ആകെ ഭരണം ലഭിച്ച രണ്ട് മുൻസിപ്പാലിറ്റിയിൽ പന്തളത്ത് സിപിഎമ്മിനെയും കോൺഗ്രസിനെയും ഞെട്ടിച്ച് ബിജെപിയുടെ നിർണായക തീരുമാനം; പന്തളം നഗരസഭയിലെ ജനറൽ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടിക ജാതി വനിത; സുശീല സന്തോഷ് ചെയർപേഴ്സനാകുമ്പോൾ വൈസ് ചെയർപേഴ്‌സണായി യു രമ്യയും
മൂന്നു കോൺഗ്രസ് വിമതരെയും കൈയിലെടുത്തു; എസ്ഡിപിഐ പരോക്ഷ പിന്തുണയും നൽകും; പത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന് ലഭിച്ചേക്കും; സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന വൈസ് ചെയർപേഴ്സൺ ആകും
പണിക്കായി വർക്ഷോപ്പിൽ കയറ്റിയ കാർ മോഷ്ടിച്ചു; പോകുന്ന വഴിക്ക് പൊലീസ് കൈ കാണിച്ചപ്പോൾ ഒരാൾ ഇറങ്ങിയോടി; രണ്ടു കൗമാരക്കാർ അറസ്റ്റിൽ; സംഭവം മല്ലപ്പള്ളിയിൽ
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വോട്ട് തേടി വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞു നോക്കില്ല; ഗ്രൂപ്പ് വൈരം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ ഇനിയെങ്കിലും അതിൽ തിരുത്തൽ വരുത്തണം; പാർട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പുള്ളു; മികച്ച സ്ഥാനാർത്ഥി ഉണ്ടെങ്കിലെ വിജയമുള്ളു: യുഡിഎഫ് തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ച് മെച്ചപ്പെടാനുള്ള ടിപ്പുകളുമായി അടൂർ പ്രകാശ് എംപിയുടെ ഫേസ് ബുക്ക് പോസ്റ്റ്
കോവിഡിനെ മലർത്തിയടിച്ചത് കൃഷിപ്പണി എടുത്ത് മെരുക്കിയ ശരീരം കൊണ്ട്; ഇറ്റലിയിൽ നിന്ന് വന്ന മക്കളെ പലരും പഴി പറഞ്ഞെങ്കിലും അസുഖം മാറിയപ്പോൾ മകനോട് ചോദിച്ചത് എവിടെ ആയിരുന്നെടാ ഇത്രയുംനാൾ...എന്ന്;  കോവിഡിന്റെ രണ്ടാം വരവിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരിൽ തോമസ് ഏബ്രഹാം അന്തരിച്ചു
തുടർ ഭരണത്തിന് എന്തു വിട്ടു വീഴ്ചയ്ക്കും സിപിഎം തയ്യാർ; ത്രിശങ്കുവിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഏതു രീതിയിലും ഭരണം പിടിക്കും; ആവശ്യമുള്ളിടത്ത് അധ്യക്ഷ സ്ഥാനം ഘടക കക്ഷികൾക്കോ സ്വതന്ത്രനോ നൽകും; അടൂർ നഗരസഭയിൽ ആദ്യ ടേം സിപിഐക്ക് നൽകി സിപിഎം: ഡി സജി ചെയർമാനാകും
നേരത്തേ ഒരു ലോഡിൽ ചോർച്ചയുണ്ടായിരുന്നത് ഒരെണ്ണത്തിന്; ഇപ്പോൾ നാലു മുതൽ 10 വരെ; സുരക്ഷ നോക്കാതെ റീഫില്ലിങ്; ലോഡിങിന് ഇടയിലും കേടുപാടുകൾ സംഭവിക്കുന്നു; നമ്മുടെ അടുക്കളകളിൽ ഉള്ളത് ഗ്യാസ് സിലിണ്ടർ അല്ല ടൈം ബോംബുകൾ എന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്
കേന്ദ്രം അനുവദിച്ചത് 92.22 കോടി; നേരത്തേ നിർമ്മാണം പൂർത്തീകരിച്ച പദ്ധതികളുടെ പേരിൽ ബില്ലെഴുതി അടിച്ചു മാറ്റിയത് വൻ തുക; കേന്ദ്ര ടൂറിസം വകുപ്പിന്റെ പേരിൽ ആറന്മുളയിൽ കോടികളുടെ ആധ്യാത്മിക അടിച്ചു മാറ്റൽ
മകൾ എത്തിയപ്പോൾ കണ്ടത് ഉപയോഗ ശൂന്യമായ കണറ്റിൽ കിടക്കുന്ന അമ്മയെ; വിധവയെ കൈകാലുകൾ കെട്ടി വായിൽ തുണി തിരുകി പൊട്ടക്കിണറ്റിൽ തള്ളിയെന്ന് ആരോപണം; സംഭവം പത്തനംതിട്ട ഇലന്തൂരിൽ: വീട്ടമ്മ കഥ മെനഞ്ഞതെന്ന് പൊലീസും
പിരിച്ചെടുത്തത് 70 ലക്ഷം; പാർട്ടിക്ക് നൽകിയത് 10 ലക്ഷം; 60 ലക്ഷം പോക്കറ്റിലാക്കിയെന്ന്; മുൻ ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ കെപിസിസി അന്വേഷണം
വിജയലഹരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അമ്മയുടെ കൈവെട്ടി; ഒളിവിലുള്ള ഒന്നാം പ്രതിയായ നിയുക്ത പഞ്ചായത്തംഗവുമായി സത്യപ്രതിജ്ഞയ്ക്ക് വന്നത് പൊലീസ്; നിയമലംഘനത്തിന് പൊലീസ് കൂട്ടുനിന്നത് പുളിക്കീഴിൽ