Politicsജാതിയും മതവും സമുദായവും നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാൽ മതി! സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കൊണ്ടു വന്ന പേര് സാമുദായിക സന്തുലനത്തിന്റെ പേര് പറഞ്ഞ് വെട്ടി പ്രാദേശിക നേതൃത്വം; കോയിപ്രം ബ്ലോക്കിൽ ശോശാമ്മ ജോസഫ് പ്രസിഡന്റ്, ഉണ്ണി പ്ളാച്ചേരി വൈസ് പ്രസിഡന്റ്ശ്രീലാല് വാസുദേവന്29 Jan 2022 8:20 AM IST
Marketing Featureപണം കൈപ്പറ്റിയിട്ട് വ്യാജരേഖ നൽകി പറ്റിച്ചു; മൂന്നു പേരിൽ നിന്നായി നികുതി ഇനത്തിൽ തട്ടിയെടുത്തത് 27,400 രൂപ; കുരമ്പാല വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബിനുവിനെതിരേ അടൂർ പൊലീസ് പണാപഹരണത്തിന് കേസെടുത്തുശ്രീലാല് വാസുദേവന്29 Jan 2022 7:45 AM IST
SPECIAL REPORTപ്ലാന്റേഷൻ കോർപ്പറേഷന്റെ റബർ എസ്റ്റേറ്റിൽ ടാപ്പിങ് തൊഴിലാളിയായി ജോലിക്ക് കയറിയത് രണ്ടാഴ്ച മുൻപ്; കാട്ടുകടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; നാലു സഹപ്രവർത്തകർക്കും പരുക്ക്ശ്രീലാല് വാസുദേവന്28 Jan 2022 6:38 PM IST
Uncategorizedസദാപുരയിലും ഹരിദ്വാറിലും കണ്ട സന്യാസി സുകുമാരക്കുറുപ്പോ? പത്തനംതിട്ടക്കാരൻ റംസീൻ അഹമ്മദിന്റെ വെളിപ്പെടുത്തലിൽ സുകുമാരക്കുറുപ്പിന്റെ ഫയൽ വീണ്ടും തുറന്ന് ക്രൈംബ്രാഞ്ച്; ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ഹരിദ്വാറിലേക്ക്ശ്രീലാല് വാസുദേവന്27 Jan 2022 9:47 AM IST
SPECIAL REPORTസ്വന്തം ജീവൻ പോലും നോക്കാതെ ഒഴുക്കിൽപ്പെട്ടയാൾക്കായി തെരച്ചിൽ; ഫയർ ഫോഴ്സ് ഡിങ്കി മറിഞ്ഞ് മരിച്ച ശരത്തിന് പ്രസിഡന്റിന്റെ സർവോത്തം ജീവൻ രക്ഷാപഥക്; മരണാനന്തര ബഹുമതി കിട്ടുക പത്തനംതിട്ട ഫയർ ബ്രിഗേഡിലെ മിടുക്കനായ ചെറുപ്പക്കാരന്ശ്രീലാല് വാസുദേവന്27 Jan 2022 9:27 AM IST
KERALAMഓട്ടോറിക്ഷ ഡ്രൈവർ വയലിൽ മരിച്ച നിലയിൽ; ശരീരത്ത് പൊള്ളലേറ്റ പാടുകൾ; സൂര്യാതപമേറ്റുള്ള മരണമെന്ന് സംശയംശ്രീലാല് വാസുദേവന്25 Jan 2022 8:55 PM IST
SPECIAL REPORTസുഹൃത്തിനൊപ്പം ഭാര്യവീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; ബൈക്കും കാറും കൂട്ടിയിടിച്ച് കേബിൾ ടിവി ഓപ്പറേറ്റർ മരിച്ചു; സുഹൃത്തിന് ഗുരുതരപരുക്ക്ശ്രീലാല് വാസുദേവന്25 Jan 2022 6:50 PM IST
SPECIAL REPORTഅരുവിപ്പുറം ശ്രീനാരായണ ധർമ പരിപാലന യോഗം രൂപം കൊണ്ടത് ഒരു കമ്പനി അല്ലെങ്കിൽ യോഗമായിട്ട്; സമുദായ സംഘടനയെന്ന പേരിൽ കമ്പനിയായി രജിസ്റ്റർ ചെയ്തു: 1956 ലെ കമ്പനീസ് ആക്ടിന്റെ ആർട്ടിക്കിൾ 14 ൽ സി ഖണ്ഡിക എടുത്തു കളഞ്ഞത് 1974 ഓഗസ്റ്റ് 20 ന് കേന്ദ്രനിയമമന്ത്രാലയം: എസ്എൻഡിപിയിലെ ആനുപാതിക പ്രാതിനിധ്യം ഇങ്ങനെശ്രീലാല് വാസുദേവന്25 Jan 2022 7:07 AM IST
SPECIAL REPORTകൊടുമൺ സ്റ്റേഷനിലെ പൊലീസുകാരനെ ആക്രമിക്കണമെന്ന് ചുവന്ന അങ്ങാടിക്കൽ ഫേസ് ബുക്ക് ഗ്രൂപ്പിന്റെ ആഹ്വാനം; ഏറ്റു പിടിച്ച് പ്രകോപനപരമായ കമന്റുകളുമായി സൈബർ സഖാക്കൾ; മേലാളന്മാർക്ക് പരാതി നൽകിയിട്ടും സിപിഎമ്മിനെ പേടിച്ച് ചെറുവിരൽ അനക്കുന്നില്ലശ്രീലാല് വാസുദേവന്23 Jan 2022 10:25 PM IST
SPECIAL REPORTമറ്റൊരു വീട്ടിൽ കഴിയുന്ന മാതാപിതാക്കൾക്ക് കോവിഡ് വന്നാലും തങ്ങൾ ക്വാറന്റൈനിൽ ആണെന്ന് പറയും; അയൽക്കാർക്ക് പോസിറ്റീവായാലും അക്കാരണം പറഞ്ഞ് വീട്ടിലിരിക്കും; പറ്റിക്കൽ പതിവായപ്പോൾ സർക്കാരിന്റെ മറുപണി; കോവിഡ് കാലത്തെ സ്പെഷൽ കാഷ്വൽ ലീവ് റദ്ദാക്കിയത് തട്ടിപ്പുകാർക്ക് പണി: കോവിഡ് വന്നവർക്ക് ടെസ്റ്റ് റിസൾട്ട് കാണിച്ചാൽ ലീവ്ശ്രീലാല് വാസുദേവന്23 Jan 2022 1:01 PM IST
SPECIAL REPORTസിപിഐക്കാരുടെ തലമണ്ട എറിഞ്ഞു പൊട്ടിച്ചു; പിന്നാലെ വീടും ആക്രമിച്ചു; എന്നിട്ടും ജാമ്യമില്ലാ കേസ് വന്നത് സിപിഐക്കാർക്ക് എതിരേ; അടൂർ പൊലീസിന്റെ സിപിഎം പ്രേമത്തിൽ ഗതികിട്ടാതെ സിപിഐക്കാരുടെ പരക്കം പാച്ചിൽ; ഒടുവിൽ ഡിവൈഎസ്‌പിയെ ഉപരോധിച്ച് നേതാക്കൾശ്രീലാല് വാസുദേവന്22 Jan 2022 7:40 PM IST
SPECIAL REPORT'ഓൺ പബ്ലിക് ഗ്രൗണ്ട്' എന്ന പേരിൽ ദക്ഷിണ മേഖലാ ഐജിയുടെ കീഴിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത് 28 പൊലീസ് ഉദ്യോഗസ്ഥരെ; സ്ഥലം മാറ്റപ്പെട്ടവർ കോടതിയെ സമീപിക്കുമെന്ന് ആയപ്പോൾ ഉത്തരവ് റദ്ദാക്കി; വമ്പൻ സ്രാവുകളെ ഒഴിവാക്കി ചെറുമീനുകളെ പിടിച്ച പൊലീസ് തലപ്പത്തുള്ളവർക്ക് തിരിച്ചടിശ്രീലാല് വാസുദേവന്21 Jan 2022 3:01 PM IST