Singaporeബൈക്കിലെത്തി വയോധികമാരെ വാചകമടിച്ചു വീഴ്‌ത്തും; പോകുന്ന വഴി പഴ്സും സ്വർണവും കൊള്ളയടിക്കും; കൊല്ലത്തുകാരൻ ശ്രീജു ഒടുവിൽ പിടിയിലായത് ആറു മോഷണത്തിന് ശേഷം; തത്ത പറയുമ്പോലെ എല്ലാം പൊലീസിനോട് പറഞ്ഞ് മോഷണരംഗത്തെ തുടക്കക്കാരൻശ്രീലാല് വാസുദേവന്9 Feb 2022 6:39 PM IST
SPECIAL REPORTനിയമപരമായി യാതൊരു അനുമതിയുമില്ല; എന്നിട്ടും ഏനാദിമംഗലം സ്‌കിന്നർ പുരത്തെ തോട്ടഭൂമിയിൽ ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിച്ച് കൺസ്ട്രക്ഷൻ കമ്പനി; നിയമം ലംഘിച്ച് പാറ പൊട്ടിച്ച് മെഷിനറികൾ വച്ചു; ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും നാല് അംഗങ്ങളെയും പ്രതികളാക്കി അടൂർ പൊലീസ് സ്റ്റേഷനിൽ പരാതിശ്രീലാല് വാസുദേവന്9 Feb 2022 4:29 PM IST
SPECIAL REPORTഭാരതത്തിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ, അവരുടെ അഭിപ്രായമാണ് ഹിന്ദുമതം; ഏതു വിശ്വാസിക്കും യഥാർഥ ഹിന്ദുവാകാം; മതതീവ്രവാദത്തിനും ആഗോളതാപനത്തിനും പരിഹാരമാർഗമായി ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത് ഭാരതത്തെ; ജസ്റ്റിസ് നഗരേഷ് ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിൽ പ്രസംഗിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്9 Feb 2022 4:21 PM IST
SPECIAL REPORTക്രിസ്തുമതത്തെ വിമർശിച്ചതോടൊപ്പം അതിന്റെ സാരം എന്തെന്ന് വ്യക്തമാക്കുന്ന പുസ്തകം ചട്ടമ്പിസ്വാമി രചിച്ചു: അന്ന് അദ്ദേഹം നടത്തിയ ഉദ്യമം ഇന്ന് നടത്തിയിരുന്നെങ്കിൽ വർഗീയവാദി എന്ന് ചിലർ വിളിച്ചേനെ എന്ന് സത്സ്വരൂപാനന്ദ; ഇന്ന് ചട്ടമ്പി സ്വാമി ഉണ്ടായിരുന്നെങ്കിൽ സങ്കുചിത താത്പര്യങ്ങൾക്കെതിരെ പ്രതികരിച്ചേനെ എന്ന് മന്ത്രി സജി ചെറിയാനും: ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഇന്നലെ നടന്നത്ശ്രീലാല് വാസുദേവന്9 Feb 2022 3:48 PM IST
Kuwaitവിവാഹത്തിന് പുടവ കൊടുത്തു മടങ്ങിയവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; മൂന്നു സ്തീകൾ മരിച്ചു; സംഭവം അടൂരിൽ; കാറിലുണ്ടായിരുന്നത് ഏഴു പേർശ്രീലാല് വാസുദേവന്9 Feb 2022 3:17 PM IST
Marketing Featureസഞ്ചരിക്കുന്ന വാഹനം ഏതായാലും നിർത്തുന്നിടത്ത് ഇറങ്ങി പരക്കെ മോഷണം; റെയിൽവേ ട്രാക്കുകൾക്ക് അടുത്തുള്ള വീടുകൾ ഏറെ പ്രിയങ്കരം; പറന്ന് നടന്ന് മോഷ്ടിക്കുന്ന പക്കി സുബൈറിനെ വലവീശിപ്പിടിച്ച് മാവേലിക്കര പൊലീസ്ശ്രീലാല് വാസുദേവന്8 Feb 2022 8:28 PM IST
JUDICIALബന്ധുവായ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു; ഒരു പകലും രാവും പീഡനം; ചോദിക്കാൻ ചെന്ന സഹോദരനെ മർദിച്ചു; പോക്സോ കേസിൽ കമിതാക്കളെ 20 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതിശ്രീലാല് വാസുദേവന്8 Feb 2022 7:19 PM IST
SPECIAL REPORTകഴിഞ്ഞ വർഷം എൻട്രൻസ് എഴുതി അഡ്‌മിഷൻ കിട്ടിയിട്ടും പണമില്ലാത്തതിനാൽ പോകാനായില്ല; ഇക്കുറിയും സാമ്പത്തികം തടസമായപ്പോൾ നേരെ പോയത് ജനീഷ് കുമാർ എംഎൽഎയെ കാണാൻ; മൂന്നു ലക്ഷം രൂപയുമായി സിപിഎം ജില്ലാസെക്രട്ടറി എത്തി പഠനം ഏറ്റെടുത്തു: ജയലക്ഷ്മി ഇനി ഡോക്ടറാകുംശ്രീലാല് വാസുദേവന്7 Feb 2022 9:11 PM IST
Marketing Featureഅവസാന സൂചനയും ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്; സതാപുരയിലും ഹരിദ്വാറിലും കണ്ട സന്യാസി സുകുമാരക്കുറുപ്പെന്ന സംശയം ഏറ്റെടുത്തു: പത്തനംതിട്ടക്കാരൻ റംസീൻ അഹമ്മദിൽ നിന്ന് തെളിവുകൾ ശേഖരിച്ചു; അവഗണിക്കാവുന്ന തെളിവുകൾ അല്ലെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണം ഹരിദ്വാറിലേക്ക്ശ്രീലാല് വാസുദേവന്7 Feb 2022 5:40 PM IST
Marketing Featureകല്ലൂപ്പാറയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയെ തല്ലിക്കൊന്ന കേസ്: പ്രതികളെ കുടുക്കിയത് നൈറ്റ് ഓഫീസറായ എസ്ഐയുടെ മനോധൈര്യം; മൃതദേഹം മാറ്റിയ ശേഷം ഒമ്പതു പേരെ അതേ വീട്ടിൽ ബന്തവസ് ചെയ്തു; ഒരു ലാത്തിയുടെ മാത്രം പിൻബലത്തിൽ പ്രതികളെ കീഴടക്കിയ എസ്ഐ സുരേന്ദ്രന് എസ്‌പിയുടെ അഭിനന്ദനംശ്രീലാല് വാസുദേവന്4 Feb 2022 7:49 PM IST
Marketing Featureപൈപ്പ് ഉണ്ടെങ്കിലും കിണറ്റിൽ നിന്ന് വെള്ളം കോരിക്കും; ടിവി കാണാൻ സമ്മതിക്കില്ല; സ്ത്രീധനപീഡനം മൂലം യുവതി ജീവനൊടുക്കി; അടൂർ ഏനാത്ത് ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽശ്രീലാല് വാസുദേവന്4 Feb 2022 6:52 PM IST
Marketing Featureസുഹൃത്തിന് കാപ്പിക്കടയിൽ ഏറ്റ അപമാനത്തിന് പകരം ചോദിക്കാനിറങ്ങിയ ഗുണ്ടാ നേതാവിന് കുത്തേറ്റു; സംഘാംഗങ്ങൾ കട അടിച്ചു തകർത്തു; എസ്താപ്പാന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് റോഷൻ ആശുപത്രിയിലായ കഥശ്രീലാല് വാസുദേവന്4 Feb 2022 10:16 AM IST