മാനേജരാകേണ്ട വനിതയെ ഭീഷണിപ്പെടുത്തി; പ്യൂണായി വന്നയാൾ മാനേജരായി; സാമ്പത്തികമായി പിന്നാക്ക പശ്ചാത്തലത്തിൽ നിന്ന് വന്നയാൾ ഇപ്പോൾ കോടിശ്വരൻ; മൈലപ്ര സർവീസ് സഹകരണ ബാങ്ക് കുത്തുപാളയെടുത്ത വഴിയിലൂടെ സഞ്ചരിച്ചാൽ കാണുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ
മാരാമൺ കൺവൻഷന് തുടക്കമായി; ഭാരതത്തിന്റെ ബഹുസ്വരതക്കും നാനാത്വത്തിനും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്; പ്രതിസന്ധികളെ ചലനാത്മകമാക്കി നേരിടണമെന്ന് മാർത്തോമ്മ മെത്രാപ്പൊലീത്ത
അനുബന്ധ സ്ഥാപനമായി ഗോതമ്പ് സംസ്‌കരണ ഫാക്ടറി തുടങ്ങി ബാങ്കിന്റെ പണം ഫാക്ടറിയിലേക്ക് വകമാറ്റി; ബാങ്ക് കോടികളുടെ നഷ്ടത്തിലായപ്പോൾ പ്രസിഡന്റിന്റെ സിപിഎം പ്രവേശം; മൈലപ്ര സർവീസ് സഹകരണ ബാങ്ക് കോടികളുടെ നഷ്ടത്തിൽ: ഇതൊരു അപൂർവ സഹകരണ തട്ടിപ്പിന്റെ കഥ
കഞ്ചാവ് കടത്ത് സംഘത്തെ പിന്തുടർന്ന് ഷാഡോ സംഘം; റോഡിൽ ജീപ്പ് കുറുകെയിട്ട് തടഞ്ഞ എസ്ഐയെ വെട്ടിച്ച് പാച്ചിൽ; കാറിൽ കടന്നു പിടിച്ച എസ്‌ഐയെയും കൊണ്ട് വാഹനം പാഞ്ഞത് 30 മീറ്റർ; തിരുവല്ലയിൽ സിനിമ സ്റൈൽ ചേസിങ്ങിന് ഒടുവിൽ കഞ്ചാവ് മാഫിയ സംഘം പിടിയിൽ
67 ആണ്ടുകൾക്ക് ശേഷം മാർക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ മാരാമൺ കൺവൻഷന് നാളെ തുടക്കം; പമ്പ മണൽപ്പരപ്പിൽ ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക യോഗം നടക്കുന്നത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്; ഡോ. ജോസഫ് മാർത്തോമ്മയുടെ അസാന്നിധ്യവും ശ്രദ്ധേയമാകും
ഭർതൃമാതാവിന് സാധനം കൊടുക്കാൻ ട്രെയിനിൽ കയറി; വണ്ടി നീങ്ങുന്നതറിഞ്ഞ് ചാടിയിറങ്ങുമ്പോൾ കാൽ വഴുതി; തിരുവല്ല സ്റ്റേഷനിൽ  പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലായി വീണ് അനുവിന് ദാരുണ മരണം ഉണ്ടായത് ഇങ്ങനെ
കുടുംബശ്രീ എഡിഎസ് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ വോട്ടെണ്ണലിൽ കൃത്രിമം; എതിർത്ത അംഗങ്ങളെ കൈകാര്യം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു വരുത്തിയത് സിപിഎം പ്രവർത്തകരെ; ഭീഷണിക്ക് വഴങ്ങാതെ കോടതിയിൽ പോരാട്ടം; കടമ്പനാട് പഞ്ചായത്ത് അഞ്ചാം വാർഡിലെ കുടുംബശ്രീ തെരഞ്ഞെടുപ്പ് റദ്ദാക്കുമ്പോൾ തിരിച്ചടി സിപിഎമ്മിന്
ശബരിമലയിലെ സർക്കാരിന്റെ മാറിയ സമീപനം വ്യക്തമാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ്; ആചാരം പാലിച്ച് ദർശനം നടത്തിയാൽ മാത്രമേ തീർത്ഥാടകന് സംതൃപ്തി ലഭിക്കൂവെന്ന് അഡ്വ. അനന്തഗോപൻ; ശബരിമല തീർത്ഥാടനം കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും പ്രസിഡന്റ്