ചെറുമകളുടെ അടുത്ത് ട്യൂഷൻ പഠിക്കാനെത്തിയിരുന്ന പത്തു വയസുകാരിക്ക് നേരെ നിരന്തരം ലൈംഗിക ആക്രമണം; ലൈംഗികാവയവ പ്രദർശനവും നടത്തി; എഴുപത്തിരണ്ടുകാരൻ അറസ്റ്റിൽ
എംഡിഎംഎയുമായി പിടിച്ചത് മൂന്നു പേരെ; അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; പ്രതികൾ നൽകിയ വിവരം അനുസരിച്ച് പിടികൂടിയ നാലാമനിൽ നിന്നും കണ്ടെടുത്തത് കഞ്ചാവും ഹാഷിഷ് ഓയിലും; സംഭവം റാന്നിയിൽ
ശാർങക്കാവ് കടന്ന് ചാങ്ങപ്പാടം വഴി വന്നപ്പോൾ മുന്നിൽ മന്ത്രിയുടെ വീട്: കൊഴുവല്ലൂർ അമ്പലത്തിന്റെ നാഗത്തറ വഴി മാറ്റിയപ്പോൾ മന്ത്രിയുടെ സഹോദരന്റെ വീട്: ഭൂതംകുന്ന് കോളനിയിൽ റ ഷേപ്പിൽ തിരിഞ്ഞപ്പോൾ രണ്ടു വീടുകളും സേഫ്: സജി ചെറിയാന്റെ പഞ്ചായത്തിലെ കെ റെയിൽ അലൈന്മെന്റ് വിവാദം മൂക്കുമ്പോൾ
ആദ്യം വാട്സാപ്പ് വഴി ഫോട്ടോ വാങ്ങി; മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാമത് വാങ്ങിയത് നഗ്‌ന വീഡിയോ; കൈവിട്ടു പോയതോടെ വീട്ടുകാരുടെ പരാതി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌നവീഡിയോ പ്രചരിപ്പിച്ച കൗമാരക്കാർ അറസ്റ്റിൽ
സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ടു; എഞ്ചിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി വൈശാഖ് വിൻസെന്റ്
പീഡനം നടന്നത് 18 തികയാൻ മൂന്നു മാസം ബാക്കി നിൽക്കേ; പെൺകുട്ടി ഗർഭിണി ആയതോടെ പോക്സോ പ്രതിയാകുമെന്ന് വന്നപ്പോൾ മുങ്ങി; 18 തികഞ്ഞതിന് പിന്നാലെ വിവാഹം കഴിച്ചു; മുൻകൂർ ജാമ്യഹർജി പരിഗണിക്കും മുൻപ് പ്രതി അറസ്റ്റിൽ
മീൻ പിടിക്കാൻ പോയത് ബധിരനും മൂകനുമായ ആൾക്കൊപ്പം; പിന്നെ കാണുന്നത് പരുക്കേറ്റ് അവശനിലയിലായ രാജേഷിനെ; സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിച്ചതിന് കൊന്നതാണെന്ന് മാതാവും സഹോദരനും; പടുകോട്ടുക്കൽ രാജേഷിന്റേത് ദുരഭിമാനക്കൊലയോ?
തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തിയത് ബാംബൂ കർട്ടൻ വേണോയെന്ന് ചോദിച്ചു; വേണ്ടെന്ന് പറഞ്ഞിട്ടും പീസിന് 570 രൂപ പറഞ്ഞ് കർട്ടനിട്ടു; അവസാനം ചോദിച്ചത് 59,500 രൂപ; പണമില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ചെക്ക് എഴുതി വാങ്ങി പണം കൈക്കലാക്കി: നാലംഗ സംഘം അറസ്റ്റിൽ
സ്വകാര്യ ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം കാട്ടിയത് പിതാവിനൊപ്പം സഞ്ചരിച്ചിരുന്ന പെൺകുട്ടിയുടെ മേൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് മധ്യവയസ്‌കൻ പോക്സോ കേസിൽ അറസ്റ്റിൽ
അന്ത്യാഭിലാഷം മാതൃഇടവകയിൽ കബറടങ്ങാൻ; യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പയുടെ മൃതദേഹം ഒരു വർഷത്തിന് ശേഷം ന്യൂയോർക്കിൽ നിന്ന് നാട്ടിലെത്തിച്ചു; അടക്കം ചെയ്തത് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ
ലക്ഷ്മിപ്രിയ തൂങ്ങി മരിച്ചതിന് ദൃക്സാക്ഷികൾ ഇല്ല; മറ്റുള്ളവർ കാണുന്നത് നിലത്തു കിടക്കുന്ന മൃതദേഹം; ആറു വയസുള്ള മകളുടെ മൊഴി അനിൽ ആനന്ദൻ തൂങ്ങി നിന്ന അമ്മയെ അറുത്തിട്ടുവെന്ന്; മർദനം പതിവായിരുന്നുവെന്നും സൂചന: ലക്ഷ്മിപ്രിയയുടെ മരണത്തിലെ ദൂരൂഹതകൾ നീങ്ങുന്നില്ല
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട വിഭാര്യനൊപ്പം താമസം തുടങ്ങിയത് നാലു മാസം മുൻപ്; വാടകവീടിന്റെ ഫാനിൽ ജീവനൊടുക്കിയത് മാർച്ച് ഒമ്പതിന്; കൂടുതലൊന്നും തനിക്ക് അറിയില്ലെന്ന് ഒപ്പം താമസിച്ചിരുന്നയാൾ; അടൂർ 14ാംമൈലിൽ തൂങ്ങി മരിച്ച ലക്ഷ്മിപ്രിയയുടെ വിശദാംശങ്ങൾ തേടി പൊലീസിന്റെ പത്രപ്പരസ്യം; മൃതദേഹം മോർച്ചറിയിൽ; ഈ നിഗൂഢതയുടെ ചുരുളഴിയുമോ?