വൈരാഗ്യത്തിന്റെ പേരിൽ ജിഷ്ണുവിന്റെ തലയ്ക്ക് കമ്പിവടിക്ക് അടിച്ചു; സ്ഥിതി ഗുരുതരമാണെന്ന് കണ്ടപ്പോൾ അന്ധനായ നേതാവിനെ ജിഷ്ണു വെട്ടിയെന്ന് കേസുണ്ടാക്കി; പത്തനംതിട്ട പ്രമാടത്ത് ഡിവൈഎഫ്ഐക്കാരുടെ തമ്മിലടിയിൽ വലഞ്ഞത് പൊലീസ്
സംസ്ഥാനത്ത് വീണ്ടും ട്രഷറിക്കൊള്ള; മരിച്ചു പോയ സ്ഥിരനിക്ഷേപകയുടെ 8.13 ലക്ഷം രൂപ വ്യാജ അക്കൗണ്ട്  ഉണ്ടാക്കി തട്ടിയെടുത്തത് പത്തനംതിട്ട ജില്ലാ ട്രഷറിയിൽ; നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; മൂന്നു പേരും സിപിഎം അനുകൂല സംഘടനയിൽ പെട്ടവർ
തിരുവാഭരണ പാതയിലെ പാലത്തിന്റെ അടിയിൽ നിന്ന് ഏഴു ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി; പഴകിയതെന്ന് പൊലീസ്; ശബരിമലയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുന്ന  സാഹചര്യത്തിൽ വിഷയം ഗൗരവമേറിയതെന്ന് ബിജെപി; കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ അതീവജാഗ്രതയിൽ
ഡിവൈഎസ്‌പിയുടെ നാക്ക് കരിനാക്കായി; പ്രതി ചാടിപ്പോകാതെ നോക്കണമെന്ന് വയർലെസ് വഴി പറഞ്ഞതിന് പിന്നാലെ പുളിക്കീഴ് സ്റ്റേഷനിൽ നിന്ന് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു; നാലു മണിക്കൂറിന് ശേഷം പിടിയിൽ; ഒരു മാസത്തിനിടെ ഇവിടെ നിന്ന് പ്രതികൾ ചാടിപ്പോകുന്നത് രണ്ടാം തവണ; ഇത് സെല്ലില്ലാ സ്‌റ്റേഷൻ
കുറുക്കന്മൂലയിൽ ഷിബുവിന് അടിച്ചത് മിന്നലാണെങ്കിൽ പെരിങ്ങമലയിൽ ഷിബുവിന് അടിച്ചത് കേരളാ ലോട്ടറി; ഒന്നാം സമ്മാനവും ഒരേ നമ്പരിനുള്ള രണ്ടു പ്രോത്സാഹന സമ്മാനവും കിട്ടി; മൂന്നു സഹപ്രവർത്തകർക്ക് അടിച്ചത് ഒരേ നമ്പരിനുള്ള പ്രോത്സാഹന സമ്മാനങ്ങളും: കേരളാ വിൻവിൻ ലോട്ടറിയിൽ പത്തനംതിട്ട സമത സൂപ്പർമാർക്കറ്റിൽ സമ്മാനമടിച്ചത് നാലു പേർക്ക്
അങ്ങാടിക്കൽ ബാങ്കിൽ ഭരണം നിലനിർത്താൻ സിപിഎമ്മിന്റെ കള്ളവോട്ട്: കൊടുമണിൽ സംഘർഷം തുടരുന്നു; സിപിഐ നേതാക്കളുടെ വീട് ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു തകർത്തു; കൂടുതൽ കളിച്ചാൽ കൊന്ന് റീത്ത് വയ്ക്കുമെന്ന് ഡിവൈഎഫ്ഐക്കാരുടെ പരസ്യ വെല്ലുവിളി; നടപടിയെടുക്കാതെ പൊലീസും
സിപിഎമ്മിന്റെയും കെഎസ്ടിഎയുടെയും നേതാവായ സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ സർവീസിലിരിക്കേ എയ്ഡഡ് സ്‌കൂളിന്റെ മാനേജരായി; സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖകൾ തിരുത്തി അദ്ധ്യാപകനെ രക്ഷിക്കാൻ നീക്കം; വിവരാവകാശ നിയമപ്രകാരം ആദ്യം ലഭിച്ച രേഖ വീണ്ടും നൽകിയപ്പോൾ തിരുത്തലുകൾ വ്യക്തം
സിപിഎം വർഷങ്ങളായി കൈവശം വെച്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എതിരാളികളായി വന്നത് സിപിഐ; കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കം കലാശിച്ചത് സംഘർഷത്തിൽ; സിപിഎം-സിപിഐ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്ക്: സോഡാക്കുപ്പി കൊണ്ടുള്ള ഏറിൽ കൊടുമൺ എസ്എച്ച്ഓയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്
പാരകൾ പലവിധമുലകിൽ സുലഭം: ഒഴിവു വരുന്ന എഡിഎം തസ്തികയിലേക്ക് എതിരാളിയെ വെട്ടാൻ ഡെപ്യൂട്ടി കലക്ടർ ആയുധമാക്കിയത് ഏഴു കൊല്ലം മുൻപുള്ള കോഴ പരാതി: വിജിലൻസും ഇടപെടലിൽ എതിരാളിക്ക് സസ്പെൻഷൻ: പത്തനംതിട്ടയിൽ നിന്നൊരു സർവീസ് പാരയുടെ കഥ
സ്വന്തം കൊടിമരത്തിൽ കോൺഗ്രസ് കൊടി കെട്ടുന്നത് പൊലീസ് തടഞ്ഞു; കല്ലേറ് തുടങ്ങിയപ്പോൾ പാഞ്ഞടുത്ത ഡിവൈഎഫ്ഐക്കാർ കോൺഗ്രസ് കൊടിമരം പിഴുതുകൊടി കത്തിച്ചു; അടൂരിൽ പൊലീസിന്റെ അടി കൊണ്ട് വലഞ്ഞ് ഡിവൈഎഫ്ഐക്കാരും
മിനി ഗൾഫ് എന്ന് അറിയപ്പെടുന്ന കുമ്പനാട്ടെ എസ്‌ബിഐ പ്രധാന ശാഖയിൽ മുഴുവൻ ജീവനക്കാർക്കും കോവിഡ്; തിങ്കളാഴ്ച വരെ ബാങ്ക് അടച്ചു; ബാങ്കിൽ ദിനംപ്രതി എത്തുന്നത് നൂറുകണക്കിന് ഇടപാടുകാർ; ബാങ്ക് കേന്ദ്രമാക്കി ക്ലസ്റ്റർ രൂപപ്പെട്ടേക്കും: ആരോഗ്യമന്ത്രിയുടെ ജില്ലയിൽ കോവിഡ് കണക്കുകൾ ഉയരുന്നു