കഴുത്തിന് വേദനയുമായി റാന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ യുവതി മരിച്ചു; ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആരോപിച്ച് മാതാപിതാക്കൾ; പൊലീസിൽ പരാതിയും നൽകി
സിൽവർലൈൻ പദ്ധതി ഇല്ലാത്ത ജില്ല ഏതെന്ന് പിഎസ്‌സി പരീക്ഷയിൽ ചോദ്യം; ഉത്തരങ്ങളിൽ ലൈൻ കടന്നു പോകുന്ന ജില്ലകൾ മാത്രം; ചോദ്യകാരൻ ഉദ്ദേശിച്ചത് പത്തനംതിട്ട ജില്ലയെന്ന് സംശയം; സിൽവർലൈൻ മാപ്പ് നോക്കി ചോദ്യമിട്ടാൽ ഇങ്ങനെയിരിക്കുമെന്ന് ഉദ്യോഗാർഥികൾ
കളിക്കുന്നതിനിടെ വിഴുങ്ങിയ ബട്ടൺ ബാറ്ററി അന്നനാളത്തിൽ വച്ച് പൊട്ടി; വിഷദ്രാവകം ആന്തരികാവയങ്ങളെ ബാധിച്ചപ്പോൾ ശസ്ത്രക്രിയയിലൂടെ രക്ഷാപ്രവർത്തനം; ബാറ്ററി വിഴുങ്ങി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ലോകത്തെ അഞ്ചാമനായി അഞ്ചു വയസുകാരൻ നകുൽ ബിജു
സുഹൃത്തുക്കൾ എല്ലാം ബൈക്കിൽ പായുമ്പോഴും റിജോയിക്ക് ഹരം സൈക്കിൾ യാത്ര; പാടി മണ്ണിൽ നിന്നും കാശ്മീരിലേക്ക് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തപ്പോൾ മല്ലപ്പള്ളിക്കാരന് ഇത് സ്വപ്‌ന സാക്ഷാത്കാരം
സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തന്തയ്ക്ക് വിളിച്ചുവെന്ന്; സോഷ്യൽ മീഡിയയിലൂടെ അപമാനവും; വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ പുറത്താക്കി എൻജിഓ അസോസിയേഷൻ സംസ്ഥാന കമ്മറ്റി; പൊലീസിൽ പരാതിയും നൽകും
മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
ബാങ്കിൽ നിലവിൽ സാമ്പത്തികമാന്ദ്യമാണ്; നിക്ഷേപം തിരികെ കൊടുക്കാൻ സാധിക്കുന്നില്ല; സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് എസ്ബി അക്കൗണ്ടിലുള്ള പണം തിരികെ നൽകുന്നതാണ്; വിചിത്രമായ അറിയിപ്പുമായി സിപിഎം ഭരിക്കുന്ന ചെറുകോൽ സർവീസ് സഹകരണ ബാങ്ക്
സമീപത്തെ ഹോട്ടലിൽ ജോലി ചെയ്തത് ചുറ്റുപാടുകൾ അറിയാൻ തുണയായി; കാവൽക്കാരില്ലെന്ന് മനസിലാക്കി കവർച്ച ആസൂത്രണം ചെയ്തു; അടൂരിലെ ബിവേറജസ് മദ്യവിൽപ്പന ശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച കേസിൽ രണ്ടു ബംഗാളികൾ അറസ്റ്റിൽ
വല്യേട്ടന്റെ പാത പിന്തുടർന്ന് സിപിഐയും: പാർട്ടി ഫണ്ട് നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടൽ അടിച്ചു തകർത്തു: നടത്തിപ്പുകാരായ ദമ്പതികളെ മർദിച്ചു: പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്: ഭീഷണിയെ തുടർന്ന് പരാതി പിൻവലിച്ച് തടി രക്ഷിച്ച് ദമ്പതികളും