ആദ്യരാത്രി മണിയറയിൽ നിന്ന് നവവധുവിന്റെ ആഭരണവും സ്വർണവുമായി പുയ്യാപ്ല പോയത് ആദ്യഭാര്യയുടെ അടുത്തേക്ക്; അടൂർ പൊലീസ് തന്ത്രപൂർവം വിളിച്ചു വരുത്തി അകത്താക്കി; വരനെ പൊലീസ് സ്റ്റേഷനിലിട്ട് കലിപ്പ് തീർത്ത് ബന്ധുക്കൾ
വിവാഹം കഴിഞ്ഞ് ആദ്യരാത്രി; പുലർച്ചെ സുഹൃത്തിന് അപകടം പറ്റിയെന്ന് പറഞ്ഞ് സ്ഥലം വിട്ടു; പിന്നെ ഫോൺ സ്വിച്ച്ഡ് ഓഫ്; വധുവിന് കിട്ടിയ സ്വർണത്തിൽ പകുതിയും പണവുമായി സ്ഥലം വിട്ട നവവരൻ: മകന്റേത് രണ്ടാം വിവാഹമെന്ന് അറിഞ്ഞ് ഞെട്ടി വരന്റെ മാതാപിതാക്കളും: സംഭവം അടൂരിൽ
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്; കുടുംബത്തിലെ സ്വത്തുകേസിന്റെ പേരിൽ ഗ്രാമപഞ്ചായത്തിന്റെ അഗ്രോസെന്ററിന് തീയിട്ട് യുവാവ്; കത്തി നശിച്ചത് വള്ളിക്കോട് പഞ്ചായത്തിന്റെ സ്ഥാപനം
കുരുമ്പന്മൂഴി വനമേഖലയിൽ കാട്ടുകൊമ്പൻ ചരിഞ്ഞ നിലയിൽ; ചെങ്കുത്തായ സ്ഥലത്തുകൊമ്പുകുത്തി വീണ് ചരിഞ്ഞതെന്ന് നിഗമനം; ജഡം കണ്ടെത്തിയത് വിറകു ശേഖരിക്കാനെത്തിയ നാട്ടുകാർ
ബാറിൽ മദ്യപിക്കുന്നതിനിടെ വാക്കു തർക്കം; പുറത്തിറങ്ങിയപ്പോൾ കലിപ്പ്; സുഹൃത്തിന്റെ വീട്ടിലിരുന്ന യുവാവിനെ മാരകമായി കുത്തിപരുക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ
മുന്നണി ബന്ധം തകരാതിരിക്കാൻ ജില്ലാ നേതാക്കളുടെ ചർച്ച; കൊടുമണിലെ സിപിഎം-സിപിഐ സംഘർഷം ഒത്തുതീർപ്പായി; സിപിഎം നിരുപാധികം കീഴടങ്ങി: നഷ്ടം സിപിഎമ്മുകാരുടെ ചവിട്ടും അടിയും കൊണ്ട പ്രവർത്തകർക്ക് മാത്രം
ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് സിപിഎം നേതാക്കൾ ഒന്നരക്കോടി കട്ടുമുടിച്ചുവെന്ന് ജീവനക്കാരൻ; അപേക്ഷ മാത്രം നൽകി ബന്ധുക്കളുടെ പേരിൽ എടുത്തത് ലക്ഷങ്ങൾ; നിക്ഷേപത്തിൽ നിന്ന് 2000 രൂപ ചോദിച്ചെത്തുന്നവർക്ക് പോലും നൽകാനില്ലെന്ന് സിപിഐ നേതാവ്; സെയിൽസ്മാൻ ഹരികുമാറിന്റെ വീഡിയോയിൽ വെട്ടിലായി പാർട്ടി
മേലനങ്ങാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ സുരക്ഷിതർ! യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയുള്ള ജോലി; ജോലിക്കിടെ കെ.എസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു; മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ മുങ്ങിയെന്ന് പരാതി
കള്ളടാക്സിയെന്ന് തോന്നിയാൽ ചിത്രമെടുത്ത് മോട്ടോർ വാഹനവകുപ്പിന്റെ നമ്പരിലേക്ക് അയയ്ക്കാം; ഉടൻ പിടിവീഴും; ഓരോ ജില്ലയ്ക്കും പ്രത്യേക വാട്സാപ്പ് നമ്പർ; ആറന്മുളക്കാരൻ മനേഷ് നായരുടെ ഒറ്റയാൾ പോരാട്ടം ഫലം കാണുമ്പോൾ
അടൂരിൽ മണിക്കൂറുകളുടെ ഇടവേളയിൽ ഒരേ സ്ഥലത്ത് കത്തി നശിച്ചത് രണ്ടു കാറുകൾ; തീ പിടിച്ചത് എങ്ങനെയെന്നത് അജ്ഞാതം; രണ്ടാമത്തെ തീ പിടുത്തം കൂടി വന്നതോടെ ദുരൂഹത സംശയിച്ച് പൊലീസും