Marketing Featureജോലി ചെയ്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് തല്ലിക്കൊന്നു; രണ്ടു പ്രതികൾ പിടിയിൽ; ഞെട്ടിപ്പിക്കുന്ന സംഭവം കല്ലൂപ്പാറയിൽശ്രീലാല് വാസുദേവന്4 Feb 2022 9:33 AM IST
Marketing Featureവിദേശജോലിക്ക് അറ്റസ്റ്റേഷന്റെ പേരിൽ തട്ടിപ്പ്; മൂന്നുപേരിൽ നിന്നായി ഒരുലക്ഷത്തിലധികം തട്ടിയ യുവാവ് പത്തനംതിട്ടയിൽ അറസ്റ്റിൽ; സമാനമായ നിരവധി കേസുകളിൽ പ്രതിശ്രീലാല് വാസുദേവന്3 Feb 2022 10:22 PM IST
SPECIAL REPORTകൂട്ടിലിട്ട നായയുടെ ചങ്ങലയിൽ തെരുവുനായ കുടുങ്ങി; ആക്രമണം ഭയന്ന് ഉടമ നായകളെ അഴിച്ചു വിട്ടു; ചങ്ങലയിൽ കുടുങ്ങി വളർത്തു നായ ചത്തു; ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണംശ്രീലാല് വാസുദേവന്3 Feb 2022 9:31 PM IST
SPECIAL REPORTബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരുക്കേറ്റു; സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരും ജീവനക്കാരുമില്ല; പരുക്കേറ്റവരിൽ ഒരാൾ മരിച്ചു; സംഭവം എരുമേലിയിൽശ്രീലാല് വാസുദേവന്3 Feb 2022 8:52 PM IST
SPECIAL REPORTകേന്ദ്രമന്ത്രിയെയും ബിജെപി നേതാക്കളെയും അവഹേളിച്ച് പല തവണ ഫേസ് ബുക്ക് പോസ്റ്റ്; പരാതി നൽകിയിട്ടും പൊലീസ് ഗൗനിച്ചില്ല; ചെങ്ങന്നൂരിലെ ബിജെപി നേതാവിനൊപ്പം മന്ത്രി സജി ചെറിയാനെയും അവഹേളിക്കുന്ന തരത്തിൽ പോസ്റ്റ് വന്നപ്പോൾ ഉടനടി നടപടി; നാഗ്പൂരിലൂള്ള പ്രതിയെ അവിടെ എത്തി പൊക്കുംശ്രീലാല് വാസുദേവന്3 Feb 2022 8:44 PM IST
SPECIAL REPORTകാട്ടുപന്നിയെ പിടിക്കാൻ വച്ച പടക്കം കടിച്ചു; വായിലുണ്ടായ മുറിവ് കാരണം തീറ്റയെടുക്കാൻ കഴിഞ്ഞില്ല; കുരുമ്പന്മൂഴിയിൽ കാട്ടുകൊമ്പൻ ചരിഞ്ഞത് പട്ടിണി കിടന്ന്ശ്രീലാല് വാസുദേവന്2 Feb 2022 8:44 PM IST
Marketing Featureസിപിഎമ്മിന്റെ സമ്മർദത്തിന് വഴങ്ങി പൊലീസ്; പെരിങ്ങര സന്ദീപ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കൊലപാതകം രാഷ്ട്രീയ കാരണങ്ങളാൽ; യുവമോർച്ച നേതാവ് ജിഷ്ണുവിന് ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യമെന്നും പൊലീസ്ശ്രീലാല് വാസുദേവന്2 Feb 2022 6:53 PM IST
Marketing Featureവയോധികമാരെ ബൈക്കിൽ കയറ്റുന്നത് മകന്റെ സുഹൃത്ത് ചമഞ്ഞ്; പഴ്സും ബാഗുമൊക്കെ വാങ്ങി ബൈക്കിന്റെ ബാഗിൽ വയ്ക്കും; പോകേണ്ട സ്ഥലത്ത് ഇറക്കി വിട്ട ശേഷം ബാഗും പഴ്സുമായി പായും; മോഷണത്തിന് നൂതന തന്ത്രം പയറ്റിയ യുവാവ് പൊലീസ് പിടിയിൽശ്രീലാല് വാസുദേവന്2 Feb 2022 6:39 PM IST
SPECIAL REPORTവെള്ളാപ്പള്ളിയുടെയും കൂട്ടരുടെയും അയോഗ്യത: ഹൈക്കോടതി ഉത്തരവിട്ടത് രജിസ്ട്രേഷൻ ഐജി തീരുമാനമെടുക്കാൻ; തനിക്ക് അതിനുള്ള അധികാരമില്ലെന്നും സിവിൽ കോടതി തീരുമാനിക്കട്ടെന്നും ഐജി; വെള്ളാപ്പള്ളിയെ നോവിക്കാതെ തലയൂരിയ ഐജിക്കെതിരേ കോടതിയലക്ഷ്യം ഫയൽ ചെയ്ത് എംകെ സാനുശ്രീലാല് വാസുദേവന്2 Feb 2022 5:37 PM IST
Kuwaitരക്തപരിശോധനയ്ക്ക് മെഡിക്കൽ ലാബിലേക്ക് പോകുന്ന വഴി കാട്ടുപന്നി കുത്തി; അഞ്ചു ദിവസത്തിന് ശേഷം കർഷകൻ മരണത്തിന് കീഴടങ്ങി; സംഭവം അടൂർ ഏനാദിമംഗലത്ത്ശ്രീലാല് വാസുദേവന്2 Feb 2022 4:03 PM IST
Marketing Featureആദ്യരാത്രി മണിയറയിൽ നിന്ന് നവവധുവിന്റെ ആഭരണവും സ്വർണവുമായി പുയ്യാപ്ല പോയത് ആദ്യഭാര്യയുടെ അടുത്തേക്ക്; അടൂർ പൊലീസ് തന്ത്രപൂർവം വിളിച്ചു വരുത്തി അകത്താക്കി; വരനെ പൊലീസ് സ്റ്റേഷനിലിട്ട് കലിപ്പ് തീർത്ത് ബന്ധുക്കൾശ്രീലാല് വാസുദേവന്1 Feb 2022 9:05 PM IST
SPECIAL REPORTവിവാഹം കഴിഞ്ഞ് ആദ്യരാത്രി; പുലർച്ചെ സുഹൃത്തിന് അപകടം പറ്റിയെന്ന് പറഞ്ഞ് സ്ഥലം വിട്ടു; പിന്നെ ഫോൺ സ്വിച്ച്ഡ് ഓഫ്; വധുവിന് കിട്ടിയ സ്വർണത്തിൽ പകുതിയും പണവുമായി സ്ഥലം വിട്ട നവവരൻ: മകന്റേത് രണ്ടാം വിവാഹമെന്ന് അറിഞ്ഞ് ഞെട്ടി വരന്റെ മാതാപിതാക്കളും: സംഭവം അടൂരിൽശ്രീലാല് വാസുദേവന്1 Feb 2022 8:03 AM IST