കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ ടിക്കറ്റിന് പകരം നൽകിയത് നിരക്ക് കുറിച്ച പേപ്പർ; ചെക്കിങ് ഇൻസ്പെക്ടർ കൈയോടെ പിടികൂടിയപ്പോൾ കൈയേറ്റത്തിന് ശ്രമം; കണ്ടക്ടർക്കെതിരേ പൊലീസിൽ പരാതി നൽകി അധികൃതർ
വഴിയരികിൽ കിടന്ന പൊതിക്കെട്ടിൽ നിന്ന് പുറത്തേക്ക് നീണ്ടു കിടന്നത് പാദസരമണിഞ്ഞ കാൽപാദം; പൊതിക്കെട്ട് അഴിച്ചു നോക്കിയ പൊലീസ് കണ്ടത് സ്ത്രീയുടെ മൃതദേഹം: പന്തളത്ത് രണ്ടാം ഭാര്യയെ കൊന്ന് പൊതിഞ്ഞു കെട്ടി വഴിയരികിൽ ഉപേക്ഷിച്ചയാൾ അറസ്റ്റിൽ
ശബരിമലയിൽ പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപനം; ടെസ്റ്റ് റിസൾട്ട് വയർലസ് വഴി പാസ് ചെയ്യേണ്ടെന്ന് ഉന്നതതല നിർദ്ദേശം; പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരോട് ഡ്യൂട്ടിയിൽ തുടരാൻ നിർദേശിച്ചത് പ്രതിഷേധത്തിന് കാരണമായി
ഉയർന്ന തുകയ്ക്കുള്ള വഴിപാട് കൂപ്പണെടുത്താൽ ദർശന സൗകര്യം ആറോളം പേർക്ക്; പൊലീസിന്റെ വെർച്വൽ ക്യൂവിന് സമാന്തരമായി ശബരിമലയിൽ ദേവസ്വത്തിന്റെ ദർശന ക്യൂ; ഇത്തരക്കാരുടെ കണക്ക് എങ്ങൂം വരില്ല; വ്യാജകൂപ്പണുമായി ദർശനം നടത്തി മടങ്ങുന്നവരും നിരവധി: അഷ്ടാഭിഷേകത്തിനുള്ള വ്യാജകൂപ്പണുമായി പമ്പയിൽ പിടിയിലായത് മൂന്നു പേർ
സ്പെഷൽ പോസ്റ്റൽ ബാലറ്റ് അയച്ചത് പിൻകോഡ് തെറ്റിച്ച്; കൈപ്പറ്റിയതും വോട്ട് ചെയ്ത് മടക്കി അയച്ചതും സിപിഎമ്മിന്റെ പ്രവർത്തകർ; ബാലറ്റ് കിട്ടാത്ത വോട്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് വോട്ടുകൾ സിപിഎം ഹൈജാക്ക് ചെയ്യുന്നത് ഇങ്ങനെ
കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം മൂന്നുറ്റമ്പത് കവിഞ്ഞു; 235 പേരും ഡ്യൂട്ടിക്കെത്തിയവർ; ദിവസേന രോഗികളാകുന്നത് ശരാശരി 15 ജീവനക്കാർ; ശബരിമലയിൽ കോവിഡ് സൂപ്പർ സ്പ്രെഡെന്ന് കെജിഎംഒഎ: ജില്ലാ ആശുപത്രിയിൽ 95% കിടക്കകളും 90% വെന്റിലേറ്ററുകളും നിറഞ്ഞു; സൂക്ഷിച്ചില്ലെങ്കിൽ പത്തനംതിട്ട സാക്ഷ്യം വഹിക്കുക വൻ ദുരന്തം
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് കോവിഡ്; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർക്ക് നാട്ടിലെത്തിയപ്പോൾ രോഗം; 250 പേരെ പരിശോധിച്ചപ്പോൾ 36 പേരും രോഗബാധിതർ; ശബരിമല സന്നിധാനത്ത് അതിവേഗം കോവിഡ് ബാധിക്കുന്നു; ഡിസംബർ ഒമ്പതു വരെ രോഗം സ്ഥിരീകരിച്ചത് 288 പേർക്ക്; ദേവസ്വം ബോർഡിന്റെ അത്യാർത്തി രോഗപ്പെരുക്കത്തിന് കാരണമാകുന്നു
ജെസ്നയെപ്പറ്റി നിർണായക വിവരങ്ങൾ കിട്ടിയെന്ന് തച്ചങ്കരി പറഞ്ഞത് ആറു മാസം മുൻപ്; കോവിഡിന് ശേഷം ശുഭവാർത്ത കേൾക്കാൻ കാത്തിരുന്നവർ ഇപ്പോഴും പ്രതീക്ഷയിൽ; മനസു തുറക്കാതെ ഡിസംബർ അവസാനം വിരമിക്കുന്ന എസ്‌പി കെജി സൈമണും: മുക്കൂട്ടുതറയിലെ കാണാതാകൽ അന്വേഷണം ക്ലൈമാക്സിലേക്ക് എന്ന് സൂചനകൾ
ജാമ്യത്തിൽ പുറത്തിറങ്ങിയ പീഡനക്കേസ് പ്രതിയായ യുവാവ് വീട്ടമ്മയെ വെട്ടിപരുക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി; സംഭവം പത്തനംതിട്ട വി-കോട്ടയത്ത്; തൂങ്ങി മരിച്ചത് പാമ്പു ബിജു; വെട്ടേറ്റ ജെസിയുടെ നില അതീവ ഗുരുതരം
അമിത വേഗതയിലെത്തിയ കാർ ജില്ലാ സ്റ്റേഡിയത്തിലേക്ക് തലകുത്തി മറിഞ്ഞത് വൈദ്യുതി പോസ്റ്റും വലിയ മരവും ഇടിച്ച് തകർത്ത്; പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരുടെ ശരീരത്ത് വൈദ്യുതി കമ്പി തുളച്ചു കയറി; കാറിലുണ്ടായിരുന്ന യുവാവ് മരിച്ചു: രണ്ടുപേർക്ക് പരുക്ക്
അമ്മൂമ്മയ്ക്ക് ഒപ്പം കുടുംബവീട്ടിൽ താമസിച്ചിരുന്ന പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചത് അവിടെയും സ്വന്തം വീട്ടിൽ വച്ചും; വയറു വേദന വന്ന് പരിശോധിച്ചപ്പോൾ പെൺകുട്ടി ഏഴുമാസം ഗർഭിണി; ഒളിവിൽപ്പോയ കാമുകനെ അറസ്റ്റ് ചെയ്ത് പൊലീസും
തട്ടിപ്പ് നടന്നത് ഒരു കോടിയിലേറെ രൂപയ്ക്ക്: പരാതി നൽകിയത് 45 ലക്ഷത്തിന്; ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പഴകുളം സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി കീഴടങ്ങി; മാനേജർക്ക് ബന്ധമില്ലെന്ന് മൊഴി; തട്ടിപ്പിന് കൂട്ടുനിന്ന ജീവനക്കാരും സിപിഎമ്മിൽ ചിലരും കുടുങ്ങിയേക്കും