ്റ നിധിന്റെ നില അതീവ ഗുരുതരംശ്രീലാല് വാസുദേവന്8 April 2022 10:53 AM IST
KERALAMകെഎസ്ആർടിസി ബസ് ഓട്ടോയുമായി കൂട്ടിയിടിച്ചു; ഓട്ടോ യാത്രക്കാരായ ദമ്പതികളിൽ ഭാര്യ മരിച്ചു; ഭർത്താവിന് പരുക്ക്ശ്രീലാല് വാസുദേവന്7 April 2022 10:51 PM IST