കലോത്സവ വേദിയിൽ ചരിത്രമെഴുതി തൻവി സുരേഷ്; എംജി യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം  ഭരതനാട്യത്തിലെ ഏക മത്സരാർഥി; ഒരു പാട് പേർക്ക് പ്രചോദനമാകാൻ തൻവി കാരണമായതിൽ സന്തോഷമെന്ന് മാതാപിതാക്കൾ
സിമെന്റ് കയറ്റി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞിട്ട് ദിവസങ്ങൾ; പരുക്കേറ്റ ഡ്രൈവർ സമീപത്ത് കിടന്ന് മരിച്ചു; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം; ശബരിമല പാതയിലെ പ്ലാപ്പള്ളിയിൽ നടന്ന അപകടം പുറംലോകത്തെ അറിയിച്ചത് ആദിവാസികൾ
എംജി യൂണിവേഴ്സിറ്റി കലോത്സവ വേദിയിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിലടിച്ചു; തടയാനെത്തിയ പൊലീസുകാരന്റെ മുഖത്ത് കല്ലു കൊണ്ട് അടിയേറ്റു; ഒരു കെഎസ്‌യു പ്രവർത്തകൻ കസ്റ്റഡിയിൽ
ഏറ്റെടുക്കുക പാതയ്ക്കുള്ള ഭൂമി മാത്രമല്ല; ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം; വീടും സ്വത്തും നഷ്ടമാവുക ആയിരക്കണക്കിനു പേർക്ക്; ബഫർ സോൺ കണക്കൊക്കെ തട്ടിപ്പ്: അലൈന്മെന്റിൽപ്പെടുന്ന സർവേ നമ്പരുകൾ ഒരു കിലോമീറ്റർ ചുറ്റളവിലേത്; 120 മീറ്ററിൽ കെ റെയിലിന് പൂർണ നിയന്ത്രണം; ബാക്കി ഭാഗത്ത് ഭാഗിക നിയന്ത്രണം; കെ റെയിൽ വിവാദം പുതിയ തലത്തിൽ
ഞങ്ങളുടെ സമരം നഷ്ടപരിഹാരത്തിന് വേണ്ടിയാണെന്ന് നിങ്ങളോടാരാണ് പറഞ്ഞത്? തങ്കമ്മയുടെ അടുപ്പിലിട്ട കെ-റെയിൽ കുറ്റി തിരികെ ഇട്ടത് പണം നൽകി; പണിമുടക്ക് നാളിലെ സജി ചെറിയാൻ ഷോയ്ക്കെതിരേ കെ-റെയിൽ വിരുദ്ധ സമിതി
മുഖം മൂടി കെ റെയിൽ ഉദ്യോഗസ്ഥരെ തടയാൻ പോകുന്ന സിപിഎം ലോക്കൽ നേതാവ്; കത്തിച്ച ടയറിന്റെ ചാരത്തിൽ ആർഡിഎക്സ് തേടുന്ന ഫോറൻസിക് ഉദ്യോഗസ്ഥർ; ഓലപ്പടക്കം ബോംബാക്കിയ സൈബർ സഖാക്കൾ; വീട് പൂട്ടി മുങ്ങിയ സിപിഎം നേതാക്കൾ: മന്ത്രി സജി ചെറിയാന്റെ പഞ്ചായത്തിലെ കെ റെയിൽ തമാശകൾ
ചെന്നൈ മെയിലിൽ ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്ത്; എട്ടു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പൊലീസ് പിടിയിൽ; പ്രതി പിടിയിലാകുന്നത് രണ്ടു വർഷത്തെ കഞ്ചാവ് കടത്തിനൊടുവിൽ
പതിനേഴുകാരിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടു പോയി; സ്‌കൂട്ടർ പണയം വച്ച് അടിച്ചു പൊളിച്ചു; ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊക്കി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
മന്ത്രി സജി ചെറിയാനെതിരേ ആഞ്ഞടിച്ച് പ്രസംഗവും പ്രചാരണവും; വെള്ളം കുടിക്കാൻ കയറിയ വീട്ടുമുറ്റത്ത് നിന്ന് പൊലീസ് പിടിച്ചതു കൊടും തീവ്രവാദിയെപ്പോലെ; പുറംലോകം കണ്ടത് രണ്ടു ദിവസം കഴിഞ്ഞ്; ഇനി സമരത്തിനിറങ്ങിയാൽ നീ പുറംലോകം കാണില്ലെന്ന് എസ്‌ഐയുടെ ഭീഷണിയും; സിന്ധു ജയിംസ് കെ റെയിൽ സമര നായികയായ കഥ
സോളാർ ലൈറ്റ് സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് രാത്രി വിശ്രമിച്ച ശേഷം വീട്ടിലേക്ക് മടക്കം; മാരുതി വാനിൽ ബൈക്ക് ഇടിച്ചത് ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ; തൽക്ഷണം മരണം; കുമ്പനാട്ടെ ബൈക്ക് അപകടത്തിൽ മരിച്ച യുവാക്കളുടെ വിയോഗത്തിൽ തേങ്ങി നാട്
ഭർത്താവിനൊപ്പം സ്‌കൂട്ടർ നിർത്തി റോഡരുകിൽ സംസാരിച്ചു നിൽക്കേ നിയന്ത്രണം വിട്ട സ്‌കോർപ്പിയോ വാൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം: ഭർത്താവിന് ഗുരുതര പരുക്ക്
എന്നെ അറസ്റ്റ് ചെയ്യൂ ഭരതൻ എസ്ഐ എന്ന് ആറാം തമ്പുരാനിലെ ജഗന്നാഥൻ പറഞ്ഞ പോലെ റോഡിന്റെ നടുക്ക് കല്ലിടൂവെന്ന് കെ റെയിലുകാരോട് നാട്ടുകാർ; കൊഴുവല്ലൂരിലെ മന്ത്രി മന്ദിരം രക്ഷിക്കാൻ അലൈന്മെന്റ് റ പോലെയാക്കിയപ്പോൾ കല്ല് വന്നത് തിരക്കേറിയ റോഡിന് നടുവിൽ! അടുക്കളയിൽ കല്ലിട്ടവർക്ക് റോഡിലിടാൻ മടി