SPECIAL REPORTശബരിമല അടക്കം വിവാദവിഷയങ്ങളിൽ ബിജെപിക്ക് മൈലേജ് കിട്ടാതിരുന്നതിന് കാരണം എൻഎസ്എസുമായുള്ള അകൽച്ച; അടുപ്പിക്കാൻ തുറുപ്പ് ചീട്ട് പി.എസ്.ശ്രീധരൻ പിള്ള; സഭാ തർക്കത്തിൽ ഇടനിലക്കാരനുമാക്കും; മിസോറാം ഗവർണർ കേന്ദ്രമന്ത്രി സഭയിലേക്ക് ?ശ്രീലാല് വാസുദേവന്21 Dec 2020 4:38 PM IST
Politicsകോൺഗ്രസ് വിമതരായ അജിത്കുമാറും ഇന്ദിരാമണിയമ്മയും പിന്തുണയ്ക്കും; എസ്ഡിപിഐ വിട്ടു നിൽക്കും; പത്തനംതിട്ട നഗരസഭ എൽഡിഎഫ് ഭരിക്കും; സിപിഎം ജില്ലാ കമ്മറ്റിയംഗം സക്കീർ ഹുസൈൻ ചെയർമാനാകും; വൈസ് ചെയർപേഴ്സൺ പദവി ഇന്ദിരാ മണിയമ്മയ്ക്ക്; അവസാന ടേമിൽ അജിത്തിനും കിട്ടും ചെയർമാൻ സ്ഥാനംശ്രീലാല് വാസുദേവന്21 Dec 2020 4:19 PM IST
SPECIAL REPORTതോറ്റ സ്ഥാനാർത്ഥിയുടെ കാറിന് കീഴിൽ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ മാതാവിനെ വെട്ടി; വെട്ടേറ്റത് 62 കാരിക്ക്; ബിജെപിക്ക് വേണ്ടി വോട്ട് പിടിച്ച കരയോഗം പ്രസിഡന്റിനെയും കുടുംബത്തെയും ആക്രമിച്ചു; തിരുവല്ലയിൽ സിപിഎം തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്20 Dec 2020 7:46 PM IST
SPECIAL REPORTവ്യക്തിഹത്യ അടക്കം കുപ്രചാരണത്തിലൂടെ കരയിപ്പിക്കാൻ നോക്കി; മൂന്നു മുന്നണികളും ഒന്നിച്ചു പയറ്റിയിട്ടും രക്ഷയില്ല; തുടർച്ചയായി മൂന്നാം തവണയും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് മല്ലപ്പുഴശേരിയിൽ ഉഷാകുമാരിക്ക് അത്ഭുത വിജയംശ്രീലാല് വാസുദേവന്20 Dec 2020 3:57 PM IST
Politicsഎസ്ഡിപിഐ മത്സരിച്ചത് 35 സീറ്റിൽ; ജയിച്ചത് ആറെണ്ണത്തിൽ; മുസ്ലിം ലീഗ് മത്സരിച്ചത് 15 വാർഡിൽ; എല്ലായിടവും തോറ്റു: എസ്ഡിപിഐയുടെ വിജയാഹ്ലാദ പ്രകടനത്തിനൊപ്പം ലീഗിന്റെ ട്രഷററും; പത്തനംതിട്ട ജില്ലയിൽ മുസ്ലിംലീഗിന്റെ അടിത്തറ ഇളകുന്നുശ്രീലാല് വാസുദേവന്20 Dec 2020 2:50 PM IST
Politicsകോൺഗ്രസ് വിമതർ മൂന്ന്, അതിലൊന്നിനെ എസ്ഡിപിഐ കൈക്കലാക്കി; എൽഡിഎഫിനും യുഡിഎഫിനും കക്ഷിനില തുല്യം; പത്തനംതിട്ട നഗരസഭയിൽ ഭരണം പിടിക്കാൻ വേണമെങ്കിൽ പിന്തുണ നൽകാമെന്ന് എസ്ഡിപിഐ; വോ.. വേണ്ടെന്ന് ഇരുമുന്നണികളുംശ്രീലാല് വാസുദേവന്20 Dec 2020 2:06 PM IST
Politicsപത്തനംതിട്ടയിൽ പഞ്ചായത്തുകളിൽ സിപിഎമ്മിന് നഷ്ടക്കണക്ക്; നേട്ടമായത് ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും മാത്രം; നേട്ടം കൊയ്തത് എൻഡിഎ തന്നെശ്രീലാല് വാസുദേവന്19 Dec 2020 3:10 PM IST
SPECIAL REPORTവലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനമില്ല; എങ്ങും തുറന്ന് വയ്ക്കില്ല; ഭക്തജനങ്ങളുടെ കൂട്ടവും അനുവദിക്കില്ല; അകമ്പടി സേവിക്കുക 100 പേർ മാത്രം; തിരുവാഭരണ ഘോഷയാത്രയ്ക്ക് കർശന നിയന്ത്രണമെന്ന് ദേവസ്വം ബോർഡ്ശ്രീലാല് വാസുദേവന്19 Dec 2020 3:03 PM IST
Politicsമത്സരിച്ചത് സിപിഎമ്മിന്റെ രണ്ടു ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ; മുന്നണിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയപ്പോൾ അതിലൊരാൾ നിസാര വോട്ടിന് തോറ്റു; ഓമല്ലൂർ ശങ്കരൻ പത്തനംതിട്ട ജില്ലാ പഞ്ചായത്തിനെ നയിക്കുംശ്രീലാല് വാസുദേവന്19 Dec 2020 1:54 PM IST
Politicsസിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാർഡിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പിന്നിലായത് 99 വോട്ടിന്; വാർഡിലും ബ്ലോക്ക് ഡിവിഷനിലും സിപിഎം സ്ഥാനാർത്ഥികൾ നേട്ടം കൊയ്യുകയും ചെയ്തു; പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനിൽ പിബി ഹർഷകുമാറിന്റെ തോൽവി ചർച്ചയാകുമ്പോൾശ്രീലാല് വാസുദേവന്19 Dec 2020 1:51 PM IST
Politicsഞെട്ടിക്കാൻ ബിജെപി; ഭരണം ലഭിച്ച പന്തളം നഗരസഭയിൽ ന്യൂനപക്ഷ സമുദായക്കാരനെ ചെയർമാനാക്കാൻ നീക്കം; നറുക്കു വീഴുക അച്ചൻകുഞ്ഞ് ജോണിന്; നാലു തവണ ജനപ്രതിനിധിയായ കെവി പ്രഭയ്ക്ക് ചെയർമാൻ പദവി നൽകണമെന്ന് ഒരു വിഭാഗം: ദളിതന് ചെയർമാൻ സ്ഥാനം നൽകുന്നത് പാർട്ടിയുടെ ഇമേജ് വർധിപ്പിക്കാൻശ്രീലാല് വാസുദേവന്19 Dec 2020 12:13 PM IST
Politicsആർക്കും വേണ്ടാത്ത സീറ്റ് നൽകി; പോസ്റ്ററൊട്ടിച്ചത് കൂലിക്ക് ആളെ വച്ച്; കാലുവാരി തോൽപിച്ചു; പത്തനംതിട്ടയിൽ നേതൃത്വത്തിനെതിരേ പൊട്ടിത്തെറിച്ച് മുതിർന്ന കോൺഗ്രസ് അംഗം സുധാകുറുപ്പ് രാജിവച്ചു: ഇനി പ്രവർത്തനം സിപിഎമ്മിൽശ്രീലാല് വാസുദേവന്18 Dec 2020 10:06 PM IST