സംശയദൂരീകരണത്തിന് വിദ്യാർത്ഥികൾ സ്‌കൂളിലായിരിക്കുമ്പോൾ വിക്ടേഴ്സ് ചാനലിൽ തകർപ്പൻ ക്ലാസ്: ക്ലാസുകൾ പുനരാരംഭിച്ചിട്ടില്ലെന്നും സംശയ ദൂരീകരണം മാത്രമാണ് നടക്കുന്നതെന്നുമുള്ള വിചിത്ര വാദവുമായി വിദ്യാഭ്യാസ വകുപ്പ്: അദ്ധ്യാപകരെ നിയമിക്കാതേയും കള്ളക്കളി; കോവിഡുകാല പ്ലസ്ടു പരീക്ഷ പ്രഹസനമാകും
രാജ്യസുരക്ഷയെ ബാധിക്കുന്ന കള്ളനോട്ട് കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചു; ചിറ്റയം ഗോപകുമാറുമായി അടുപ്പമുള്ളയാളെ ചോദ്യം ചെയ്തില്ല; പ്രധാന പ്രതി അറസ്റ്റിലായ വിവരം മറച്ചു വച്ചു; തിരുവല്ല കുറ്റപ്പുഴ ഹോം സ്റ്റേയിലെ കള്ളനോട്ടടി കേസിൽ സമാന്തരമായി കേന്ദ്ര ഏജൻസികളുടെ അന്വേഷണം
യഥാർഥ രേഖകൾക്ക് പകരം ഫോട്ടോസ്റ്റാറ്റും മറ്റും അയക്കും; ഇത്തരം രേഖകൾ കേന്ദ്രത്തിൽ നിന്ന് തിരിച്ചയയ്ക്കും; വീണ്ടും അല്ലറ ചില്ലറ തെറ്റുകളോടെ സമർപ്പിക്കും! ടിപി കേസിലെ പ്രതികളെ പിടികൂടിയവരെ അങ്ങനെയങ്ങ് വിടില്ല; എൻഐഎ എസ് പി ഷൗക്കത്തലിയുടെ ഐപിഎസ് വൈകിക്കാനും കുതന്ത്രങ്ങൾ
അടി കിട്ടിയ പൊലീസുകാർക്കും മേലുദ്യോഗസ്ഥർക്കും ഇപ്പോൾ പരാതിയില്ല; പൊലീസുകാർക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തിയ ജോസ് കരിക്കിനേത്തിന് ജാമ്യം നൽകാനുള്ള ഒത്താശയുമായി പൊലീസ്; സംഭവത്തിന് ആധാരമായ വിഷയത്തിൽ തർക്കം പരിഹരിക്കാൻ അടൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്നും ആരോപണം
ഓട്ടോ ഓടിച്ചിരുന്നവനെയും കൂലിപ്പണിക്കാരനെയും ഒരു തമിഴ്‌നാട്ടുകാരൻ നന്നായി പറ്റിച്ചു, ദാറ്റ്സാൾ; റാന്നിയിലെ യുറേനിയം കഥയുടെ പിന്നിൽ ഇത്ര മാത്രമേയുള്ളൂവെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; സാമ്പത്തിക നഷ്ടമുണ്ടാകാത്തത് ആരുടെയോ ഭാഗ്യം; എങ്കിലും പൂർണമായ സ്ഥിരീകരണമില്ലാതെ കസ്റ്റഡിയിൽ ഉള്ളവരെ വിടില്ല
ഹലോ..പൊലീസ് കൺട്രോൾ റൂം..ഞങ്ങളുടെ പക്കൽ കുറച്ച് യുറേനിയം കിട്ടിയിട്ടുണ്ട്.. നിങ്ങൾക്ക് തന്നേക്കാം: വിളിച്ചവരെ കൈയോടെ പൊക്കി; യുറേനിയവുമായി രണ്ടു യുവാക്കൾ റാന്നി പൊലീസിന്റെ കസ്റ്റഡിയിൽ; സംഗതി ഒറിജിനൽ ആണോയെന്ന് അറിയാൻ പരിശോധന നടത്തും
കേന്ദ്ര ബോർഡ്, കോർപ്പറേഷനുകളിൽ അംഗമാക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; ഇടനിലക്കാർ പറയുന്നത് സുരേഷ് ഗോപി എംപിയുടെയും സുഭാഷ് വാസുവിന്റെയും പേര്; പിന്നിൽ സെൻസൻ ബോർഡ് അംഗവും എഫ്‌സിഐ അംഗവുമെന്ന് സൂചന; വിശ്വാസ്യത കൈവരുത്താൻ തങ്ങൾ നിയമനം വാങ്ങി നൽകിയ അംഗങ്ങളുടെ പട്ടികയും തയ്യാർ
തണ്ടപ്പേരില്ല, ഒരേ സർട്ടിഫിക്കറ്റ് നമ്പരും; വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ ഒപ്പ് സഹിതം കൈവശാവകാശരേഖ കൃത്രിമമായി തയാറാക്കി; ബാങ്ക് അധികൃതർക്ക് തോന്നിയ സംശയം വഴിത്തിരിവായി; സർക്കാരിന്റെ വ്യാജരേഖകൾ നിർമ്മിച്ച് ബാങ്ക് ലോൺ തരപ്പെടുത്തുന്ന റാക്കറ്റിനെ കുറിച്ച് പത്തനംതിട്ട പൊലീസ് അന്വേഷണം തുടങ്ങി
താൻ രാജി വച്ച ഒഴിവിലേക്ക് ഭാര്യയെ നിയമിച്ചു; ചട്ടം മറി കടന്ന് സ്ഥാനക്കയറ്റവും നൽകി; പരാതി ആയപ്പോൾ അന്വേഷിക്കാൻ എത്തിയവരെ കൈയേറ്റം ചെയ്യാൻ തുനിഞ്ഞു; അനധികൃത നിയമന വിവാദത്തിൽപ്പെട്ട ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യ രാജി വച്ചു: വിവരം പുറത്ത് വന്നത് ഇപ്പോൾ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സിപിഎമ്മിൽ ഒരു വിഭാഗം
ചിറ്റാറിൽ കോൺഗ്രസുകാരനെ പ്രസിഡന്റാക്കി; സീതത്തോട്ടിൽ ലോക്കൽ സെക്രട്ടറിയെ മറികടന്ന് സ്വന്തക്കാരനെയും; ജനീഷ്‌കുമാറിനെതിരേ ജന്മനാട്ടിൽ പടയൊരുക്കം; പതിനഞ്ചോളം പേർ സിപിഎമ്മിൽ നിന്ന് രാജി വച്ചു; ലോക്കൽ കമ്മറ്റി യോഗത്തിലും ബഹിഷ്‌കരണം; നിയമസഭയിലേക്ക് വോട്ടുറപ്പിക്കാനുള്ള നീക്കമെന്ന് ആരോപണം
ഒരു വർഷത്തിനുള്ളിൽ 64: മൂന്നു വർഷത്തിനിടെ 257; ചരിയുന്ന ആനകളുടെ കണക്ക് ദേശീയ ശരാശരിയിലും കൂടുതൽ; കേരളത്തിനുള്ളിലും വനാതിർത്തിയിലും ആനകൾ സുരക്ഷിതരല്ല; ആനകളുടെ എണ്ണം കുത്തനെ കുറയുന്നു; അന്വേഷണത്തിന് മുതിരാതെ വനംവകുപ്പും