റാന്നിയിലെ സിപിഎം-ബിജെപി ബാന്ധവം പുതിയ കാര്യമല്ല; നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടു കച്ചവടം പതിവ്; എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കിയത് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റിന്റെ ബുദ്ധി; ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്ത് ജില്ലാ പ്രസിഡന്റ്: നിയോജക മണ്ഡലം പ്രസിഡന്റ് സുരക്ഷിതൻ
ജാമ്യമില്ലാ വകുപ്പൊക്കെ വെറും പ്രഹസനം; ആറു തൊഴിലാളികളുടെ അറസ്റ്റിന്റെ മറവിൽ കരിക്കിനേത്ത് ജോസിനെ രക്ഷിക്കാൻ ഉന്നതതല നീക്കം; ഒളിവിലുള്ള ജോസിനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശമില്ല; കൊലയാളി ഗുണ്ടാത്തലവനെ സംരക്ഷിക്കാൻ പൊലീസ് ഉന്നതരും രാഷ്ട്രീയ നേതൃത്വവും ഒത്തു പിടിക്കുമ്പോൾ
ചിറ്റാർ പഞ്ചായത്തിൽ സിപിഎമ്മിന്റെ കുരുട്ടു ബുദ്ധിയിൽ കോൺഗ്രസ് നേതാവ് വീണു: കൂറുമാറി പ്രസിഡന്റായ സജി കുളത്തുങ്കലിനെ അയോഗ്യനാക്കും: മൂന്ന വോട്ടിന് മാത്രം തോറ്റ ആ വാർഡ് ഉപതെരഞ്ഞെടുപ്പിൽ തിരികെ പിടിച്ച് ഭരണം ഉറപ്പിക്കാൻ സിപിഎംം: സജി പ്രസിഡന്റാകാൻ കൂട്ടുപിടിച്ചത് സ്വന്തം പിതാവിനെ വധിച്ച സിപിഎമ്മിനെ
തോട്ടപ്പുഴശേരി പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നടന്നത് വിചിത്ര സംഭവങ്ങൾ; കോൺഗ്രസ്-ബിജെപി പിന്തുണയിൽ സിപിഎം വിമതൻ പ്രസിഡന്റ്; സിപിഎം പിന്തുണയിൽ കോൺഗ്രസ് വിമത വൈസ് പ്രസിഡന്റ്
സംസ്ഥാന-ജില്ലാ നേതൃത്വം അറിഞ്ഞില്ല; ബിജെപി പ്രാദേശിക നേതൃത്വം റാന്നിയിൽ കച്ചവടം നടത്തി? എൽഡിഎഫ് അംഗത്തെ പ്രസിഡന്റാക്കാൻ വോട്ട് ചെയ്തു; നിയോജകമണ്ഡലം നേതൃത്വവും രാജു ഏബ്രഹാം എംഎൽഎയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം; പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളിയെ എൽഡിഎഫിൽ നിന്ന് പുറത്താക്കി
മണിക്കൂറുകൾ നീളുന്ന ഡിജെ മ്യൂസിക് പാർട്ടി; മേമ്പൊടിക്ക് പടക്കം പൊടിക്കലും ആയതോടെ പത്തനംതിട്ട-അടൂർ റോഡിൽ ഏറെ നേരം ഗതാഗതതടസ്സവും; കോവിഡ് കുതിച്ചുയരുന്ന  ജില്ലയിൽ പ്രോട്ടോക്കോൾ ലംഘിച്ച് നടുറോഡിൽ ബുധനാഴ്ച ഡിജെ പാർട്ടി നടത്തിയത് ഡിവൈഎഫ്ഐ; സാക്ഷികളായി പൊലീസും ആരോഗ്യവകുപ്പും
അടൂർ കരിക്കിനേത്ത് തുണിക്കടയ്ക്ക് സമീപം ബോർഡ് വയ്ക്കാനെത്തിയ മൈ ജി സ്ഥാപനത്തിലെ ജീവനക്കാരെ മർദിച്ചത് കരിക്കിനേത്ത് ജോസിന്റെ ഗുണ്ടകൾ; തടയാനെത്തിയ എ എസ് ഐയെയും പൊലീസുകാരനെയും മർദിച്ചു; പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചു തിമിർത്താടിയ അഞ്ചു പേർ കസ്റ്റഡിയിൽ: കേസൊതുക്കാൻ നീക്കവുമായി പാർട്ടിക്കാരും ഉന്നത പൊലീസ് അധികാരികളും
കോവിഡ് പടരുന്നു; പമ്പയും ശബരിമലയും കണ്ടെയ്ന്മെന്റ് സോൺ ആക്കണമെന്ന് മെഡിക്കൽ ഓഫീസർമാരുടെ റിപ്പോർട്ട്; ഇവിടേക്ക് വരുന്നതും പോകുന്നതു നിരോധിക്കും; മകരവിളക്ക് അവതാളത്തിലായേക്കും; മേൽശാന്തി ക്വാറന്റൈനിൽ
മൂന്നു വർഷം സിപിഎമ്മും ഒരു വർഷം വീതം സിപിഐയും കേരളാ കോൺഗ്രസ് എമ്മും; പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം വീതം വച്ച് എൽഡിഎഫ്; കാരണമായത് സിപിഎമ്മിലെ വിഭാഗീയത: വൈസ് പ്രസിഡന്റ് സ്ഥാനം എല്ലാവരും വിവിധ ഘട്ടങ്ങളിൽ പങ്കിട്ടെടുക്കും; ആദ്യ ടേമിൽ ഓമല്ലൂർ ശങ്കരൻ പ്രസിഡന്റ്, രാജി പി. രാജപ്പൻ വൈസ് പ്രസിഡന്റ്
ചിറ്റാറിൽ കോൺഗ്രസ് പഞ്ചായത്തംഗം എൽഡിഎഫിനൊപ്പം ചേർന്ന് പ്രസിഡന്റായി; റാന്നിയിൽ കേരളാ കോൺഗ്രസ് (എം) അംഗത്തെ ബിജെപിയും എൽഡിഎഫും ചേർന്ന് പ്രസിഡന്റാക്കി; കോട്ടാങ്ങലിൽ എസ് ഡി പി ഐ വോട്ട് ചെയ്തതിന്റെ പേരിൽ വിജയിച്ച എൽഡിഎഫിന്റെ പ്രസിഡന്റ് രാജി വച്ചു: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ അട്ടിമറികൾ ഇങ്ങനെ
നാളെ വിരമിക്കുന്ന കൂടത്തായി ഹീറോയെ രണ്ടാം പ്രതിയാക്കി സാമ്പത്തിക തട്ടിപ്പിൽ ഡിജിപിക്ക് യുവതിയുടെ പരാതി; പത്തനംതിട്ട എസ് പിയുടെ പേര് പറഞ്ഞ് ഷാജൻ കെ തോമസ് എന്നയാൾ ലക്ഷങ്ങൾ വാങ്ങിയെടുത്ത വിവരം അറിഞ്ഞിട്ടും നടപടി എടുത്തില്ല; പരാതിക്കാരിയുടെ ഭർത്താവിനെ എസ് പി കെജി സൈമൺ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണം
വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു എസ്ഡിപിഐ; മൂന്നു സ്വതന്ത്രരും പിന്തുണച്ചു; സിപിഎം ജില്ലാ കമ്മറ്റിയംഗം അഡ്വ. സക്കീർ ഹുസൈൻ പത്തനംതിട്ട നഗരസഭാ ചെയർമാൻ